"സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊല്ലങ്കോട്. | | സ്ഥലപ്പേര്= കൊല്ലങ്കോട്.-പാവടി | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട്. | | വിദ്യാഭ്യാസ ജില്ല= പാലക്കാട്. | ||
| റവന്യൂ ജില്ല= പാലക്കാട്. | | റവന്യൂ ജില്ല= പാലക്കാട്. | ||
| സ്കൂൾ കോഡ്= 21542 | | സ്കൂൾ കോഡ്= 21542 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
വരി 13: | വരി 11: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=T.A.L.P.SCHOOL-KOLLENGODE (P.O) | ||
|പോസ്റ്റോഫീസ്= | PALAKKAD-DIST-KERALA | ||
|പിൻ കോഡ്= | |പോസ്റ്റോഫീസ്=കൊല്ലങ്കോട് | ||
|സ്കൂൾ ഫോൺ= | |പിൻ കോഡ്=678506 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഫോൺ=9447742585 | ||
|സ്കൂൾ ഇമെയിൽ=talpsklgd@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കൊല്ലങ്കോട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്= | |വാർഡ്=3&6 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്=ചിറ്റൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട് | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=L.P | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=162 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ഷെരീഫ ബീവി | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=PRIYA | |||
|പ്രധാന അദ്ധ്യാപിക= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=21542-photos2.jpeg | |സ്കൂൾ ചിത്രം=21542-photos2.jpeg | ||
|size=350px | |size=350px |
16:20, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ. കൊല്ലങ്കോട് | |
---|---|
വിലാസം | |
കൊല്ലങ്കോട്.-പാവടി T.A.L.P.SCHOOL-KOLLENGODE (P.O)
PALAKKAD-DIST-KERALA , കൊല്ലങ്കോട് പി.ഒ. , 678506 , പാലക്കാട്. ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9447742585 |
ഇമെയിൽ | talpsklgd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21542 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട്. |
വിദ്യാഭ്യാസ ജില്ല | പാലക്കാട്. |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 3&6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | L.P |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി.ഷെരീഫ ബീവി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | PRIYA |
അവസാനം തിരുത്തിയത് | |
02-02-2022 | 21542 |
ചരിത്രം
1947 - ന് മുൻപ് മദ്രാസ് സ്റ്റേറ്റിന്റെ കീഴിലായിരുന്നു കൊല്ലങ്കോട്. ശ്രീമുത്തുമുതലിയാർഎന്നആളാണ്ഈ വിദ്യാലയംസ്ഥാപിച്ചത്. ആദ്യകാലത്ത്തമിഴ്മീഡിയമായി തുടങ്ങയഈവിദ്യാലയം1950ന്ശേഷം കേരളസർക്കാരിന്റെകീഴിൽ മലയാള മീഡിയമായി മാറി . ടൗണിൽ നിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടിഎന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഈ പ്രദേശത്ത് നെയ്ത്തുകാരാണ് അധികവും താമസിക്കുന്നത്. നെയ്തുസംബന്ധമായ 'ഊടും പാവും'എന്ന വാക്കുകളെഅനുസ്മരിച്ചാണ് പാവടി എന്ന സ്ഥലനാമധേയം വന്നത്. നെടുകെയും കുറുകെയും തറികളിൽ നൂൽ ഇടുന്നതിനാണ്ഊടും പാവും എന്ന് പറയുന്നത് .
പ്രീ കെ.ഇ .ആർ .അനുസരിച്ചാണ് ഈ കെട്ടിടം
സ്ഥിതിചെയ്യുന്നത് .തിരുക്കുറൾരചിച്ച തിരുവള്ളുവരുടെ ഓർമയ്ക്കാണ് ഈ വിദ്യാലയത്തിന് തിരുവള്ളുവർ എയ്ഡഡ് ലോവർപ്രൈമറി സ്കൂൾ എന്ന പേര് വന്നത്. ഏകദേശം 200 ഓളം വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 8 അദ്ധ്യാപകർ ജോലി ചെയ്യുന്നു . കൊല്ലങ്കോട്പഞ്ചായത്ത്തികച്ചും ഒരുകാർഷികമേഖലയാണ്. കാർഷികജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികൾ ആണ് സ്കൂളിൽ ഭൂരിഭാഗവും. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആണ് ഇത്.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ് മുറികൾ ഉണ്ട്
ആകെ കുട്ടികളുടെ എണ്ണം 2021-2022
CLASS | BOYS | GIRLS |
1 | 22 | 23 |
2 | 16 | 18 |
3 | 16 | 25 |
4 | 21 | 21 |
TOTAL | 75 | 87 |
TOTAL 162
ഐ ടി @ ഗാഡ്ജെറ്റ്സ്
ITEMS | NUMBERS | |
LAP TOP | 5 | KITE |
MOUSE | 5 | KITE |
SPEAKER | 5 | KITE |
PROJECTER | 2 | KITE |
പാഠ്യേതര പ്രവർത്തനങ്ങൾ
- *വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
== മാനേജ്മെന്റ് == സംഗീതഎഡ്യൂക്കേഷണൽസൊസൈറ്റി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്,
- ശ്രീ . സേതുമാധവൻമാസ്റ്റർ,
- ശ്രീമതി.മീനാക്ഷിക്കുട്ടി ടീച്ചർ
- ശ്രീമതി .വിജയകുമാരി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.614014625876338, 76.70053842857145|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 കൊല്ലങ്കോട് ടൗണിൽനിന്ന് 1/2 കിലോമീറ്റർ കിഴക്കുമാറി പാവടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}