"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഇൻസ്പയർ അവാർഡ്'''<gallery widths="500" heights="300"> | == '''ഇൻസ്പയർ അവാർഡ്''' == | ||
<gallery widths="500" heights="300"> | |||
പ്രമാണം:WhatsApp Image 2022-01-26 at 4.44.18 PM(1).jpeg | പ്രമാണം:WhatsApp Image 2022-01-26 at 4.44.18 PM(1).jpeg | ||
പ്രമാണം:WhatsApp Image 2022-02-01 at 9.56.05 AM.jpeg | പ്രമാണം:WhatsApp Image 2022-02-01 at 9.56.05 AM.jpeg | ||
വരി 40: | വരി 41: | ||
<big>'''2.ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി'''</big> | <big>'''2.ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി'''</big> | ||
[[പ്രമാണം:WhatsApp Image 2022-01-13 at 3.26.19 PM.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-01-13 at 3.26.19 PM.jpeg|ഇടത്ത്|ലഘുചിത്രം]] | ||
<big>'''3.ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം'''</big><gallery widths="300" heights="200"> | |||
പ്രമാണം:WhatsApp Image 2022-01-13 at 3.17.29 PM.jpeg | |||
</gallery> |
16:28, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇൻസ്പയർ അവാർഡ്
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന് സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്.
2020-21 വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ
-
ഇൻസ്പെയർ അവാർഡ് ജേതാക്കൾ
-
-
2021-22 വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ
എനർജി ക്ലബ്ബ്
ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.
ഊർജ്ജസംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമായാണെങ്കിലും നാം അതിനോട് നീതി പുലർത്താറില്ല. ഊർജ്ജസംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ഊർജ്ജ സംരക്ഷണം കുട്ടികളിൽ എത്തിക്കാനായി എനർജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികൾ .
1.ഊർജ്ജ ജസംരക്ഷണ പ്രതിജ്ഞ
2.ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി
3.ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം