"എ എം യു പി എസ് മാക്കൂട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
==ഓപ്പൺ എയർ സ്റ്റേജ്== | ==ഓപ്പൺ എയർ സ്റ്റേജ്== | ||
സ്കൂൾ വാർഷികാഘോഷങ്ങളും മറ്റ് പൊതു പരിപാടികളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ ഒരു ഓപ്പൺ എയർ സ്റ്റേജ് വിദ്യാലയത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. 2008 - 2009 അധ്യയനവർഷത്തെ പി ടി എ കമ്മിറ്റി ഈ സംരംഭം ഏറ്റെടുക്കുകയും 2009 മാർച്ച് മാസത്തോട് കൂടി ഓപ്പൺ എയർ സ്റ്റേജ് നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 29 -04- 2009 ന് അന്നത്തെ കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ. യു സി രാമൻ ഓപ്പൺ എയർ സ്റ്റേജ് ഉൽഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് തോട്ടത്തിൽ കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം അബൂബക്കർ മാസ്റ്റർ സ്വാഗതവും പി മുഹമ്മദ് കോയ മാസ്റ്റർ നന്ദിയും പറഞ്ഞു. | |||
==സ്കൂൾ ഗ്രൗണ്ട്== | ==സ്കൂൾ ഗ്രൗണ്ട്== | ||
==മിനി ഓഡിറ്റോറിയം== | ==മിനി ഓഡിറ്റോറിയം== | ||