"ഗവ. യു.പി. എസ്.തുരുത്തിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
== സ്മാർട്ട് ക്ലാസ് റൂം == | == സ്മാർട്ട് ക്ലാസ് റൂം == | ||
കമ്പ്യൂട്ടർ പ്രൊജക്ടർ സ്ക്രീൻ writing ചെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് ഓട് കൂടിയ smart classroom സ്കൂളിനുണ്ട് | കമ്പ്യൂട്ടർ പ്രൊജക്ടർ സ്ക്രീൻ writing ചെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് ഓട് കൂടിയ smart classroom സ്കൂളിനുണ്ട് | ||
വരി 17: | വരി 18: | ||
എല്ലാ സൗകര്യങ്ങളോടും കൂടി അടുക്കള ഗ്യാസ് അടുപ്പ് കൂടാതെ അടുക്കളയോട് ചേർന്ന് സ്റ്റോ റൂം സാധനങ്ങൾ വെക്കുവാൻ ഉള്ള റാക്കുകൾ എന്നിവ ഉണ്ട് | എല്ലാ സൗകര്യങ്ങളോടും കൂടി അടുക്കള ഗ്യാസ് അടുപ്പ് കൂടാതെ അടുക്കളയോട് ചേർന്ന് സ്റ്റോ റൂം സാധനങ്ങൾ വെക്കുവാൻ ഉള്ള റാക്കുകൾ എന്നിവ ഉണ്ട് | ||
[[പ്രമാണം:Kitchen 37541.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|kitchen]] | [[പ്രമാണം:Kitchen 37541.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|kitchen]] | ||
വരി 28: | വരി 30: | ||
== '''<big>കമ്പ്യൂട്ടർ ലാബ്</big>''' == | |||
[[പ്രമാണം:Computer lab 37541.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
====== എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ള'''<big>കമ്പ്യൂട്ടർ ലാബ്</big>''' ====== | |||
വരി 36: | വരി 45: | ||
അഡാപ്റ്റഡ് ടോയ്‌ലറ്റ് 1 | അഡാപ്റ്റഡ് ടോയ്‌ലറ്റ് 1 | ||
ലാപ്‍ടോപ്സ് 6 എണ്ണം | ലാപ്‍ടോപ്സ് 6 എണ്ണം |
15:53, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ
ടൈലുപാകിയതും ഫാൻ,ലൈറ്റുകൾലൈറ്റ് എന്നിവയോടുകൂടിയ വൃത്തിയുള്ള ക്ലാസ് റൂമുകൾ
ജൈവ വൈവിദ്യ ഉദ്യാനം
സ്കൂളിന് ഏറ്റവും ആകർഷകമാക്കുന്ന ഒന്നാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം. സ്കൂളിൻറെ പ്രവേശനകവാടത്തിൽ ഇരുവശവും സ്കൂൾ അങ്കണവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് .ഏതാണ്ട് പത്തോളം വൃക്ഷങ്ങൾ 17 കുറ്റിച്ചെടികൾ 105 ഇനം ഔഷധസസ്യങ്ങൾ ഒരു ചെറിയ pond എന്നിവ ഞങ്ങളുടെ ഉദ്യാനത്തിൽ ഉണ്ട്..ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി കുട്ടികളെ ഉദ്യാനത്തിൽ ഇറക്കി ക്ലാസുകൾ എടുത്തു വരുന്നു. കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. ജൈവവൈവിധ്യ ഉദ്യാനം അതിൽ നിന്നും മറ്റും ലഭിക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് തന്നെ നൽകുകയും ചെയ്തു വരുന്നു
സ്മാർട്ട് ക്ലാസ് റൂം
കമ്പ്യൂട്ടർ പ്രൊജക്ടർ സ്ക്രീൻ writing ചെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് ഓട് കൂടിയ smart classroom സ്കൂളിനുണ്ട്
പാചകപ്പുര
എല്ലാ സൗകര്യങ്ങളോടും കൂടി അടുക്കള ഗ്യാസ് അടുപ്പ് കൂടാതെ അടുക്കളയോട് ചേർന്ന് സ്റ്റോ റൂം സാധനങ്ങൾ വെക്കുവാൻ ഉള്ള റാക്കുകൾ എന്നിവ ഉണ്ട്
ലൈബ്രറി
വലിയ പുസ്തക ശേഖരമുള്ള ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ളകമ്പ്യൂട്ടർ ലാബ്
നാലുവശവും ചുറ്റുമതിൽ
5 ടോയ്‌ലറ്റുകൾ 2 യൂറിനൽസ്
അഡാപ്റ്റഡ് ടോയ്‌ലറ്റ് 1
ലാപ്‍ടോപ്സ് 6 എണ്ണം
പ്രൊജക്ടർ 2
സ്റ്റേജ്
കുടിവെള്ളം കിണർ
മഴവെള്ളസംഭരണി
ഇന്റർനെറ്റ് സൗകര്യം