"ജി യു പി എസ് കണ്ണമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ചെട്ടികുളങ്ങര ഗ്രാമത്തിന്റെ വിദ്യാലയ മുത്തശ്ശിയായ കണ്ണമംഗലം ഗവ.യു.പി സ്കൂൾ 1888-ലാണ് സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു.പ്രാദേശികമായി .ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ‍ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2021-22-ൽ 313 കുട്ടകളായും ഉയർന്ന‍് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിയവരുണ്ട് വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചവർ വിവിധ മേഖലകളിൽ ജീവിത വിജയം നേടി
ചെട്ടികുളങ്ങര ഗ്രാമത്തിന്റെ വിദ്യാലയ മുത്തശ്ശിയായ കണ്ണമംഗലം ഗവ.യു.പി സ്കൂൾ 1888-ലാണ് സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു  .ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ‍ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2021-22-ൽ 313 കുട്ടകളായും ഉയർന്ന‍് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിയവരുണ്ട് വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചവർ വിവിധ മേഖലകളിൽ ജീവിത വിജയം നേടി
717

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1547898" എന്ന താളിൽനിന്ന് ശേഖരിച്ചത്