ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:

[[പ്രമാണം:Vayana.resized.jpg|ലഘുചിത്രം|2021]]
[[പ്രമാണം:Vayana.resized.jpg|ലഘുചിത്രം|2021]]ഇന്ന് വായനദിനം.......
 
        ഇനി  ഒരാഴ്ചക്കാലം വായനവാരം.........
 
           കോട്ടയം ഗവ.മോഡൽ ഹൈ സ്കൂളിലെ വായനവാരത്തിൻ്റെ പ്രതീകാത്മകമായ ഉദ്ഘാടനം 5-ാം ക്ലാസിലെ കുട്ടിയുടെ രക്ഷിതാവും TTI പ്രിൻസിപ്പലുമായ Tony Antony Sir - ന് പുസ്തകം നൽകി നിർവ്വഹിച്ചപ്പോൾ..........
 
വായനദിനത്തിൻ്റെ ഭാഗമായി മോഡൽ സ്കൂളിലെ നവീകരിച്ച കമ്പ്യൂട്ടർവത്കൃത  ലൈബ്രറിയിലെ  പുസ്തകങ്ങൾ സ്കൂളിലെ കുട്ടികളുടെ കൈകളിലെത്തേണ്ടതുണ്ട്. അതിനായി അടുത്ത ഒരാഴ്ച ലൈബ്രറി ബുക്കുകൾ സ്കൂളിൽ നിന്നും ലഭ്യമാകും. ഇവ സ്വീകരിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനുമായി രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിപാടിയ്ക്ക് നേതൃത്വം നൽകുന്ന ശ്രീല ടീച്ചർക്കും മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർക്കും ആശംസകൾ
 
.

15:22, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി ഉദ്ഘാടനം

കോട്ടയം ഗവൺമെൻറ് മോഡൽ ഹൈസ്കൂളിന് കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി ആണുള്ളത്.ആറായിരത്തോളം പുസ്തകങ്ങൾ ഈ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് യഥാസമയം വിതരണം ചെയ്യുന്നു

2021

ഇന്ന് വായനദിനം.......