"ജി.എൽ.പി.എസ്.മുണ്ടുമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 15: | വരി 15: | ||
* പാർലമെന്റ് തെരഞ്ഞെടുപ്പ് | * പാർലമെന്റ് തെരഞ്ഞെടുപ്പ് | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
19:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ മുണ്ടുമുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴികൂടുതൽ വായിക്കുക
ചരിത്രം
വിദ്യാഭ്യാസ രംഗത്ത് കേരളം സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലായിരുന്നു. കേരളത്തിന്റെ മൂന്നു ഭാഗങ്ങളായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറും. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ (പ്രാഥമിക വിദ്യാഭ്യാസ വ്യപനത്തിനായി) വിദ്യാലയങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. മുണ്ടുമുഴി പ്രദേശത്ത് സ്ഥാപിക്കപ്പെട്ട ഏകാധ്യാപക വിദ്യാലയമാണ് ജി.എൽ.പി.എസ് മുണ്ടുമുഴി കൂടുതൽ വായിക്കുക
ഭൗതിക സൗകര്യങ്ങൾ
16 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്. 7 കമ്പ്യൂട്ടറുകളും 5 പ്രൊജക്ടറുകളും സ്കൂളിന് സ്വന്തമായുണ്ട്. കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാം മികച്ചതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തിപരിചയ ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- ചിത്രരചനാ കളരി
- പാർലമെന്റ് തെരഞ്ഞെടുപ്പ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ