"ജി എൽ പി എസ് കാര്യമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കാര്യമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കാര്യമ്പാടി'''. ഇവിടെ പ്രീ പ്രൈമറി ഉൾപ്പെടെ നൂറ്റിപത്തിനാലു വിദ്യാർത്ഥികൾ പഠിക്കുന്നു. ഒരു ഏക്കർ നാല് സെന്റ് സ്ഥലത്തു 1956ൽ താത്കാലിക കെട്ടിടത്തിൽ 1960ൽ ഒരു എൽ പി സ്കൂളായി കാര്യമ്പാടി ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കാലത്ത് ആരംഭിച്ച വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണിത്.ഇടക്കാലത്തു പ്രവർത്തനം നിലച്ചുപോയ ഈ വിദ്യാലയത്തിന്റെ നിലനിൽപിന് ഇന്ന് കാണുന്ന വിശാലമായ സൗകര്യത്തോടു കൂടിയ സ്ഥലം സർക്കാരിന് വിട്ടുനല്കിയതു കാര്യമ്പാടി മുസ്ലിം ജമാഅത്തു കമ്മിറ്റിയാണ്. താത്കാലിക കെട്ടിടത്തിൽ നിന്ന് സ്ഥിരം  കെട്ടിടത്തിലേക്ക് 1967
{{PSchoolFrame/Pages}}വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കാര്യമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കാര്യമ്പാടി'''. ഇവിടെ പ്രീ പ്രൈമറി ഉൾപ്പെടെ നൂറ്റിപത്തിനാലു വിദ്യാർത്ഥികൾ പഠിക്കുന്നു. ഒരു ഏക്കർ നാല് സെന്റ് സ്ഥലത്തു 1956ൽ താത്കാലിക കെട്ടിടത്തിൽ 1960ൽ ഒരു എൽ പി സ്കൂളായി കാര്യമ്പാടി ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കാലത്ത് ആരംഭിച്ച വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണിത്. ഇടക്കാലത്തു പ്രവർത്തനം നിലച്ചുപോയ ഈ വിദ്യാലയത്തിന്റെ നിലനിൽപിന് ഇന്ന് കാണുന്ന വിശാലമായ സൗകര്യത്തോടു കൂടിയ സ്ഥലം സർക്കാരിന് വിട്ടുനല്കിയതു കാര്യമ്പാടി മുസ്ലിം ജമാഅത്തു കമ്മിറ്റിയാണ്. താത്കാലിക കെട്ടിടത്തിൽ നിന്ന് സ്ഥിരം  കെട്ടിടത്തിലേക്ക് 1967 ൽ എൻ ഇ എസ് ബ്ലോക്ക് പണിതു തന്ന ഹാൾ ഇന്നും നിലനിൽക്കുന്നു.
 
ഒരു സാമൂഹ്യ സ്ഥാപനമെന്ന നിലയിൽ വിദ്യാലയത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും കാരണക്കാരായ നിരവധിപേരുണ്ട്. അവരിൽ പ്രമുഖരായിരുന്നു ശ്രീ. ദേവേശ ഗൗഡർ, ശ്രീ. എച്. എസ് .ശിവകണ്ടപ്പ, ശ്രീ. പി. കുഞ്ഞബ്ദുള്ള ഹാജി. നാല് ക്‌ളാസ്സുകളും ഓഫീസും സ്റ്റോർ റൂമും പ്രവർത്തിച്ചുകൊണ്ടിരുന്ന ഹാളിന്റെ അസൗകര്യം മനസ്സിലാക്കി പി ടി എ യുടെ സഹായത്തോടെ ഷെഡ് നിർമിക്കുകയും മുട്ടിൽ ഗ്രാമപഞ്ചായത്തു ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷത്തിന്റെ ഒരു കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു . ഡി പി ഇ പി യിൽ ഉൾപ്പെടുത്തി റിസോഴ്സ് സെന്റർ എന്ന നിലയിൽ പണിത കെട്ടിടമാണ് ഇന്ന് ഓഫീസായി ഉപയോഗിക്കുന്നത്. ശുദ്ധ ജലവിതരണത്തിനായി ഡി ആർ ഡി എ നിർമിച്ചു നൽകിയ കിണറും മുൻ എം എൽ എ ശ്രീ രാമചന്ദ്രൻ മാസ്റ്ററുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ചു ചുറ്റുമതിലും നിർമിച്ചിട്ടുണ്ട്‌. 2006 ൽ ആരംഭിച്ച പ്രീ പ്രൈമറി ക്ലാസ്സുകളും സ്കൂളിന്റെ ഭാഗമാണ്. വിശാലമായ കാളിമുറ്റവും തുറന്ന സ്റ്റേജും പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാചകപ്പുരയും സ്കൂളിനായുണ്ട്. കുട്ടികൾക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ടോയ്ലറ്റ് സൗകര്യവും സ്കൂളിലുണ്ട്.

14:14, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കാര്യമ്പാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കാര്യമ്പാടി. ഇവിടെ പ്രീ പ്രൈമറി ഉൾപ്പെടെ നൂറ്റിപത്തിനാലു വിദ്യാർത്ഥികൾ പഠിക്കുന്നു. ഒരു ഏക്കർ നാല് സെന്റ് സ്ഥലത്തു 1956ൽ താത്കാലിക കെട്ടിടത്തിൽ 1960ൽ ഒരു എൽ പി സ്കൂളായി കാര്യമ്പാടി ഗവൺമെൻറ് എൽ പി സ്കൂൾ പ്രവർത്തനമാരംഭിച്ചു. മലബാർ ഡിസ്ട്രിക് ബോർഡിന്റെ കാലത്ത് ആരംഭിച്ച വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണിത്. ഇടക്കാലത്തു പ്രവർത്തനം നിലച്ചുപോയ ഈ വിദ്യാലയത്തിന്റെ നിലനിൽപിന് ഇന്ന് കാണുന്ന വിശാലമായ സൗകര്യത്തോടു കൂടിയ സ്ഥലം സർക്കാരിന് വിട്ടുനല്കിയതു കാര്യമ്പാടി മുസ്ലിം ജമാഅത്തു കമ്മിറ്റിയാണ്. താത്കാലിക കെട്ടിടത്തിൽ നിന്ന് സ്ഥിരം  കെട്ടിടത്തിലേക്ക് 1967 ൽ എൻ ഇ എസ് ബ്ലോക്ക് പണിതു തന്ന ഹാൾ ഇന്നും നിലനിൽക്കുന്നു.