"സാൻതോം എച്ച്.എസ്. കണമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 10: | വരി 10: | ||
മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി എന്നിവിടങ്ങളിൽ നാട്ടുകാരുടെ പൂർണപിൻതുണയോടെ നിർമിക്കപ്പെട്ട കോസ് വേകൾ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി. | മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, പമ്പാവാലി എന്നിവിടങ്ങളിൽ നാട്ടുകാരുടെ പൂർണപിൻതുണയോടെ നിർമിക്കപ്പെട്ട കോസ് വേകൾ പ്രാദേശികവികസനം ത്വരിതഗതിയിലാക്കി. | ||
'''പമ്പാവാലി (കണമല)''' കോട്ടയം ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ എരുമേലി പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ്. കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിരിലായി വരുന്ന ഈ പ്രദേശത്തിലൂടെ പുണ്യ നദിയായ പമ്പ ഒഴുകുന്നു. പ്രസിദ്ധ ശബരിമല ക്ഷേത്രം ഇവിടെ നിന്നും ഏകദേശം 33 കി.മീ അകലെയായി സ്ഥിതിചെയ്യുന്നു. ഇവിടെയുളള കണമല കോസ്‌വേ പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. മണ്ഡല-മകരവിളക്ക് സമയത്തെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ഇടുങ്ങിയ കോസ്‌വേയിലൂടെയുളള യാത്ര ഒഴിവാക്കാനുമായി 2014 ഡിസംബർ 23ന് ഈ കോസ്‌വേയ്ക്കു പകരം പുതിയ പാലം നിർമ്മിച്ചു. മണ്ഡല-മകരവിളക്ക് കാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് ഈ പാലം സഹായകരമാണ്. | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||