"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (മാറ്റം വരുത്തി)
(ചെ.)No edit summary
വരി 1: വരി 1:
=== എസ്എസ്എൽസി ക്യാമ്പ് ===
[[പ്രമാണം:BS21 WYD 15051 4.jpg|ലഘുചിത്രം|249x249ബിന്ദു]]
[[പ്രമാണം:BS21 WYD 15051 4.jpg|ലഘുചിത്രം|249x249ബിന്ദു]]
ഓരോ വർഷവും വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെപിടിഎയും അധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുവാൻ പിടിഎ തീരുമാനിച്ചു.ഇതിൻറെ ഭാഗമായി  ഗ്രേഡ് അടിസ്ഥാനത്തിൽ തിരിക്കുകയും മികച്ച ഗ്രേഡ് കൈവരിക്കുവാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.  കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പിനു വേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കുകയും  സാമൂഹിക അകലംപാലിച്ചുകൊണ്ട്  സുരക്ഷിതമായിരുന്നു പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. പിടിഎയുടെ സഹായത്തോടുകൂടി അവർക്ക് ആവശ്യമായിട്ടുള്ള ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം ശ്രദ്ധ നൽകുന്നു
ഓരോ വർഷവും വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെപിടിഎയും അധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുവാൻ പിടിഎ തീരുമാനിച്ചു.ഇതിൻറെ ഭാഗമായി  ഗ്രേഡ് അടിസ്ഥാനത്തിൽ തിരിക്കുകയും മികച്ച ഗ്രേഡ് കൈവരിക്കുവാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.  കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പിനു വേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കുകയും  സാമൂഹിക അകലംപാലിച്ചുകൊണ്ട്  സുരക്ഷിതമായിരുന്നു പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. പിടിഎയുടെ സഹായത്തോടുകൂടി അവർക്ക് ആവശ്യമായിട്ടുള്ള ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം ശ്രദ്ധ നൽകുന്നു.
 
=== കൊവിഡ് സമയത്തെ ക്യാമ്പ് ===

23:24, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ്എസ്എൽസി ക്യാമ്പ്

ഓരോ വർഷവും വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽകണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെപിടിഎയും അധ്യാപകരും. ഈ വർഷവും മികച്ച മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുവാൻ പിടിഎ തീരുമാനിച്ചു.ഇതിൻറെ ഭാഗമായി  ഗ്രേഡ് അടിസ്ഥാനത്തിൽ തിരിക്കുകയും മികച്ച ഗ്രേഡ് കൈവരിക്കുവാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.  കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ക്യാമ്പിനു വേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കുകയും  സാമൂഹിക അകലംപാലിച്ചുകൊണ്ട്  സുരക്ഷിതമായിരുന്നു പഠിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. പിടിഎയുടെ സഹായത്തോടുകൂടി അവർക്ക് ആവശ്യമായിട്ടുള്ള ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യും. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം ശ്രദ്ധ നൽകുന്നു.

കൊവിഡ് സമയത്തെ ക്യാമ്പ്