"ക്വിസ് പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ സ്വദേശ് മെഗാ ക്വിസ് എല്ലാവർഷത്തെയും പോലെ ഈ വർഷവും വിജയകരമായി നടത്തി 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 1,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്തു. | സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ സ്വദേശ് മെഗാ ക്വിസ് എല്ലാവർഷത്തെയും പോലെ ഈ വർഷവും വിജയകരമായി നടത്തി 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 1,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്തു. | ||
[[പ്രമാണം:21835 swadesh mega quiz.jpeg|നടുവിൽ|ലഘുചിത്രം]] | |||
23:15, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
അക്ഷരമുറ്റം ക്വിസ് പരിശീലനം
അലനല്ലൂർ കൃഷ്ണ.എ.എൽ.പി സ്കൂളിലെ GK ക്ലബ് ആയ "പഠിക്കാം സമ്മാനം നേടാം " ടീമിന്റെ നേതൃത്വത്തിൽ അക്ഷരമുറ്റം പരിശീലനം നടത്തി. കുട്ടികൾക്ക് ആവശ്യമായ പൊതുവിജ്ഞാനം, അക്ഷരമുറ്റം ക്വിസിനെ ആസ്പദമാക്കിയുള്ള പ്രത്യേക ചോദ്യങ്ങൾ, എന്നിവ pdf രൂപത്തിൽ ഗ്രൂപ്പുകളിൽ നൽകിയത് വളരെ ഉപകാരപ്രദമായെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
കുട്ടികളിൽ വിജ്ഞാനം വളർത്തി സ്വദേശ് മെഗാ ക്വിസ് മത്സരം
സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ സ്വദേശ് മെഗാ ക്വിസ് എല്ലാവർഷത്തെയും പോലെ ഈ വർഷവും വിജയകരമായി നടത്തി 30 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 1,2,3 സ്ഥാനക്കാരെ തിരഞ്ഞെടുത്തു.
ശാസ്ത്ര പ്രശ്നോത്തരി
സമഗ്ര ശിക്ഷ കേരള എസ് എസ് കെ പാലക്കാട് ബി ആർ സി മണ്ണാർക്കാട് തുടങ്ങിയവയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ആവിഷ്കർ അഭിയാൻ ശാസ്ത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് ഉതകുന്ന പ്രശ്നോത്തരിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു