"ജി. യു. പി. എസ്. വരടിയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
സയൻസ്, സോഷ്യൽ സയൻസ് ക്ലബ് |
No edit summary |
||
| വരി 1: | വരി 1: | ||
== ഗാന്ധിദർശൻ ക്ലബ് == | |||
'''സയൻസ് ക്ലബ്''' | '''സയൻസ് ക്ലബ്''' | ||
01:27, 22 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധിദർശൻ ക്ലബ്
സയൻസ് ക്ലബ്
2021 അധ്യയന വർഷത്തിൽ ജൂലൈയിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രരംഗം 2021 കുട്ടികളെ തയ്യാറാക്കുകയും അതിൽ മൂന്ന് പേർ ലിയ ലിജോ നേഹ മണികണ്ഠൻ , ആർദ്ര ഇ ബി സമ്മാനാർഹർ ആവുകയും ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ്
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |