"ഗവ എച്ച് എസ് എസ് ചാല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:13061classroom.jpeg|ലഘുചിത്രം|ഹൈടെക് ക്ലാസ്സ്റൂം]]


=== ഘടന ===
=== ഘടന ===
[[പ്രമാണം:13061classroom.jpeg|ലഘുചിത്രം|ഹൈസ്കൂൾ ക്ലാസ് റൂം]]
[[പ്രമാണം:13061act8.jpeg|പകരം=|ലഘുചിത്രം|ഉണർവ് -മോട്ടിവേഷണൽ ക്ലാസ്സ്]]
<small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  </small>
<small>ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  </small>



23:02, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈടെക് ക്ലാസ്സ്റൂം

ഘടന

ഉണർവ് -മോട്ടിവേഷണൽ ക്ലാസ്സ്

ഹൈസ്കൂൾ 8, 9, 10 ക്ലാസ്സുകളിൽ 3 ഡിവിഷനുകൾ വീതം ആകെ  

9 ക്ലാസ്സുകളാണുള്ളത്.

ഒന്നാം ഭാഷയായി മലയാളവും അറബിക്കും പഠിപ്പിക്കുന്നു.

എസ് പി സി , ജെ.ആർ.സി, ലിറ്റിൽ ക്കൈറ്റ്സ് എന്നിവയുടെ യൂനിറ്റുകളുണ്ട്.

ഉണർവ്

2022 ൽഎസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കുന്ന പത്താം ക്ലാസിലെ കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ കുറക്കാനും , പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധയും താല്പര്യവും ഉണ്ടാക്കാനും മോട്ടിവേഷണൽ ക്ലാസ്സ് സംഘടിപ്പിച്ചു.

എൻ.എം എം.എസ് പരീക്ഷാ പരിശീലനം

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക്  എൻ എം എം എസ് പരീക്ഷ എഴുതുന്നതിനുള്ള പ്രത്യേക പരിശീലനം ഓൺലൈനിലും ഓഫ്‌ലൈനിലും നൽകുന്നുണ്ട്

സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ )

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും സൈബർ സെക്യൂരിറ്റി എവേർ നസ് ക്ലാസ് (സത്യമേവ ജയതേ ) നൽകി.