"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
* '''<u><big>സയൻ‌സ് ക്ലബ്ബ്</big></u>'''
* '''<u><big>സയൻ‌സ് ക്ലബ്ബ്</big></u>'''
<gallery>
<gallery>
പ്രമാണം:15457-88.jpeg
പ്രമാണം:15457-106.jpeg
പ്രമാണം:15457-105.jpeg
</gallery>വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുത്ത് പഠന പ്രകൃയകൾക്കനുസരിച്ച് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിന് വേണ്ടി സയൻസ്  ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ തലത്തിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്തി എടുക്കുന്നതിനായി ശാസ്ത്ര മേളകൾ, ശാസ്ത്ര ക്വിസ്, ശാസ്ത്ര ബുള്ളറ്റിൻ ബോർഡ് തയ്യാറാക്കൽ, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ , ശാസ്ത്ര ഗ്രന്ഥ വായന എന്നിവ നടത്തുന്നു. സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത ലാബിൽ വിവിധ പരീക്ഷണങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകുന്നു  

* '''<big><u>.ഐ.ടി. ക്ലബ്ബ്</u></big>'''
* '''<big><u>.ഐ.ടി. ക്ലബ്ബ്</u></big>'''
വരി 15: വരി 16:
പ്രവർത്തനങ്ങൾ നടത്തി വരുന്നു. July 19ന് ഗണിത ശാസ്ത്ര ക്ലബ്‌ രൂപികരിച്ചു.ഓഗസ്റ്റ് 14 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത പൂക്കള മത്സരം നടത്തുകയും LP, UP വിഭാഗം വിജയ്കളെ അനുമോദിക്കുകയും ചെയ്തു. നവംബർ 27 ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. Teacher in charge : Amalda, Convener:Aleena saji, Joint convener:Lena Fathima. ജില്ലാതല ഗണിത ക്വിസ് മത്സരത്തിനായി സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയും വിജയികളെ BRC യിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഡിസംബർ 22ന് ദേശീയ ഗണിതശാസ്ത്ര ദിനത്തോട്  അനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി.  

*'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്</big></u>'''
*'''<u><big>സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്</big></u>'''
സാമൂഹ്യശാസ്ത്രം, സമൂഹത്തിലേക്ക് തുറക്കുന്ന വാതിലാണ്.അറിവിന്റേയും, വിസ്മയങ്ങളുടെയും അനന്ത സാധ്യതകളിലേക്കാണ് ഈ വാതിൽ തുറന്നെത്തുക.  അവിടെ വിദ്യാർഥികളെ കാത്തിരിക്കുന്നത് , ചരിത്രത്തിന്റെ സുവർണ്ണനിമിഷങ്ങൾ,  സഞ്ചാരികളുടെ കയ്യൊപ്പ് പതിഞ്ഞ സുവർണ്ണ ലി ഖിതങ്ങൾ , പോയ കാലത്തിന്റെ അടയാളങ്ങൾ, നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക മുദ്രകൾ ... തുടങ്ങിയവയാണ്. അങ്ങനെ ഒരുപാട് വൈവിധ്യങ്ങളുടെ ലോകത്തെക്കുറിച്ച് അറിവ് പകരുന്ന തിനുവേണ്ട മികവുറ്റ പ്രവർത്തനങ്ങളാണ് കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് തയ്യാറാക്കി നടപ്പിലാക്കുന്നത്.. സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥിയായി ഒരു കുട്ടി വളർന്നു വരുവാൻ വേണ്ട ദിനാചരണ പ്രവർത്തനങ്ങൾ ,സാമൂഹ്യ ശാസ്ത്ര ലൈബ്രറി പ്രയോജനപ്പെടുത്തൽ , കുട്ടികളിലെ സർഗശേഷി പ്രോത്സാഹന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കൽ, പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നടത്തിവരുന്നു. ചരിത്രത്തെ ഉൾക്കൊണ്ട് , പ്രകൃതിയെ സ്നേഹിച്ച്, വൈവിധ്യങ്ങളെ മനസിലാക്കി വളർന്നു വരുവാൻ വേണ്ട സജീവ പ്രവർത്തനങ്ങളുമായി സാമൂഹ്യശാസ്ത്ര ക്ലബ് മുന്നോട്ടു പോകുന്നു.
സാമൂഹ്യശാസ്ത്രം, സമൂഹത്തിലേക്ക് തുറക്കുന്ന വാതിലാണ്.അറിവിന്റേയും, വിസ്മയങ്ങളുടെയും അനന്ത സാധ്യതകളിലേക്കാണ് ഈ വാതിൽ തുറന്നെത്തുക.  അവിടെ വിദ്യാർഥികളെ കാത്തിരിക്കുന്നത് , ചരിത്രത്തിന്റെ സുവർണ്ണനിമിഷങ്ങൾ,  സഞ്ചാരികളുടെ കയ്യൊപ്പ് പതിഞ്ഞ സുവർണ്ണ ലി ഖിതങ്ങൾ , പോയ കാലത്തിന്റെ അടയാളങ്ങൾ, നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക മുദ്രകൾ ... തുടങ്ങിയവയാണ്. അങ്ങനെ ഒരുപാട് വൈവിധ്യങ്ങളുടെ ലോകത്തെക്കുറിച്ച് അറിവ് പകരുന്ന തിനുവേണ്ട മികവുറ്റ പ്രവർത്തനങ്ങളാണ് കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് തയ്യാറാക്കി നടപ്പിലാക്കുന്നത്.. സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥിയായി ഒരു കുട്ടി വളർന്നു വരുവാൻ വേണ്ട ദിനാചരണ പ്രവർത്തനങ്ങൾ ,സാമൂഹ്യ ശാസ്ത്ര ലൈബ്രറി പ്രയോജനപ്പെടുത്തൽ , കുട്ടികളിലെ സർഗശേഷി പ്രോത്സാഹന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കൽ, പ്രകൃതി സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിൽ നടത്തിവരുന്നു. ചരിത്രത്തെ ഉൾക്കൊണ്ട് , പ്രകൃതിയെ സ്നേഹിച്ച്, വൈവിധ്യങ്ങളെ മനസിലാക്കി വളർന്നു വരുവാൻ വേണ്ട സജീവ പ്രവർത്തനങ്ങളുമായി സാമൂഹ്യശാസ്ത്ര ക്ലബ് മുന്നോട്ടു പോകുന്നു.<gallery>
പ്രമാണം:15457-104.jpeg
</gallery>
*'''<u><big>ഹിന്ദി ക്ലബ്‌</big></u>'''
*'''<u><big>ഹിന്ദി ക്ലബ്‌</big></u>'''
ഹിന്ദി ഭാഷാ പഠനം  പ്രോത്സാഹിക്കുന്നതിനായി ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി വരുന്നു. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ   രാഷ്ട്ര ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഏഴാം ക്ലാസിലെ വൈഗാ ലക്ഷമി സന്ദേശം നൽകി.  പോസ്റ്റർ രചന, സിനിമാ ഗാന മത്സരം . പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. സബ് ജില്ലാ തലത്തിൽ നടത്തിയ പോസ്റ്റർ  രചനാ മത്സരത്തിൽ ആറാം ക്ലാസ് എ യിലെ അനയ്കൃഷ്ണയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഡിസംബർ 10 വിശ്വ ഹിന്ദി ദിനത്തിൽ  ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകുകയും ചെയ്തു.

702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538469" എന്ന താളിൽനിന്ന് ശേഖരിച്ചത്