"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
യുപി വിഭാഗം അധ്യാപകർ | യുപി വിഭാഗം അധ്യാപകർ | ||
# ജ്യോതി ശ്രീ ജി | # ശ്രീമതി. ജ്യോതി ശ്രീ ജി | ||
# ഗാഥ ജി നായർ | # ശ്രീമതി. ഗാഥ ജി നായർ | ||
# ജ്യോതിലക്ഷ്മി എ | # ശ്രീമതി. ജ്യോതിലക്ഷ്മി എ | ||
# ശ്രീജ എസ് കുമാർ | # ശ്രീമതി. ശ്രീജ എസ് കുമാർ | ||
# സുജ വി പിള്ള | # ശ്രീമതി. സുജ വി പിള്ള | ||
# അഞ്ചു എൻ പിള്ള | # ശ്രീമതി. അഞ്ചു എൻ പിള്ള | ||
# ജിഷ്ണു രാജാ പി | # ശ്രീ. ജിഷ്ണു രാജാ പി | ||
# മായാദേവി ജി എൻ | # ശ്രീമതി. മായാദേവി ജി എൻ | ||
# ഐശ്വര്യ നായർ | # ശ്രീമതി. ഐശ്വര്യ നായർ | ||
# ഗായത്രിദേവി ടി എസ് | # ശ്രീമതി. ഗായത്രിദേവി ടി എസ് | ||
# നന്ദന ജയരാം | # ശ്രീമതി. നന്ദന ജയരാം | ||
# വീണ വി | # ശ്രീമതി. വീണ വി | ||
# ഹിമാ ചന്ദ്രൻ | # ശ്രീമതി. ഹിമാ ചന്ദ്രൻ | ||
# ശ്രീലക്ഷ്മി എസ് | # ശ്രീമതി. ശ്രീലക്ഷ്മി എസ് | ||
# വിനീത വി എം | # ശ്രീമതി. വിനീത വി എം | ||
'''പ്രവർത്തനങ്ങൾ''' | '''പ്രവർത്തനങ്ങൾ''' |
22:54, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
അപ്പർ പ്രൈമറി
1935 ൽ ഗ്രാമത്തിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടുകൂടി ജാതിമതഭേദമന്യേ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് വേണ്ടി നന്നൂർ ദേവി ക്ഷേത്രത്തിനു സമീപത്തായി പുല്ലായത്തു മഠത്തിന്റെ അധികാരപരിധിയിൽ ഇംഗ്ലീഷ് മീഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. 1971 ൽ സംസ്കൃതം ക്ലാസ് ആരംഭിച്ചു . 1988 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിച്ചു .
2021 - 22 അധ്യയനവർഷം 14 ഡിവിഷനുകളിലായി 412 കുട്ടികൾപഠിക്കുന്നു. മലയാളം ഇംഗ്ലീഷ് മാധ്യമങ്ങളിൽ ക്ലാസുകൾ നടക്കുന്നുണ്ട് .
യുപി വിഭാഗം അധ്യാപകർ
- ശ്രീമതി. ജ്യോതി ശ്രീ ജി
- ശ്രീമതി. ഗാഥ ജി നായർ
- ശ്രീമതി. ജ്യോതിലക്ഷ്മി എ
- ശ്രീമതി. ശ്രീജ എസ് കുമാർ
- ശ്രീമതി. സുജ വി പിള്ള
- ശ്രീമതി. അഞ്ചു എൻ പിള്ള
- ശ്രീ. ജിഷ്ണു രാജാ പി
- ശ്രീമതി. മായാദേവി ജി എൻ
- ശ്രീമതി. ഐശ്വര്യ നായർ
- ശ്രീമതി. ഗായത്രിദേവി ടി എസ്
- ശ്രീമതി. നന്ദന ജയരാം
- ശ്രീമതി. വീണ വി
- ശ്രീമതി. ഹിമാ ചന്ദ്രൻ
- ശ്രീമതി. ശ്രീലക്ഷ്മി എസ്
- ശ്രീമതി. വിനീത വി എം
പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- സംസ്കൃത സമാജം
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- അടൽ ടിങ്കറിംഗ് ലാബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- സീഡ് ക്ലബ്
- ഊർജ്ജ സംരക്ഷണ ക്ലബ്
- ഗണിത ക്ലബ്ബ്
- സ്റ്റാർ കോണ്ടസ്റ്റ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- വിമുക്തി ക്ലബ്
- കലാ സാഹിത്യ സമാജം
- കായിക ക്ലബ്ബ്
- മലയാളത്തിളക്കം
- വായനാമൂല
- സുരീലി ഹിന്ദി
- ഉച്ചഭക്ഷണ പദ്ധതി
- ഷോർട്ട് ഫിലിം നിർമ്മാണം
- കയ്യെഴുത്തുമാസിക
- സ്കൂൾ പാർലമെൻറ്
- കൗൺസിലിംഗ് ക്ലാസുകൾ
- പൂന്തോട്ട നിർമ്മാണം
- പച്ചക്കറിത്തോട്ട നിർമ്മാണം
- ചിത്രരചന
- ശ്രദ്ധ
- കരാട്ടെ ക്ലാസ്സ്
- യോഗ ക്ലാസ്
- ഹലോ ഇംഗ്ലീഷ്
- യുറീക്ക വിജ്ഞാനോത്സവം
യു പി തലത്തിൽ നടത്തപ്പെടുന്ന സ്കോളർഷിപ്പ് പരീക്ഷകൾ
- യുഎസ്എസ് സ്കോളർഷിപ്പ്
- വി വി എം
- എൻ എസ് ടി എസ് ഇ
- കൈരളി വിജ്ഞാന പരീക്ഷ
- സുഗമ ഹിന്ദി പരീക്ഷ
- ശ്രീ ശങ്കരാചാര്യ സംസ്കൃത സ്കോളർഷിപ്പ്
- സ്റ്റെപ്പ് എക്സാം
- ന്യൂ മാക്സ്
- എം ടി എസ് ഇ