"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:

== SSLC വിജയം ==
== SSLC വിജയം ==
[[പ്രമാണം:40023.mghss.jpg|ലഘുചിത്രം|SSLC  വിജയം-2021]]
തുടർച്ചയായ എട്ടു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി കൊണ്ടിരിക്കുന്നു. ഇതിൻറെ ജില്ലാ പഞ്ചായത്തിനുള്ള നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ ക്കുള്ള പുരസ്കാരം കഴിഞ്ഞ എട്ടു വർഷങ്ങളായി സ്കൂൾ നേടിക്കൊണ്ട് മുന്നേറുന്നു.

14:57, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

SSLC വിജയം

SSLC വിജയം-2021

തുടർച്ചയായ എട്ടു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി കൊണ്ടിരിക്കുന്നു. ഇതിൻറെ ജില്ലാ പഞ്ചായത്തിനുള്ള നൂറുശതമാനം വിജയം നേടിയ സ്കൂളുകൾ ക്കുള്ള പുരസ്കാരം കഴിഞ്ഞ എട്ടു വർഷങ്ങളായി സ്കൂൾ നേടിക്കൊണ്ട് മുന്നേറുന്നു.

സീഡ് പുരസ്കാരം

മാതൃഭൂമി സീഡ് പുരസ്കാരം കഴിഞ്ഞ 5 വർഷങ്ങളായി വിദ്യാഭ്യാസ ജില്ലയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ നിലനിർത്തി പോകുന്നു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. പരിസ്ഥിതിസൗഹൃദ സ്കൂൾ, ഹരിത നിയമം, ദിനാചരണങ്ങൾ, കരിയർ ഗൈഡൻസ്, കൃഷി, തുടങ്ങിയ കുട്ടികളെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനു അനുസൃതമായി വൈവിധ്യമാർന്ന പദ്ധതികൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിവരുന്നു. തുടർച്ചയായ രണ്ടുവർഷങ്ങളിൽ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്കൂൾ പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

സീഡ് പുരസ്കാരം ബഹു . കൊല്ലം ജില്ലാ കലക്ടറിൽ നിന്നും ഏറ്റു വാങ്ങുന്നു