"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ബാലസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ഓരോ മാസത്തിലും ഒരു ദിവസം ഇതിനായി മാറ്റിവയ്ക്കുന്നു. നാടകം, മോണോ ആക്റ്റ്, കഥ, കവിത, ചിത്രരചന, കടങ്കഥ, പദപ്പയറ്റ് പഴഞ്ചൊല്ലുകൾ, നാടൻ പാട്ടുകൾ എന്നീ വ്യത്യസ്തമായ പരിപാടികളാണ് സർഗ്ഗവസന്തം അവതരിപ്പിക്കുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ ഓൺലൈൻ ഓഫ്‌ലൈൻ ആയാണ് സർഗ്ഗ വസന്തത്തിൻ്റ പ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാ വർഷവും ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബാല സഭയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നൽകി വരാറുണ്ട്. കുട്ടികളിൽ മത്സരബുദ്ധി വളർത്തുന്നതിനും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള മനോഭാവം ഇതിലൂടെ കൈവരുന്നു. അധ്യാപിക ഷീജ ടീച്ചറാണ് നിലവിൽ ബാലസഭ ചുമതല വഹിക്കുന്നത്. | ഓരോ മാസത്തിലും ഒരു ദിവസം ഇതിനായി മാറ്റിവയ്ക്കുന്നു. നാടകം, മോണോ ആക്റ്റ്, കഥ, കവിത, ചിത്രരചന, കടങ്കഥ, പദപ്പയറ്റ് പഴഞ്ചൊല്ലുകൾ, നാടൻ പാട്ടുകൾ എന്നീ വ്യത്യസ്തമായ പരിപാടികളാണ് സർഗ്ഗവസന്തം അവതരിപ്പിക്കുന്നത്. പുതിയ അദ്ധ്യയന വർഷത്തിൽ ഓൺലൈൻ ഓഫ്‌ലൈൻ ആയാണ് സർഗ്ഗ വസന്തത്തിൻ്റ പ്രവർത്തനങ്ങൾ നടത്തുന്നത്. എല്ലാ വർഷവും ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ബാല സഭയുമായി ബന്ധപ്പെട്ട അധിക പ്രവർത്തനങ്ങൾ നൽകി വരാറുണ്ട്. കുട്ടികളിൽ മത്സരബുദ്ധി വളർത്തുന്നതിനും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുള്ള മനോഭാവം ഇതിലൂടെ കൈവരുന്നു. അധ്യാപിക ഷീജ ടീച്ചറാണ് നിലവിൽ ബാലസഭ ചുമതല വഹിക്കുന്നത്. | ||
<gallery mode="packed"> | <gallery mode="packed" heights="220"> | ||
പ്രമാണം:19833 balasaba 3.jpg | പ്രമാണം:19833 balasaba 3.jpg | ||
പ്രമാണം:19833 balasaba 2.jpg | പ്രമാണം:19833 balasaba 2.jpg | ||
പ്രമാണം:19833 balasaba6.jpg | പ്രമാണം:19833 balasaba6.jpg | ||
പ്രമാണം:19833 balasaba8.jpg | പ്രമാണം:19833 balasaba8.jpg | ||
പ്രമാണം:19833 balasaba 1.jpg | പ്രമാണം:19833 balasaba 1.jpg | ||
പ്രമാണം:19833 balasaba7.jpg | പ്രമാണം:19833 balasaba7.jpg | ||
പ്രമാണം:19833 balasaba5.jpg | പ്രമാണം:19833 balasaba5.jpg | ||
</gallery> | </gallery> | ||