എൻ എം എൽ പി എസ്സ് ശബരിമാങ്കൽ (മൂലരൂപം കാണുക)
22:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ക്ളബുകൾ
വരി 70: | വരി 70: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''പ'''ത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ പഞ്ചായത്തിലെ തടിയൂർ എന്ന കൊച്ചു ഗ്രാമത്തിലാണ് എൻ എം എൽ പി എസ് ശബരിമാങ്കൽ എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സിഎംഎസ് ആംഗ്ലിക്കൽ സഭയിൽ നിന്നും വിശ്വാസ സ്നാനം സ്വീകരിച്ചു വന്നവർ പറമ്പിൽ ലൂക്കോസ് ഉപദേശങ്ങളുടെ പുരയിടത്തിൽ ഷെഡ്ഡ് കെട്ടി ആരാധിച്ചിരുന്നു. 1901ൽ വേർപാട് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബ്രദറൻ സഭ തുടക്കംകുറിച്ചു.1905 ൽ മിഷനറി സഭ കയ്യേറ്റു 1909 ശബരിമാങ്കൽ ബ്രദറൻ സഭ ഒരു പള്ളിക്കൂടം സ്ഥാപിച്ചു. വിശ്വാസികൾക്ക് അക്ഷരാഭ്യാസം നൽകുക എന്നതായിരുന്നു ലക്ഷ്യം. 1919 മെയ് 17 ( കൊ.വ1902)ന് മിഷനറി നോയൽ സ്കൂൾ ഏറ്റെടുക്കുകയും ആരാധനയും സ്കൂൾ പ്രവർത്തനങ്ങളുമായി നല്ല കെട്ടിടം പണിത് നൽകുകയും ചെയ്തു ആദ്യ സ്കൂൾ മാനേജർ ന്യൂസിലാൻഡ് കാരനായിരുന്ന മിഷനറി പെയ്ൻ ആയിരുന്നു. | |||
വരി 80: | വരി 80: | ||
=='''ഭൗതികസാഹചര്യങ്ങൾ'''== | =='''ഭൗതികസാഹചര്യങ്ങൾ'''== | ||
2019 സ്കൂളിന് ശതാബ്ദി വർഷമായിരുന്നു 100 വർഷം പഴക്കമുള്ള ഈ സ്കൂൾ നഴ്സറി മുതൽ നാലു വരെ ക്ലാസ്സുകൾ ആയാണ് പ്രവർത്തിച്ചുവരുന്നത്. ശതാബ്ദിയോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സമിതി രൂപീകരിക്കുകയും ശതാബ്ദി സ്മാരകമായി ഒരു പുതിയ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഉൾപ്പെടുന്ന ഒരു ഹാളും നിർമ്മിച്ചു.ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടിട്ടുണ്ട് കൂടാതെ വൈദ്യുതീകരിച്ചിട്ടുമുണ്ട്. മഴവെള്ള സംഭരണിയും ആധുനിക സംവിധാനമുള്ള ടോയ്‌ലെറ്റുകൾ, ഗവൺമെന്റ് നിന്ന് ലാപ്ടോപ് പ്രൊജക്ടർ എന്നിവയും ലഭിച്ചു മനോഹരമായ കളിയുപകരണങ്ങൾ ഉൾപ്പെടുന്ന പാർക്കും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിലെ ആകർഷകമാക്കുന്നു കൂടാതെ എല്ലാ കുട്ടികൾക്കും ഇരുന്നു കഴിക്കാൻ മെസ്സ് ഹാളും ഉണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്.ഓരോ ക്ലാസ് മുറിയിലും ലൈബ്രറികളുണ്ട്. കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പോർട്ട്ഫോളിയോ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകളും ഉണ്ട്. ഓരോ ക്ലാസിലും മാതൃഭൂമ ദേശാഭിമാനി പത്രങ്ങളും ലഭിക്കുന്നുണ്ട്. | |||
'''2019''' സ്കൂളിന് ശതാബ്ദി വർഷമായിരുന്നു 100 വർഷം പഴക്കമുള്ള ഈ സ്കൂൾ നഴ്സറി മുതൽ നാലു വരെ ക്ലാസ്സുകൾ ആയാണ് പ്രവർത്തിച്ചുവരുന്നത്. ശതാബ്ദിയോടനുബന്ധിച്ച് പൂർവ അധ്യാപക-വിദ്യാർഥി സമിതി രൂപീകരിക്കുകയും ശതാബ്ദി സ്മാരകമായി ഒരു പുതിയ ഓഫീസ് റൂം കമ്പ്യൂട്ടർ ലാബ് ഉൾപ്പെടുന്ന ഒരു ഹാളും നിർമ്മിച്ചു.ക്ലാസ് മുറികൾ എല്ലാം ടൈൽ ഇട്ടിട്ടുണ്ട് കൂടാതെ വൈദ്യുതീകരിച്ചിട്ടുമുണ്ട്. മഴവെള്ള സംഭരണിയും ആധുനിക സംവിധാനമുള്ള ടോയ്‌ലെറ്റുകൾ, ഗവൺമെന്റ് നിന്ന് ലാപ്ടോപ് പ്രൊജക്ടർ എന്നിവയും ലഭിച്ചു മനോഹരമായ കളിയുപകരണങ്ങൾ ഉൾപ്പെടുന്ന പാർക്കും ജൈവവൈവിധ്യ ഉദ്യാനവും സ്കൂളിലെ ആകർഷകമാക്കുന്നു കൂടാതെ എല്ലാ കുട്ടികൾക്കും ഇരുന്നു കഴിക്കാൻ മെസ്സ് ഹാളും ഉണ്ട്. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്.ഓരോ ക്ലാസ് മുറിയിലും ലൈബ്രറികളുണ്ട്. കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പോർട്ട്ഫോളിയോ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാനുള്ള അലമാരകളും ഉണ്ട്. ഓരോ ക്ലാസിലും മാതൃഭൂമ ദേശാഭിമാനി പത്രങ്ങളും ലഭിക്കുന്നുണ്ട്. | |||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
വരി 117: | വരി 119: | ||
=== തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം === | === തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം === | ||
'''<br /> കാ'''ർഷിക സമ്പന്നതയെ ഉയർത്തിക്കാട്ടുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം.കൊയ്ത്തു ഉത്സവങ്ങളും കാർഷിക പെരുമയും എല്ലാം കൊണ്ട് ഒരു നാടിനെ തന്നെ ചരിത്രത്തിലേക്ക് എത്തിച്ച തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം സ്കൂളിൽ നിന്നും കേവലം രണ്ട് കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നടത്തിവരുന്നത്. മലയാളമാസം വൃശ്ചികം ഒന്നു മുതൽ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന ഒരു കാർഷിക വിപണന മഹോത്സവമാണ് തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം. ക്ഷേത്ര ദർശനം വിലക്കപ്പെട്ടിരുന്നു ഒരു വിഭാഗം ജനങ്ങൾ ദേവിക്ക് കാഴ്ച അർപ്പിക്കുവാൻ ക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടാൻ അനുവദിച്ചിരുന്നു. തങ്ങളുടെ അദ്ധ്വാനഫലം ങ്ങളും കാർഷികവിളകളും ഇവിടെ കൊണ്ടുവരുമായിരുന്നു. ഇത് പിന്നീട് തെള്ളിയൂർകാവ് വൃശ്ചിക വാണിഭം ആയി മാറി. | |||
=== അരുവിക്കുഴി വെള്ളച്ചാട്ടം === | === അരുവിക്കുഴി വെള്ളച്ചാട്ടം === | ||
'''അ'''രുവിയും പാറക്കെട്ടുകളും നിറഞ്ഞ കാഴ്ചയുടെ വശ്യ മനോഹരിയാണ് അരുവിക്കുഴി വെള്ളച്ചാട്ടം. നമ്മുടെ വിദ്യാലയത്തിൽ നിന്നും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ പ്രകൃതി ഒരുക്കുന്ന കാഴ്ചയുടെ വസന്തത്തിൽ എത്താം. വർഷകാലങ്ങളിൽ വിനോദസഞ്ചാരികളുടെ ഒരു വലിയ തിരക്ക് അരുവിക്കുഴി വെള്ളച്ചാട്ടത്തിനെ വേറിട്ടതാക്കുന്നു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
വരി 132: | വരി 133: | ||
===== സ്കൂളിൽ നടന്നു വരുന്ന ക്ലബ് പ്രവർത്തനങ്ങൾ ===== | ===== സ്കൂളിൽ നടന്നു വരുന്ന ക്ലബ് പ്രവർത്തനങ്ങൾ ===== | ||
ശാസ്ത്രക്ലബ് | ശാസ്ത്രക്ലബ് | ||
ഗണിതശാസ്ത്ര ക്ലബ് | ഗണിതശാസ്ത്ര ക്ലബ് | ||
ഭാഷാ ക്ലബ് | ഭാഷാ ക്ലബ് | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ||
ആരോഗ്യ ക്ലബ് | ആരോഗ്യ ക്ലബ് | ||
=='''സ്കൂൾ ഫോട്ടോകൾ'''== | =='''സ്കൂൾ ഫോട്ടോകൾ'''== | ||
[[പ്രമാണം:20211101110001.jpg|അതിർവര|ലഘുചിത്രം]] | [[പ്രമാണം:20211101110001.jpg|അതിർവര|ലഘുചിത്രം|പകരം=|നടുവിൽ|222x222ബിന്ദു|[[പ്രമാണം:20220104100548.jpg|പകരം=പ്രവേശനോത്സവത്തിന്റ വിവിധ ദൃശ്യങ്ങൾ |ഇടത്ത്|ലഘുചിത്രം|250x250ബിന്ദു]]പ്രവേശനോത്സവത്തിന്റ വിവിധ ദൃശ്യങ്ങൾ ]] | ||