"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:വായനാ കളരി.jpg|പകരം=സ്കൂൾ വായനാ കളരി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എകെ ഖമറുദ്ധീൻ മനുദേവിനി പത്രം നൽകി നിർവഹിക്കുന്നു. | ![[പ്രമാണം:വായനാ കളരി.jpg|പകരം=സ്കൂൾ വായനാ കളരി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എകെ ഖമറുദ്ധീൻ മനുദേവിനി പത്രം നൽകി നിർവഹിക്കുന്നു.|ലഘുചിത്രം|വായനാ കളരി|നടുവിൽ]] | ||
|} | |} | ||
വരി 16: | വരി 16: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:Basheer poster3.jpg|പകരം=ബഷീർ ചിത്രീകരണം3 | ![[പ്രമാണം:Basheer poster3.jpg|പകരം=ബഷീർ ചിത്രീകരണം3|ലഘുചിത്രം|ബഷീർ ചിത്രീകരണം3|300x300ബിന്ദു|നടുവിൽ]] | ||
![[പ്രമാണം:Basheer poster1.jpg|പകരം=ബശീർ ചിത്രീകരണം 1|ലഘുചിത്രം|ബശീർ ചിത്രീകരണം 1|300x300ബിന്ദു]] | ![[പ്രമാണം:Basheer poster1.jpg|പകരം=ബശീർ ചിത്രീകരണം 1|ലഘുചിത്രം|ബശീർ ചിത്രീകരണം 1|300x300ബിന്ദു|നടുവിൽ]] | ||
![[പ്രമാണം:Basheer poster2.jpg|പകരം=ബശീർ ചിത്രീകരണം 2|നടുവിൽ|ലഘുചിത്രം|ബശീർ ചിത്രീകരണം 2|300x300ബിന്ദു]] | ![[പ്രമാണം:Basheer poster2.jpg|പകരം=ബശീർ ചിത്രീകരണം 2|നടുവിൽ|ലഘുചിത്രം|ബശീർ ചിത്രീകരണം 2|300x300ബിന്ദു]] | ||
|} | |} |
21:28, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
വായനോത്സവം 2021 ഈ വർഷത്തെ വായനാ ദിനാഘോഷം 'വായനോത്സവം 2021' നമ്മുടെ സ്കൂളിലെ എച്ച്. എം. പ്രസീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. താനൂർ ദേവധാർ എച്ച് എസ് ലെ മലയാളം അധ്യാപികയും യുവ എഴുത്തുകാരിയുമായ സ്വപ്ന റാണി ടീച്ചർ വായനാദിന സന്ദേശം നടത്തി. 8 A ക്ലാസിലെ മെഹ്ബിൻ ടി.കെ. പി. എൻ പണിക്കർ അനുസ്മരണം നടത്തി. പരിപാടികൾ കാണാം.ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം ദിനം പ്രശസ്ത ചെറുകഥാകൃത്ത് പി.സുരേന്ദൻ, മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ.അബ്ദുള്ളക്കുട്ടി എടവണ്ണ എന്നിവർ അവരുടെ വായനാനുഭവം പങ്കുവെച്ചു. വീഡിയാ കാണാം.
പി.സുരേന്ദ്രൻ്റെ തെരുവുനായ ( ആനിമേഷൻ ) കുട്ടികൾ കണ്ട് ആസ്വാദനം തയ്യാറാക്കി. കുട്ടികളുടെ വായനാനുഭവം പങ്കുവെക്കൽ, വീട്ടിൽ വായന മൂല ഒരുക്കൽ, വായനക്വിസ്സ് എന്നീ പ്രവർത്തനങ്ങളും നടത്തി.
ബഷീർ ചരമദിനം
ബഷീർ അനുസ്മരണം തയ്യാറാക്കൽ, പുസ്തകാസ്വാദനം അവതരിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.
ബഷീർ കഥാപാത്രങ്ങളുടെ ചിത്രീകരണം നടത്തി.