"ഗവ.എച്ച്എസ്എസ് വൈത്തിരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:WhatsApp Image 2022-01-31 at 4.54.21 PM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-31 at 4.54.21 PM.jpg|ലഘുചിത്രം]]


=== '''  ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസ്സുകൾ ഈ വിദ്യാലയത്തിലുണ്ട്. സെക്കണ്ടറിയി്ൽ 491 കുട്ടികളാണ് പഠിക്കുന്നത്.''' ===


ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസ്സുകൾ ഈ വിദ്യാലയത്തിലുണ്ട്.
=== '''എൽ പിയിൽ അഞ്ചും യുപി യിൽ മൂന്നും ഹൈസ്കൂളിൽ പത്തുംമായി പതിനെട്ടു ഡിവിഷനുകളുണ്ട്.ഹൈസ്കൂളിൽ ഓരോ ക്ലാസ് ഇംഗ്ലീഷ് മീഡിയമാണ്.''' ===
 
=== '''ഹൈസ്കൂളിന് നാലു കെട്ടിടങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും എൽ പി യിലെ രണ്ടു ക്ലാസുകൾ ഹയർസെക്കണ്ടറി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.''' ===
 
=== '''യു പി ക്ലാസുകൾ പ്രവർത്തിക്കുന്നത്  മുകൾ ഭാഗം ആസ്പറ്റോസ് മേഞ്ഞ കെട്ടിടങ്ങളിലാണ്.''' ===
 
=== '''ഇപ്പോൾ പണി  ആരംഭിച്ചിട്ടുള്ള കിഫ്ബി കെട്ടിടം പൂർത്തിയാകുന്നതോടെ കെട്ടിട സൗകര്യങ്ങൾ മെച്ചപ്പെടും.''' ===
 
=== '''എട്ടു ക്ലാസ്സുമുറികൾ ഹൈടെക്കാണ്. എൽ പി ,യു പി ക്ലാസുകൾ ഹൈടെക്ക് ആവേണ്ടതുണ്ട്.''' ===
 
=== '''ലൈബ്രറി , കംപ്യൂട്ടർ റൂം, യു പി കംപ്യൂട്ടർ റൂം , എസ് പി സി റൂം എന്നിവയ്ക്ക് താത്ക്കാലിക സംവിധാനം മാത്രമേയുള്ളു.''' ===
 
=== '''കിച്ചൺ ഇപ്പോൾ താത്ക്കാലികമായി  പ്രവർത്തിക്കുന്നത്  ഹയർസെക്കണ്ടറി കെട്ടിടത്തിലാണ്.''' ===
 
=== '''കുട്ടികൾ കായിക രംഗത്ത് മിടുക്കരാണെങ്കിലും സ്കൂളിന് സ്വന്തമായ മൈതാനമില്ല.''' ===
 
=== '''വൈത്തിരി പഞ്ചായത്തിൻറ മൈതാനമാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്.''' ===
 
=== '''വിപുലമായ സൗണ്ട് സിസ്റ്റം , ഹാൾ തുടങ്ങിയവ സ്ഗുളിന് അത്യാവശ്യമായി ഉണ്ടാവേണ്ടിയിരിക്കുന്നു.''' ===

00:06, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പശ്ചാത്തല സൗകര്യങ്ങൾ

ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ക്ലാസ്സുകൾ ഈ വിദ്യാലയത്തിലുണ്ട്. സെക്കണ്ടറിയി്ൽ 491 കുട്ടികളാണ് പഠിക്കുന്നത്.

എൽ പിയിൽ അഞ്ചും യുപി യിൽ മൂന്നും ഹൈസ്കൂളിൽ പത്തുംമായി പതിനെട്ടു ഡിവിഷനുകളുണ്ട്.ഹൈസ്കൂളിൽ ഓരോ ക്ലാസ് ഇംഗ്ലീഷ് മീഡിയമാണ്.

ഹൈസ്കൂളിന് നാലു കെട്ടിടങ്ങളാണ് നിലവിലുള്ളത്. എന്നിരുന്നാലും എൽ പി യിലെ രണ്ടു ക്ലാസുകൾ ഹയർസെക്കണ്ടറി കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

യു പി ക്ലാസുകൾ പ്രവർത്തിക്കുന്നത് മുകൾ ഭാഗം ആസ്പറ്റോസ് മേഞ്ഞ കെട്ടിടങ്ങളിലാണ്.

ഇപ്പോൾ പണി ആരംഭിച്ചിട്ടുള്ള കിഫ്ബി കെട്ടിടം പൂർത്തിയാകുന്നതോടെ കെട്ടിട സൗകര്യങ്ങൾ മെച്ചപ്പെടും.

എട്ടു ക്ലാസ്സുമുറികൾ ഹൈടെക്കാണ്. എൽ പി ,യു പി ക്ലാസുകൾ ഹൈടെക്ക് ആവേണ്ടതുണ്ട്.

ലൈബ്രറി , കംപ്യൂട്ടർ റൂം, യു പി കംപ്യൂട്ടർ റൂം , എസ് പി സി റൂം എന്നിവയ്ക്ക് താത്ക്കാലിക സംവിധാനം മാത്രമേയുള്ളു.

കിച്ചൺ ഇപ്പോൾ താത്ക്കാലികമായി പ്രവർത്തിക്കുന്നത് ഹയർസെക്കണ്ടറി കെട്ടിടത്തിലാണ്.

കുട്ടികൾ കായിക രംഗത്ത് മിടുക്കരാണെങ്കിലും സ്കൂളിന് സ്വന്തമായ മൈതാനമില്ല.

വൈത്തിരി പഞ്ചായത്തിൻറ മൈതാനമാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്.

വിപുലമായ സൗണ്ട് സിസ്റ്റം , ഹാൾ തുടങ്ങിയവ സ്ഗുളിന് അത്യാവശ്യമായി ഉണ്ടാവേണ്ടിയിരിക്കുന്നു.