"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ചരിത്രം (മൂലരൂപം കാണുക)
15:58, 13 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2022കൂട്ടിചേർത്തു
(ആവശ്യമില്ലാത്തത് മാറ്റി) |
(ചെ.) (കൂട്ടിചേർത്തു) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് പ്രവർത്തനം ആരംഭിച്ചു. | {{PVHSSchoolFrame/Pages}}<big>ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് പ്രവർത്തനം ആരംഭിച്ചു.</big> | ||
235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ | <big>235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി.തുടർന്ന് UP സ്കൂളായും 1981 -ൽ HS ആയും 1995 -ൽ VHSS ആയും ഉയർത്തപ്പെട്ടു. 2002 -ൽ അൺഐഡഡ് +2 കോഴ്സുകൾ ആരംഭിച്ചു. നേഴ്സറി തലംമുതൽ ഹൈർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ TTC ,B.ed കോഴ്‌സുകളും Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC, VHSE പരീക്ഷകളിൽ മികച വിജയം നേടി കുട്ടികളുടെ സർവതോമുഖമായപുരോഗതിക്കായി അനസ്യൂതം പ്രവർത്തിച്ചുവരുന്നു.</big> | ||
ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി. | |||
തുടർന്ന് UP സ്കൂളായും 1981 -ൽ HS ആയും 1995 -ൽ VHSS ആയും ഉയർത്തപ്പെട്ടു. 2002 -ൽ അൺഐഡഡ് +2 കോഴ്സുകൾ ആരംഭിച്ചു. നേഴ്സറി തലംമുതൽ ഹൈർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ TTC ,B.ed കോഴ്‌സുകളും Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC, VHSE പരീക്ഷകളിൽ മികച വിജയം നേടി കുട്ടികളുടെ | |||
സർവതോമുഖമായപുരോഗതിക്കായി അനസ്യൂതം പ്രവർത്തിച്ചുവരുന്നു | |||
== പട്ടം താണുപിള്ള == | == പട്ടം താണുപിള്ള == | ||
ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ പട്ടം താണുപിള്ള ആയിരുന്നു. | <big>ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ പട്ടം താണുപിള്ള ആയിരുന്നു.</big> | ||
1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം നൽകി. | <big>1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം നൽകി.</big> | ||
കോൺഗ്രസിലെ കക്ഷിമാത്സര്യങ്ങൾമൂലം 1949 ഫെബ്രുവരിയിൽ രാജിവച്ചു.അതിനുശേഷം ഡമോക്രറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയായി 1954-ൽ കോൺഗ്രസ് പിന്തുണയോടെ തിരു-കൊച്ചി മുഖ്യമന്ത്രിയായി അദ്ദേഹം കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനാൽ 1955-ൽ ഫെബ്രുവരിയിൽ രാജിവച്ചു 1960 ഫെബ്രുവരി 22-ന് 75-ആം വയസിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ 2 ആം മുഖ്യമന്ത്രിയായി. 1962 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രിപദം രാജിവെക്കാൻ നിർബന്ധിതനായി 1962 മുതൽ 1964 വരെ പഞ്ചാബ് ഗവർണർ ആയിരുന്നു. പിന്നീട് 1964 മുതൽ 1968 വരെ ആന്ധ്രാപ്രേദേശ് ഗവർണർ ആയിരുന്നു 1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു. | <big>കോൺഗ്രസിലെ കക്ഷിമാത്സര്യങ്ങൾമൂലം 1949 ഫെബ്രുവരിയിൽ രാജിവച്ചു.അതിനുശേഷം ഡമോക്രറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയായി 1954-ൽ കോൺഗ്രസ് പിന്തുണയോടെ തിരു-കൊച്ചി മുഖ്യമന്ത്രിയായി അദ്ദേഹം കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനാൽ 1955-ൽ ഫെബ്രുവരിയിൽ രാജിവച്ചു 1960 ഫെബ്രുവരി 22-ന് 75-ആം വയസിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ 2 ആം മുഖ്യമന്ത്രിയായി. 1962 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രിപദം രാജിവെക്കാൻ നിർബന്ധിതനായി 1962 മുതൽ 1964 വരെ പഞ്ചാബ് ഗവർണർ ആയിരുന്നു. പിന്നീട് 1964 മുതൽ 1968 വരെ ആന്ധ്രാപ്രേദേശ് ഗവർണർ ആയിരുന്നു 1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു.</big> | ||
സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി 14 വർഷവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ആയി 12 വർഷവും | <big>സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി 14 വർഷവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ആയി 12 വർഷവും അദ്ദേഹം പ്രവർത്തിച്ചു 30 വർഷക്കാലം നിയമസഭാ സാമാജികനായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവ കാലം മുതൽ സ്വതന്ത്ര്യപ്രാപ്തി വരെ അദ്ദേഹമായിരുന്നു അനിഷേധ്യ നേതാവ് കേരളമുഖ്യമന്ത്രി ആയവരിൽ 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏകവ്യക്തി,ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം,തിരുവിതാംകൂർ കാരനായ ആദ്യ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലയിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി. കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക്ക് മാത്രം സ്വന്തം.</big> | ||
അദ്ദേഹം പ്രവർത്തിച്ചു 30 വർഷക്കാലം നിയമസഭാ സാമാജികനായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവ കാലം മുതൽ സ്വതന്ത്ര്യപ്രാപ്തി വരെ അദ്ദേഹമായിരുന്നു അനിഷേധ്യ നേതാവ് കേരളമുഖ്യമന്ത്രി ആയവരിൽ 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏകവ്യക്തി,ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം,തിരുവിതാംകൂർ കാരനായ ആദ്യ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലയിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി. കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം |