"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 84: വരി 84:
ശ്രീമതി.എം.എസ്സ്.ലൈല<br />
ശ്രീമതി.എം.എസ്സ്.ലൈല<br />


 
==വഴികാട്ടി==
{{#multimaps:10.667878,76.107268|zoom=10}}
{{#multimaps:10.2728326,76.1725624|zoom=10}}

03:00, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്. എസ്സ്. എസ്സ്. പനങ്ങാട്
വിലാസം
പനങ്ങാട്

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം02 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2016Arun Peter KP




'തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍' താലൂക്കില്‍ പനങ്ങാട് പഞ്ചായത്തില്‍ ശ്രീനാരായണപുരം വില്ലേജില്‍ പനങ്ങാട് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1951 ജുലയ് 2-ം തിയ്യതിയാണ ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ പനങ്ങാട് പഞ്ചായത്തില്‍ ശ്രീനാരായണപുരം വില്ലേജില്‍ പനങ്ങാട് ഹൈസ്‌കൂള്‍ സ്ഥിതി ചെയ്യുന്നു.


ഭൗതികസൗകര്യങ്ങള്‍

1951 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് 44 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • ഫാഷന്‍ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്വസ്തി സംസ്ക്യത സഭ
  • സീഡ് പ്രോഗ്രാം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകള്‍


വിരമിച്ച പ്രധാന അധ്യാപകര്‍


ശ്രീ.കുഞ്ഞുണി മേനോന്‍
ശ്രീ.സുന്ദര അയ്യര്‍
ശ്രീഅഹ്മ്മദ്‌ സാഹിബ്‌
ശ്രീ.ജയസേനന്‍
ശ്രീ.പ്രതാപന്‍
ശ്രീ.ശിവശങ്കരന്‍
ശ്രീ.മുഹമ്മദ്കുട്ടി
ശ്രീമതി.രാധ
ശ്രീമതി.നളിനി
ശ്രീമതി.ഷീല
ശ്രീമതി.സുമനഭായ്‌
ശ്രീ.എന്‍.വി.ശ്രീനിവാസന്‍
ശ്രീമതി.എം.എസ്സ്.ലൈല

വഴികാട്ടി

{{#multimaps:10.2728326,76.1725624|zoom=10}}