"ഗവ. യു.പി.എസ്സ് നിലമേൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40230 (സംവാദം | സംഭാവനകൾ)
No edit summary
40230 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:

കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകളും അഭിരുചികളും വളർത്തുന്നതിനായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രീയ ചിന്തയും ഗവേഷണ താൽപര്യവും  വളർത്താൻ ശാസ്ത്ര ക്ലബ്ബും ഗണിത ശേഷിയും യുക്തിചിന്തയും വളർത്താൻ ഗണിത ക്ലബ്ബും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങളിലൂടെ സാമൂഹ്യബോധം വളർത്താൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ആയി വിദ്യാരംഗം കലാ സാഹിത്യ വേദിയും , പ്രകൃതിയെ അറിയാനും പ്രകൃതിസ്നേഹം വളർത്താനും അങ്ങനെ പുതിയ തലമുറയെ പരിസ്ഥിതിയുടെ സംരക്ഷകർ  ആക്കാനായി പരിസ്ഥിതി ക്ലബ്ബും, ശുചിത്വ ബോധവും ആരോഗ്യശീലങ്ങളും വളർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബും  പ്രവർത്തിച്ചു വരുന്നുണ്ട്. പഠനത്തോടൊപ്പം സമ്പാദ്യവും എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പ്രവർത്തിപരിചയ ക്ലബ്ബിന്റെ സജീവ പ്രവർത്തനവും ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് പത്രം വരുത്തുകയും  ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബും സ്കൂളിൽ പ്രവർത്തിക്കുന്നു.

== '''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''''' ==
"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്