ഗവ.വി.എച്ച്.എസ്.എസ് കൂടൽ/നല്ലപാഠം (മൂലരൂപം കാണുക)
16:57, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→നല്ലപാഠം
Murinjakal (സംവാദം | സംഭാവനകൾ) |
Murinjakal (സംവാദം | സംഭാവനകൾ) |
||
വരി 1: | വരി 1: | ||
==നല്ലപാഠം== | ==നല്ലപാഠം== | ||
നല്ലപാഠം യൂണിറ്റിന്റെ ഭാഗമായി 2019IL സ്കൂളിൽ കുട്ടികളൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം അശരണാർക്കായി കാരുണ്യസഹായനിധി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ സാമൂഹിക ബന്ധത്തെ ഊട്ടിയുറപ്പിച്ച യൂണിറ്റിന് വർഷത്തെ എ ഗ്രേഡ് പുരസ്‌കാരം ലഭിച്ചു . | നല്ലപാഠം യൂണിറ്റിന്റെ ഭാഗമായി 2019IL സ്കൂളിൽ കുട്ടികളൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം അശരണാർക്കായി കാരുണ്യസഹായനിധി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ സാമൂഹിക ബന്ധത്തെ ഊട്ടിയുറപ്പിച്ച യൂണിറ്റിന് വർഷത്തെ എ ഗ്രേഡ് പുരസ്‌കാരം ലഭിച്ചു .ഡിസംബർ 22 2021ഇൽ കുട്ടികളുടെ സർഗോൽത്സവ പ്രവർത്തനങ്ങളുടെ അരങ്ങായി" '''ടാലെന്റ്റ് എക്സ്പോ"''' എന്ന പേരിൽ പ്രതിഭ പ്രകാശനം സംഘടിപ്പിക്കപ്പെട്ടു . വിവിധ വിഷയങ്ങളിലുള്ള പ്രതിഭ കുട്ടികൾ തെളിയിച്ചു .കരകൗശലങ്ങൾ , ചോറിന്റെ കഥ ,വോൾക്കാനോ .വിവിധ പരീക്ഷണങ്ങൾ , പേപ്പർ ക്രാഫ്റ്റ് ക്ലേ മോഡൽസ് ,ബോട്ടിലെ ആര് ട്ട് തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായ പ്രദര്ശനത്തിന്റെ ഉദഘാടനംപ്രിൻസിപ്പൽ ശ്രീ വേണു ജെ നിർവഹിച്ചു. |