"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എല്‍.പി. സ്കൂള്‍ നിലവില്‍ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉള്‍പ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. കെ.സി. രാഘവന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. 1981-ല്‍ യു.പി. സ്കൂളായി ഉയര്‍ത്തി. 2013 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി. 2016-17 അദ്ധ്യായന വര്‍ഷത്തില്‍ യു.പി വിഭാഗത്തില്‍ കുട്ടികളും എച്ച്.എസ്സ് വിഭാഗത്തില്‍ കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യില്‍ 16 അദ്ധ്യാപകരും എച്ച്.എസ്സില്‍ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകരായ ശ്രീ. കെ. പി. തോമസ് (യു.പി വിഭാഗം), ശ്രീമതി. ഗൗരി. കെ.കെ (ഹൈസ്കൂള്‍ വിഭാഗം) യുടെയും നേതൃത്വം അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി മാറ്റിയിരിക്കുന്നു. | പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എല്‍.പി. സ്കൂള്‍ നിലവില്‍ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉള്‍പ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. കെ.സി. രാഘവന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. 1981-ല്‍ യു.പി. സ്കൂളായി ഉയര്‍ത്തി. 2013 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി. 2016-17 അദ്ധ്യായന വര്‍ഷത്തില്‍ യു.പി വിഭാഗത്തില്‍ 435 കുട്ടികളും എച്ച്.എസ്സ് വിഭാഗത്തില്‍ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യില്‍ 16 അദ്ധ്യാപകരും എച്ച്.എസ്സില്‍ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകരായ ശ്രീ. കെ. പി. തോമസ് (യു.പി വിഭാഗം), ശ്രീമതി. ഗൗരി. കെ.കെ (ഹൈസ്കൂള്‍ വിഭാഗം) യുടെയും നേതൃത്വം അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി മാറ്റിയിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||