"ക‍ൂട‍ുതൽ വായിക്ക‍ുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിശദീകരണം)
(വാചകങ്ങൾ മാറ്റി)
വരി 1: വരി 1:
  1951 ൽ ജ‍ൂനിയർ ബേസിക് സ്‍ക‍ൂളായി ആരംഭിക്ക‍ുകയ‍ും 1967 ൽ ഗവൺമെന്റ് സ‍ു പി സ്‍ക‍ൂൾ ആയി ഉയർത്ത‍ുകയ‍ും ചെയ‍്ത‍ു. 1990-1991 വർഷത്തിൽ ഈ  വിദ്യാലയത്തിന്റെ പേര് തദ്ദേശവാസിയ‍ും സ്വാതന്ത്ര്യസമരസേനാനിയ‍ും പ്രമ‍ുഖ രാഷ്ട്രീയ പ്രവർത്തകന‍ും പൊറത്തിശ്ശേരി  പഞ്ചായത്ത് പ്രഥമ പ്രസി‍ഡണ്ട‍ും മ‍ുൻമന്ത്രിയ‍ുമായിര‍ുന്ന ശ്രീ പി കെ ചാത്തൻമാസ്റ്ററ‍ുടെ പേരിൽ പ‍ുനർനാമകരണം ചെയ്യ‍ുകയ‍ുമാണ‍ുണ്ടായത്.
 

12:53, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ക‍ൂട‍ുതൽ_വായിക്ക‍ുക&oldid=1638681" എന്ന താളിൽനിന്ന് ശേഖരിച്ചത്