"ജി യു പി എസ് തരുവണ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
<big> | <big> | ||
മാനവരാശി ഇന്നുവരെ നേടിയിട്ടുള്ള എല്ലാ പുരോഗതിക്കും അടിസ്ഥാനമായിട്ടുള്ളത് നമ്മൾ ആർജ്ജിച്ചിട്ടുള്ള ശാസ്ത്രബോധം ആണ് എന്നത് നിസ്തർ ഹമാണല്ലോ. പുതുതലമുറയും ശാസ്ത്രബോധം ഉള്ളവരായി തന്നെ വളരേണ്ടത് നമ്മുടെ നേട്ടങ്ങൾ നിലനിർത്താനും ഭാവി കൂടുതൽ ശോഭനമാക്കാനും അത്യാവശ്യമാണല്ലോ. ഇതിന് ആവശ്യമായ അവസരങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാനായി വിവിധ പ്രവർത്തന പദ്ധതികൾ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ സയൻസ് ക്ലബ് നടപ്പിലാക്കിവരുന്നു. | മാനവരാശി ഇന്നുവരെ നേടിയിട്ടുള്ള എല്ലാ പുരോഗതിക്കും അടിസ്ഥാനമായിട്ടുള്ളത് നമ്മൾ ആർജ്ജിച്ചിട്ടുള്ള ശാസ്ത്രബോധം ആണ് എന്നത് നിസ്തർ ഹമാണല്ലോ. പുതുതലമുറയും ശാസ്ത്രബോധം ഉള്ളവരായി തന്നെ വളരേണ്ടത് നമ്മുടെ നേട്ടങ്ങൾ നിലനിർത്താനും ഭാവി കൂടുതൽ ശോഭനമാക്കാനും അത്യാവശ്യമാണല്ലോ. ഇതിന് ആവശ്യമായ അവസരങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കാനായി വിവിധ പ്രവർത്തന പദ്ധതികൾ തരുവണ ഗവൺമെൻറ് യുപി സ്കൂളിലെ സയൻസ് ക്ലബ് നടപ്പിലാക്കിവരുന്നു. | ||
പ്രധാന പ്രവർത്തനങ്ങൾ | പ്രധാന പ്രവർത്തനങ്ങൾ | ||