"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44028 (സംവാദം | സംഭാവനകൾ)
No edit summary
44028 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
  2021 ഒക്ടോബർ 2 ന് ഗാന്ധിദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. അറബിക് ടീച്ചർ റയ്ഹാനത്ത് നേതൃത്വം നൽകിയ യോഗത്തിൽ പി.റ്റി.എ പ്രസിഡൻ്റ് അദ്ധ്യക്ഷനായിരുന്നു.8 ബി ലെ നിത.ആർ.പോളിൻ്റെ പ്രാർത്ഥനാ ഗാനത്തോടാരംഭിച്ച യോഗത്തിൽ HM മിനി പ്രകാശ് സ്വാഗതം പറയുകയും, കാട്ടാക്കട BRC ട്രയിനർ ശ്രീ.ജയചന്ദ്രൻ സർ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുക. ആശംസകളറിയിച്ചു കൊണ്ട് ശ്രീ.നിഷാദ് സർ .സാംലറ്റ് ബായി, ഗിരിജാപുഷ്പം എന്നിവർ സംസാരിച്ചു.

   മുഹമ്മദ് ഫൗസാൻ(10B), അനുശ്രീ(8B), അബിജ(10B) എന്നിവർ സർവ്വമത പ്രാർത്ഥന നടത്തി.നന്ദന അജികുമാർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തുകയും വിദുഷ്കൃഷ്ണ ഗാന്ധി സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ശ്രീമതി.റഫീക്ക ടീച്ചറിൻ്റെ കൃതജ്ഞതയോടെ യോഗം ഒരു മണിക്കവസാനിച്ചു.
   മുഹമ്മദ് ഫൗസാൻ(10B), അനുശ്രീ(8B), അബിജ(10B) എന്നിവർ സർവ്വമത പ്രാർത്ഥന നടത്തി.നന്ദന അജികുമാർ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തുകയും വിദുഷ്കൃഷ്ണ ഗാന്ധി സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ശ്രീമതി.റഫീക്ക ടീച്ചറിൻ്റെ കൃതജ്ഞതയോടെ യോഗം ഒരു മണിക്കവസാനിച്ചു.<gallery>
പ്രമാണം:44028 39.jpg
</gallery>

ഹിന്ദി ക്ലബ്ബ് <gallery>
ഹിന്ദി ക്ലബ്ബ് <gallery>
പ്രമാണം:44028-105.jpg
പ്രമാണം:44028-105.jpg
</gallery>
</gallery>