"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഫിലിം ക്ലബ്''' സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''ഫിലിം ക്ലബ്'''  
'''ഫിലിം ക്ലബ്ബ്'''  

സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ ചുമതല ഇംഗ്ലീഷ് അധ്യാപികയായ ശ്രീമതി ജയലക്ഷ്മി ടീച്ചറിനും മലയാളം അധ്യാപികയായ ശ്രീമതി ശ്രീന ടീച്ചറിനും ആണ്. ഇവരുടെ നേതൃത്വത്തിൽ കുട്ടികളിലെ സർഗാത്മകത കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സിനിമ പ്രദർശനം നടത്തി. പുഴകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനായുള്ള ഡോക്യുമെന്ററി പ്രദർശനവും നടത്തി. പാഠഭാഗവുമായി ബന്ധപ്പെട്ട ചലച്ചിത്ര പ്രദർശനം നടത്തിയ ശേഷം അവയുടെ താരതമ്യകുറിപ്പ് കുട്ടികളെ കൊണ്ട് എഴുതിക്കാറുണ്ട്. അതുപോലെ നിരൂപണവും എഴുതിക്കുകയും അവർക്കു വേണ്ട പ്രോത്സാഹനവും നൽകുന്നു.

21:21, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ഫിലിം ക്ലബ്ബ്