"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 27: | വരി 27: | ||
</gallery> | </gallery> | ||
വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ എൽ പി സ്കൂളിൽ നടന്ന പത്രപ്രദർശനം ചരിത്രസ്മരണകൾ ഉണർത്തുന്നതായി. | വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ എൽ പി സ്കൂളിൽ നടന്ന പത്രപ്രദർശനം ചരിത്രസ്മരണകൾ ഉണർത്തുന്നതായി. | ||
സ്വാതന്ത്ര്യലബ്ധി മുദ്രണം ചെയ്ത 1947ലെ ദിനപത്രവും നെഹ്റു മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വിവിധ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും സ്ഥാനമേൽക്കുന്നതും | സ്വാതന്ത്ര്യലബ്ധി മുദ്രണം ചെയ്ത 1947ലെ ദിനപത്രവും നെഹ്റു മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വിവിധ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും സ്ഥാനമേൽക്കുന്നതും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ അധികാരമേൽക്കുന്നതും സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മതനേതാക്കളുടെ വിയോഗങ്ങൾ എന്നിവയും വിവിധ പത്രങ്ങളിലൂടെ കുട്ടികൾക്ക് കാണാൻ സാധിച്ചു.കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമൺ ദുരന്തം, കടലുണ്ടി തീവണ്ടി അപകടം , തട്ടേക്കാട് തേക്കടി ബോട്ടപകടം തുടങ്ങിയവയും ലോകം ഞെട്ടിയ വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഉൾപ്പെടെയുള്ള നിരവധി ദുരന്തങ്ങളെയും ജനങ്ങളിലെത്തിച്ച പത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.മലയാളത്തിലും വിവിധ ഭാഷകളിലുമായി പുറത്തിറങ്ങി കൊണ്ടിരിക്കുന്ന നിരവധിദിനപത്രങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.പത്ര പ്രദർശനം ഹെഡ്മിസ്ട്രസസീന സി ഉദ്ഘാടനം ചെയ്തു.മോളി എം,മുഹമ്മദലി പോലൂർ,ഷിജിപി,സൽമ.പി.എസ്, ദീപ തുടങ്ങിയവർ നേതൃത്വം നൽകി.വായനാവാരത്തിന്റെ ഭാഗമായി വായനമത്സരം,മാഗസിൻ നിർമ്മാണം, സാഹിത്യ ക്വിസ്സ്, ആസ്വാദനക്കുറിപ്പ് മത്സരം..തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. | ||
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ അധികാരമേൽക്കുന്നതും സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മതനേതാക്കളുടെ വിയോഗങ്ങൾ എന്നിവയും വിവിധ പത്രങ്ങളിലൂടെ കുട്ടികൾക്ക് കാണാൻ സാധിച്ചു. | |||
മലയാളത്തിലും വിവിധ ഭാഷകളിലുമായി പുറത്തിറങ്ങി കൊണ്ടിരിക്കുന്ന നിരവധിദിനപത്രങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു. | |||
വായനാവാരത്തിന്റെ ഭാഗമായി വായനമത്സരം,മാഗസിൻ നിർമ്മാണം, സാഹിത്യ ക്വിസ്സ്, ആസ്വാദനക്കുറിപ്പ് മത്സരം..തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. | |||
== ക്ലാസ് ലൈബ്രറി == | == ക്ലാസ് ലൈബ്രറി == | ||
14:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പുനരുപയോഗ ദിനം
അലക്ഷ്യമായി വലിച്ചെറിയുന്ന പായ്‌വസ്തുക്കളിൽ നിന്നും കമനീയമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളും നിർമിച്ചു വിസ്മയം തീർത്തിരിക്കുകയാണ് കുന്നമംഗലം കൊണാട്ട് എ .എൽ .പി സ്കൂളിലെ മാത്രഭൂമി സീഡ് ക്ലബ് അംഗങ്ങൾ .പ്ലാസ്റ്റിക് വസ്തുക്കൾ ,പേപ്പർ ,ചണം.,വേരുകൾ,പഴയ കളിപ്പാട്ടങ്ങൾ,..തുടങ്ങി വിവിധ വസ്തുക്കളിൽ നിന്നും മറ്റു പായ്‌വസ്തുക്കളിൽ നിന്നുംനിന്നുമാണ് കളിപ്പാട്ടങ്ങളും കരകൗശലവസ്തുക്കളും അലങ്കര വസ്തുക്കളും പുനരുപയോഗ ഒരുക്കിയത്.വിവിധ പായ്‌വസ്തുക്കളിൽ നിന്നും നിർമിച്ച പത്രങ്ങൾ,ക്യാരിബാഗുകൾ,തുണി സഞ്ചികൾ ,പേനകൾ,പഠനോപകരണങ്ങൾ ..തുടങ്ങിയവ രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി.
ഉപയോഗ ശേഷം വസ്തുക്കൾ വലിച്ചെറിയാതെ പുനരുപയോഗിക്കണമെന്ന സന്ദേശം വിദ്യാർഥികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ സീഡ് ക്ലബ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത്. നിർമ്മാണമത്സരത്തിന്റെ ഭാഗമായി നടന്ന ഉൽപന്നപ്രദർശനം പി.ടി.എ. പ്രസിഡന്റ് ടി .റഷീദ് ഉൽഘടനം ചെയ്‌തു .ഹെഡ്മിസ്ട്രസ് സി.സീന അധ്യക്ഷത വഹിച്ചു.കാനാത്ത് ചന്ദ്രൻ,മുഹമ്മദലി.ടി, മോളി.പി.എം, ഷിജി.പി,സൽമ.പി.എസ് ,ദീപ ,ഷെമീർ.ടി, ജലീൽ ഫൈസി ,ഷെഹീർ.സഹാദത് തുടങ്ങിയവർ സംസാരിച്ചു.
യോഗ പരിശീലനം
പ്രതിഭകളോടൊപ്പം
ഹൊണസ്റ്റി ഷോപ്പ്
എനിക്കും തിളങ്ങാം
ലിറ്റിൽ സ്റ്റാർ
ശിശുദിനം
എൽ എസ്എസ് അനുമോദനം
ഓണം
പത്രപ്രദർശനം
വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ എൽ പി സ്കൂളിൽ നടന്ന പത്രപ്രദർശനം ചരിത്രസ്മരണകൾ ഉണർത്തുന്നതായി. സ്വാതന്ത്ര്യലബ്ധി മുദ്രണം ചെയ്ത 1947ലെ ദിനപത്രവും നെഹ്റു മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വിവിധ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും സ്ഥാനമേൽക്കുന്നതും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ അധികാരമേൽക്കുന്നതും സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മതനേതാക്കളുടെ വിയോഗങ്ങൾ എന്നിവയും വിവിധ പത്രങ്ങളിലൂടെ കുട്ടികൾക്ക് കാണാൻ സാധിച്ചു.കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമൺ ദുരന്തം, കടലുണ്ടി തീവണ്ടി അപകടം , തട്ടേക്കാട് തേക്കടി ബോട്ടപകടം തുടങ്ങിയവയും ലോകം ഞെട്ടിയ വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഉൾപ്പെടെയുള്ള നിരവധി ദുരന്തങ്ങളെയും ജനങ്ങളിലെത്തിച്ച പത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.മലയാളത്തിലും വിവിധ ഭാഷകളിലുമായി പുറത്തിറങ്ങി കൊണ്ടിരിക്കുന്ന നിരവധിദിനപത്രങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.പത്ര പ്രദർശനം ഹെഡ്മിസ്ട്രസസീന സി ഉദ്ഘാടനം ചെയ്തു.മോളി എം,മുഹമ്മദലി പോലൂർ,ഷിജിപി,സൽമ.പി.എസ്, ദീപ തുടങ്ങിയവർ നേതൃത്വം നൽകി.വായനാവാരത്തിന്റെ ഭാഗമായി വായനമത്സരം,മാഗസിൻ നിർമ്മാണം, സാഹിത്യ ക്വിസ്സ്, ആസ്വാദനക്കുറിപ്പ് മത്സരം..തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.