"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 6: | വരി 6: | ||
Screenshot_from_2022-01-31_14-30-39.png | Screenshot_from_2022-01-31_14-30-39.png | ||
Screenshot_from_2022-01-31_14-30-13.png | Screenshot_from_2022-01-31_14-30-13.png | ||
Screenshot_from_2022-01-31_14-30-20.png | |||
</gallery> | </gallery> | ||
അലക്ഷ്യമായി വലിച്ചെറിയുന്ന പായ്‌വസ്തുക്കളിൽ നിന്നും കമനീയമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളും നിർമിച്ചു വിസ്മയം തീർത്തിരിക്കുകയാണ് കുന്നമംഗലം കൊണാട്ട് എ .എൽ .പി സ്കൂളിലെ മാത്രഭൂമി സീഡ് ക്ലബ് അംഗങ്ങൾ .പ്ലാസ്റ്റിക് വസ്തുക്കൾ ,പേപ്പർ ,ചണം.,വേരുകൾ,പഴയ കളിപ്പാട്ടങ്ങൾ,..തുടങ്ങി വിവിധ വസ്തുക്കളിൽ നിന്നും മറ്റു പായ്‌വസ്തുക്കളിൽ നിന്നുംനിന്നുമാണ് കളിപ്പാട്ടങ്ങളും കരകൗശലവസ്തുക്കളും അലങ്കര വസ്തുക്കളും പുനരുപയോഗ ഒരുക്കിയത്.വിവിധ പായ്‌വസ്തുക്കളിൽ നിന്നും നിർമിച്ച പത്രങ്ങൾ,ക്യാരിബാഗുകൾ,തുണി സഞ്ചികൾ ,പേനകൾ,പഠനോപകരണങ്ങൾ ..തുടങ്ങിയവ രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി.<br> | അലക്ഷ്യമായി വലിച്ചെറിയുന്ന പായ്‌വസ്തുക്കളിൽ നിന്നും കമനീയമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളും നിർമിച്ചു വിസ്മയം തീർത്തിരിക്കുകയാണ് കുന്നമംഗലം കൊണാട്ട് എ .എൽ .പി സ്കൂളിലെ മാത്രഭൂമി സീഡ് ക്ലബ് അംഗങ്ങൾ .പ്ലാസ്റ്റിക് വസ്തുക്കൾ ,പേപ്പർ ,ചണം.,വേരുകൾ,പഴയ കളിപ്പാട്ടങ്ങൾ,..തുടങ്ങി വിവിധ വസ്തുക്കളിൽ നിന്നും മറ്റു പായ്‌വസ്തുക്കളിൽ നിന്നുംനിന്നുമാണ് കളിപ്പാട്ടങ്ങളും കരകൗശലവസ്തുക്കളും അലങ്കര വസ്തുക്കളും പുനരുപയോഗ ഒരുക്കിയത്.വിവിധ പായ്‌വസ്തുക്കളിൽ നിന്നും നിർമിച്ച പത്രങ്ങൾ,ക്യാരിബാഗുകൾ,തുണി സഞ്ചികൾ ,പേനകൾ,പഠനോപകരണങ്ങൾ ..തുടങ്ങിയവ രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി.<br> | ||
14:38, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പുനരുപയോഗ ദിനം
അലക്ഷ്യമായി വലിച്ചെറിയുന്ന പായ്‌വസ്തുക്കളിൽ നിന്നും കമനീയമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളും നിർമിച്ചു വിസ്മയം തീർത്തിരിക്കുകയാണ് കുന്നമംഗലം കൊണാട്ട് എ .എൽ .പി സ്കൂളിലെ മാത്രഭൂമി സീഡ് ക്ലബ് അംഗങ്ങൾ .പ്ലാസ്റ്റിക് വസ്തുക്കൾ ,പേപ്പർ ,ചണം.,വേരുകൾ,പഴയ കളിപ്പാട്ടങ്ങൾ,..തുടങ്ങി വിവിധ വസ്തുക്കളിൽ നിന്നും മറ്റു പായ്‌വസ്തുക്കളിൽ നിന്നുംനിന്നുമാണ് കളിപ്പാട്ടങ്ങളും കരകൗശലവസ്തുക്കളും അലങ്കര വസ്തുക്കളും പുനരുപയോഗ ഒരുക്കിയത്.വിവിധ പായ്‌വസ്തുക്കളിൽ നിന്നും നിർമിച്ച പത്രങ്ങൾ,ക്യാരിബാഗുകൾ,തുണി സഞ്ചികൾ ,പേനകൾ,പഠനോപകരണങ്ങൾ ..തുടങ്ങിയവ രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി.
ഉപയോഗ ശേഷം വസ്തുക്കൾ വലിച്ചെറിയാതെ പുനരുപയോഗിക്കണമെന്ന സന്ദേശം വിദ്യാർഥികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ സീഡ് ക്ലബ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത്. നിർമ്മാണമത്സരത്തിന്റെ ഭാഗമായി നടന്ന ഉൽപന്നപ്രദർശനം പി.ടി.എ. പ്രസിഡന്റ് ടി .റഷീദ് ഉൽഘടനം ചെയ്‌തു .ഹെഡ്മിസ്ട്രസ് സി.സീന അധ്യക്ഷത വഹിച്ചു.കാനാത്ത് ചന്ദ്രൻ,മുഹമ്മദലി.ടി, മോളി.പി.എം, ഷിജി.പി,സൽമ.പി.എസ് ,ദീപ ,ഷെമീർ.ടി, ജലീൽ ഫൈസി ,ഷെഹീർ.സഹാദത് തുടങ്ങിയവർ സംസാരിച്ചു.