"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 95: | വരി 95: | ||
=='''<u>കോവിഡ് കാല പ്രവർത്തനങ്ങൾ</u>'''== | =='''<u>കോവിഡ് കാല പ്രവർത്തനങ്ങൾ</u>'''== | ||
=== ടാബ് ലാബ് === | |||
<nowiki>*</nowiki> ഓൺലൈൻ ക്ലാസുകൾ കാണാൻ സാഹചര്യമില്ലാത്ത കുട്ടികൾക്കായ് സ്കൂളിലെ അധ്യാപരും പിടിഎയും മാനേജ്മെന്റും പൊതു സമൂഹവും കൈകോർത്ത് കൊണ്ട് ആരംഭിച്ച പദ്ധതിയാണ് '''ടാബ് ലാബ്''' . പദ്ധതിയുടെ ഭാഗമായി 20 ഡിജിറ്റൽ ഡിവൈസുകൾ (ടാബ്) സ്കൂളിലെ ലൈബ്രററിയിലേക്ക് നൽകുകയും അവ അർഹരായ കുട്ടികൾക് ഓൺലൈൻ ക്ലാസ് കാണാൻ നൽകുകയും ആവശ്യത്തിന് ശേഷം സ്‌കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് തിരിച്ച് നൽകുന്നു. | <nowiki>*</nowiki> ഓൺലൈൻ ക്ലാസുകൾ കാണാൻ സാഹചര്യമില്ലാത്ത കുട്ടികൾക്കായ് സ്കൂളിലെ അധ്യാപരും പിടിഎയും മാനേജ്മെന്റും പൊതു സമൂഹവും കൈകോർത്ത് കൊണ്ട് ആരംഭിച്ച പദ്ധതിയാണ് '''ടാബ് ലാബ്''' . പദ്ധതിയുടെ ഭാഗമായി 20 ഡിജിറ്റൽ ഡിവൈസുകൾ (ടാബ്) സ്കൂളിലെ ലൈബ്രററിയിലേക്ക് നൽകുകയും അവ അർഹരായ കുട്ടികൾക് ഓൺലൈൻ ക്ലാസ് കാണാൻ നൽകുകയും ആവശ്യത്തിന് ശേഷം സ്‌കൂൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് തിരിച്ച് നൽകുന്നു. | ||
=== കിറ്റ് വിതരണം === | |||
<nowiki>*</nowiki> സ്കൂളിന്റെ അടുത്ത പ്രദേശങ്ങളായ ആനക്കോട് കോളനിയിലും ഏറാഞ്ചേരി കോളനിയിലും കോവിഡ് മൂലം പ്രയാസം അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി. | <nowiki>*</nowiki> സ്കൂളിന്റെ അടുത്ത പ്രദേശങ്ങളായ ആനക്കോട് കോളനിയിലും ഏറാഞ്ചേരി കോളനിയിലും കോവിഡ് മൂലം പ്രയാസം അനുഭവിച്ച മുഴുവൻ കുടുംബങ്ങൾക്കും സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ ഭക്ഷ്യ കിറ്റ് നൽകി. | ||