"എച്ച് എഫ് എൽ പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

1915  ൽ രൂപംകൊണ്ട ഈ അക്ഷരമുത്തശ്ശി നൂറുവർഷം പിന്നിട്ട 2015 ൽ  ശതാബ്‌ദി  സമുചിതമായി ആഘോഷിച്ചു. 1915 മുതൽ 2015   കാലഘട്ടങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വവിദ്യാർത്ഥി സംഗമം ഘട്ടംഘട്ടമായി നടത്തുകയും അന്നേ ദിവസങ്ങളിൽ മോട്ടിവേഷൻ ക്ലാസ്സുകളും സ്നേഹവിരുന്നും  നൽകുകയും ചെയ്തു.സമാപന ദിവസത്തിൽ ചീഫ് ജസ്റ്റിസ് ജോസഫ് കുര്യൻ,  എം. എൽ.എ .  ടി .എൻ പ്രതാപൻ ,മാർ പോളി കണ്ണൂക്കാടൻ ,മാള ഉപജില്ല ഓഫീസർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ശതാബ്ദിയോടനുബന്ധിച്ച് നിർധനരായ  അഞ്ച് പൂർവ്വ  വിദ്യാർത്ഥികൾക്ക് ഭവനം നിർമിച്ചു നൽകുകയും . നിർധനയായ പൂർവ്വ വിദ്യാർത്ഥിനിക്ക് വിവാഹ സഹായനിധിയായി  ഒരു ലക്ഷം രൂപ നൽകുകയും .പിതാവ് മരിച്ച വിദ്യാർത്ഥിക്ക് തുടർപഠനത്തിനായി  25000 രൂപ നിക്ഷേപിക്കുകയും ചെയ്തു .ശതാബ്ദിയോടനുബന്ധിച്ച്  'പ്രണവം' എന്ന ശതാബ്ദിസ്മാരക സപ്ലിമെൻറ് പുറത്തിറക്കി.   

[[പ്രമാണം:23528 3.jpeg|ലഘുചിത്രം|പഴയ കാല ബാൻഡ്]]
[[പ്രമാണം:23528 3.jpeg|ലഘുചിത്രം|പഴയ കാല ബാൻഡ്|പകരം=]]
[[പ്രമാണം:23528 14.jpeg|ലഘുചിത്രം|പുതിയ സ്കൂൾ സ്കൂൾ ബാൻഡ്]]
[[പ്രമാണം:23528 14.jpeg|ലഘുചിത്രം|പുതിയ സ്കൂൾ സ്കൂൾ ബാൻഡ്|പകരം=|ഇടത്ത്‌]]
106 വർഷം പിന്നിട്ട ഈ അക്ഷരമുത്തശ്ശി കഴിഞ്ഞ തലമുറയ്ക്കും ഇന്നിന്റെ പിഞ്ചുമക്കൾക്കും അറിവിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്ത്  ഉണർവും പുതുചൈതന്യവും  നൽകി മുന്നോട്ടുപോകുന്നു . കാലചക്രം തിരിഞ്ഞപ്പോൾ വ്യത്യസ്ത രൂപഭാവങ്ങൾ കൈകൊണ്ട്  അനേകം വിദ്യാലയങ്ങൾ ചുറ്റുപാടും പ്രയാണം ആരംഭിച്ചെങ്കിലും പാരമ്പര്യവും പൈതൃകവും  സ്വന്തമാക്കിയ ഈ വിദ്യാലയം തനിമയാർന്ന  പ്രവർത്തനങ്ങൾ കാഴ്ചവെച്ച്  പുത്തൻചിറയുടെ ചിറക്കരികെ ദീപമായി പ്രശോഭിക്കുന്നു .

[[പ്രമാണം:23528 26jpeg.jpeg|ലഘുചിത്രം|ശതാബ്ദി ആഘോഷം ]]
[[പ്രമാണം:23528 26jpeg.jpeg|ലഘുചിത്രം|ശതാബ്ദി ആഘോഷം |പകരം=|ഇടത്ത്‌]]
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538529" എന്ന താളിൽനിന്ന് ശേഖരിച്ചത്