"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:485002-OLD BLOCK.jpg|പകരം=സ്കൂൾ ഓൾഡ് ബ്ലോക്ക്|ഇടത്ത്|ലഘുചിത്രം|സ്കൂൾ ഓൾഡ് ബ്ലോക്ക്]] | [[പ്രമാണം:485002-OLD BLOCK.jpg|പകരം=സ്കൂൾ ഓൾഡ് ബ്ലോക്ക്|ഇടത്ത്|ലഘുചിത്രം|സ്കൂൾ ഓൾഡ് ബ്ലോക്ക്]] | ||
[[പ്രമാണം:48002-NEW BLOC.jpg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ബ്ലോക്ക്|ലഘുചിത്രം|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ബ്ലോക്ക്]] | [[പ്രമാണം:48002-NEW BLOC.jpg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ബ്ലോക്ക്|ലഘുചിത്രം|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ ബ്ലോക്ക്]] | ||
1999 2000 വരെ ഈ നില തുടർന്നു. അന്ന് പ്രധാന അധ്യാപികയായിരുന്ന എൻ സൈനബ ടീച്ചറാണ് സ്കൂളിന് ഒരു കോൺക്രീറ്റ് കെട്ടിടം എന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ടീച്ചർ റിട്ടയർ ചെയ്യുന്നതിനു മുമ്പായി ഒരു രണ്ടു മുറി കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തിനായി അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ്മുറികൾ നിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകർ ഈ നിർമ്മാണത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട് പിന്നീട് അരീക്കോട്ടെ കുറെ കുടുംബങ്ങൾ അവരുടെ വകയായി ഓരോ റൂമുകൾ നിർമ്മിച്ചു കൊടുക്കുകയും ഉണ്ടായി. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. വി അബ്ദുൽ വഹാബ് എം. പി നിർവഹിച്ചു.പ്രോപോസ്ഡ് ബിൽഡിങ്ങിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക]. [[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ് ബിൽഡിംഗ്|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പ്രൊപ്പോസ്ഡ് ബിൽഡിംഗ്]]ഒരു ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ ആണ് കൊയ്യാനായത്. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്കീ.അരീക്കോട്ഴുപറമ്പ്, ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവൻ വിദ്യാർത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേർത്തിട്ടും റിസൾട്ട് ഒാരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. | 1999 2000 വരെ ഈ നില തുടർന്നു. അന്ന് പ്രധാന അധ്യാപികയായിരുന്ന എൻ സൈനബ ടീച്ചറാണ് സ്കൂളിന് ഒരു കോൺക്രീറ്റ് കെട്ടിടം എന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ടീച്ചർ റിട്ടയർ ചെയ്യുന്നതിനു മുമ്പായി ഒരു രണ്ടു മുറി കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തിനായി അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ്മുറികൾ നിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകർ ഈ നിർമ്മാണത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട് പിന്നീട് അരീക്കോട്ടെ കുറെ കുടുംബങ്ങൾ അവരുടെ വകയായി ഓരോ റൂമുകൾ നിർമ്മിച്ചു കൊടുക്കുകയും ഉണ്ടായി. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. വി അബ്ദുൽ വഹാബ് എം. പി നിർവഹിച്ചു.പ്രോപോസ്ഡ് ബിൽഡിങ്ങിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക]. [[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ് ബിൽഡിംഗ്|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പ്രൊപ്പോസ്ഡ് ബിൽഡിംഗ്]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 6.31.24 PM.jpg|ലഘുചിത്രം|എൻ.സി.സി ബാച്ച് 1975]] | |||
ഒരു ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ ആണ് കൊയ്യാനായത്. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്കീ.അരീക്കോട്ഴുപറമ്പ്, ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവൻ വിദ്യാർത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേർത്തിട്ടും റിസൾട്ട് ഒാരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. | |||
[https://www.youtube.com/watch?v=FGMREmlI2oM സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.youtube.com/watch?v=FGMREmlI2oM സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] |
19:16, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു സംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് ഇബ്രാഹിം മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്.
രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം അറബിക് കോളേജിൽ നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറക്കാട്ട്വീട്ടിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി. ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ സയൻസ് കോളേജ് നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലത്ത് കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്. എൻ വി മുഹമ്മദ് കുട്ടി സാഹിബ് നിർമ്മാണത്തിന് എൻജിനീയറായി പ്രവർത്തിച്ചത്. സ്കൂളിന് ആവശ്യമായ ഓട് ഫറോക്കിൽ നിന്നും പുഴ വഴിയാണ് അരീക്കോട് ഇപ്പോൾ പാലം നിൽക്കുന്ന സ്ഥലത്ത് തോണിയിൽ എത്തിച്ചത്. ആ കടവ് തൊട്ട് സ്റ്റേഡിയത്തിന് മുമ്പിലുള്ള ഇടവഴിയിലൂടെ 150ഓളം വിദ്യാർത്ഥികൾ അണിനിരന്ന ഓടുകൾ കൈമാറി അവിടെ എത്തിക്കുകയായിരുന്നു. പിന്നീട് വരുന്ന ഓരോ വർഷവും ഓടുമേഞ്ഞ ചുമരില്ലാതെ ഷെഡ്ഡുകൾ പണിതതാണ് പുതിയ ഡിവിഷനുകൾ ആരംഭിച്ചത്.
1999 2000 വരെ ഈ നില തുടർന്നു. അന്ന് പ്രധാന അധ്യാപികയായിരുന്ന എൻ സൈനബ ടീച്ചറാണ് സ്കൂളിന് ഒരു കോൺക്രീറ്റ് കെട്ടിടം എന്ന ആശയം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ടീച്ചർ റിട്ടയർ ചെയ്യുന്നതിനു മുമ്പായി ഒരു രണ്ടു മുറി കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കണം എന്നായിരുന്നു ആവശ്യം. ഈ ആവശ്യത്തിനായി അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ്മുറികൾ നിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകർ ഈ നിർമ്മാണത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട് പിന്നീട് അരീക്കോട്ടെ കുറെ കുടുംബങ്ങൾ അവരുടെ വകയായി ഓരോ റൂമുകൾ നിർമ്മിച്ചു കൊടുക്കുകയും ഉണ്ടായി. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. വി അബ്ദുൽ വഹാബ് എം. പി നിർവഹിച്ചു.പ്രോപോസ്ഡ് ബിൽഡിങ്ങിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ ആണ് കൊയ്യാനായത്. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്കീ.അരീക്കോട്ഴുപറമ്പ്, ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവൻ വിദ്യാർത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേർത്തിട്ടും റിസൾട്ട് ഒാരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.