"കൊച്ചുകൊട്ടാരം എൽ പി എസ് ഞണ്ടുപാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ശുചിമുറികൾ
ശുചിമുറികൾ
പെൺകുട്ടികൾക്കുള്ള ശുചീമുറി മീനച്ചിൽ പഞ്ചായത്തിൽ നിന്നും (ജലനിധി )2018-19ഇൽ ലഭിക്കുക ഉണ്ടായി. ആൺകുട്ടികൾക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ശുചീമുറി  സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചുനൽകി.
 
പെൺകുട്ടികൾക്കുള്ള ശുചീമുറി മീനച്ചിൽ പഞ്ചായത്തിൽ നിന്നും (ജലനിധി )2018-19ഇൽ ലഭിക്കുക ഉണ്ടായി. ആൺകുട്ടികൾക്കുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ശുചീമുറി  സ്കൂൾ മാനേജ്മെന്റ് നിർമ്മിച്ചുനൽകി
 
.

Dining Hall
Dining Hall
പൂർവ വിദ്യാർത്ഥിയും, മുൻ PTA പ്രസിഡന്റും, Block പഞ്ചായത്ത്‌ മെമ്പറും ആയിരുന്ന ശ്രീ. ബാബു എറയണ്ണൂർ 2018-19 വർഷത്തിൽ ശുചിത്വമിഷൻ  പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ  ഒരു Dining hall നിർമ്മിച്ചു നൽകി.

കഞ്ഞിപ്പുര
കഞ്ഞിപ്പുര
2017-18 വർഷത്തിൽ ശ്രീ. ജോസ് K. മാണി M. P  സ്കൂളിന് ഒരു കഞ്ഞിപ്പുര നിർമ്മിച്ചു നൽകി. സ്റ്റോർ റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനുണ്ട്.
2017-18 വർഷത്തിൽ ശ്രീ. ജോസ് K. മാണി M. P  സ്കൂളിന് ഒരു കഞ്ഞിപ്പുര നിർമ്മിച്ചു നൽകി. സ്റ്റോർ റൂം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇതിനുണ്ട്.
കിണർ
കിണർ
കുട്ടികളുടെ സുരക്ഷയ്ക്കും, കുടിവെള്ളസംരക്ഷണത്തിനുമായി കിണറിന് ഇരുമ്പുമൂടി മീനച്ചിൽ  പഞ്ചായത്ത്‌ നൽകി.
കുട്ടികളുടെ സുരക്ഷയ്ക്കും, കുടിവെള്ളസംരക്ഷണത്തിനുമായി കിണറിന് ഇരുമ്പുമൂടി മീനച്ചിൽ  പഞ്ചായത്ത്‌ നൽകി.
Water purifier സൗകര്യവും ഉണ്ട്..
Water purifier സൗകര്യവും ഉണ്ട്..
കഞ്ഞിപ്പുര
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1536920" എന്ന താളിൽനിന്ന് ശേഖരിച്ചത്