ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/കവിത.കെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഒളകര പുകയൂർ കുറുങ്കണ്ടത്തിൽ വേണുഗോപാലിന്റെയും യും റിട്ട: അംഗൻവാടി ടീച്ചർ ഇന്ദിരയുടെയും മകളായി 1990 ഫെബ്രുവരി ജനനം. ജി.എൽ.പി സ്കൂൾ ഒളകര യിൽ പ്രൈമറി വിദ്യാഭ്യാസം. എ.ആർ.നഗർ ഹൈസ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി പഠനം. ബി.എസ്.സി ഗണിതം, ബി.എസ്. മലപ്പുറം ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ എൽ.ഡി.ക്ലർക്കായി ജോലി ചെയ്തു. ഇപ്പോൾ നീറാട്  ജി.യു.പി സ്കൂളിൽ അധ്യാപികയായി ജോലിയിൽ തുടരുന്നു. ഭർത്താവ് പ്രജീഷ് പി.കെ (സീനിയർ സിവിൽ പോലീസ് ഓഫീസർ)  സഹോദരി വിനീത.കെ (അധ്യാപിക മേൽമുറി നോർത്ത് ജി.എൽ.പി സ്കൂൾ), വിജിത.കെ (സബ് ആർ.ടി.ഒ പെരിന്തൽമണ്ണ)
ഒളകര പുകയൂർ കുറുങ്കണ്ടത്തിൽ വേണുഗോപാലിന്റെയും റിട്ട: അംഗൻവാടി ടീച്ചർ ഇന്ദിരയുടെയും മകളായി 1990 ഫെബ്രുവരി ജനനം. ജി.എൽ.പി സ്കൂൾ ഒളകര യിൽ പ്രൈമറി വിദ്യാഭ്യാസം. എ.ആർ.നഗർ ഹൈസ്കൂളിൽ ഹൈസ്കൂൾ ഹയർസെക്കൻഡറി പഠനം. ബി.എസ്.സി ഗണിതം, ബി.ഡ് പൂർത്തിയാക്കി. പിന്നീട് മലപ്പുറം ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ എൽ.ഡി.ക്ലർക്കായി ജോലി ചെയ്തു. ഇപ്പോൾ നീറാട്  ജി.യു.പി സ്കൂളിൽ അധ്യാപികയായി ജോലിയിൽ തുടരുന്നു. ഭർത്താവ് പ്രജീഷ് പി.കെ (സീനിയർ സിവിൽ പോലീസ് ഓഫീസർ)  സഹോദരി വിനീത.കെ (അധ്യാപിക മേൽമുറി നോർത്ത് ജി.എൽ.പി സ്കൂൾ), വിജിത.കെ (സബ് ആർ.ടി.ഒ പെരിന്തൽമണ്ണ)

12:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്._ഒളകര/കവിത.കെ&oldid=1521623" എന്ന താളിൽനിന്ന് ശേഖരിച്ചത്