"എം.എച്ച്എസ്. പുതുനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പുതുനഗരം | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= 18019 1.jpg | | | സ്കൂള്‍ ചിത്രം= 18019 1.jpg | | ||
}} | }} | ||
<!-- സ്കൂള് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
16:28, 17 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
http://www.schoolwiki.in/extensions/GoogleMaps/images/button_map_open.gif
എം.എച്ച്എസ്. പുതുനഗരം | |
---|---|
വിലാസം | |
പുതുനഗരം പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2016 | Latheefkp |
പാലക്കാട് ,പുതുനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് m.v.h.s'സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1947ജുലൈയില് ഒരു എയ്ഡഡ് അപ്പറ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് 6 മുതല്വി 8 വരെ ക്ളാസുകളായാണ് പ്രവര്‍ത്തനമാരംഭിച്ചു. സ്ഥാപിച്ചത്. കല്പപ്പാത്തിതാമയ്യരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1976ത് അന്നത്തെ വിദ്യാഭ്യാസമന്ത്റിയായിരുന്ന C.H മുഹമ്മദ്കോയയുടെ പ്രത്യേകപരിഗണനയി-ല്‍ ഈ സ്ഥാപനം ഹൈസ്കൂളാക്കീ ഉയര്‍ത്തി. 1996ല്‍ മുസ്ലീം വൊക്കേ,ഷണല്‍ ഹയര്സെക്കന്ര്സ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെരകകര മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും 21 അപ്പ്ര്പ്രൈമര്യരി ക്ലസ്സ് രൂമുകലും ഹയസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.ഹൈസ്കൂളില്‍ രണ്ട് ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്മ്. ഉന്നതനിലവാരം പുലര്‍ത്തുന്ന ഒരു ലൈബ്രറി ഉണ്ട്.ഒരു ക്കോ.ഓപ്പറേറ്റീവ് സ്റ്റോറും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൂലു മാഗസിന്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുസ്ലിം എജുക്കേഷന് കമ്മിറ്റി എന്ന പേരില് നാലു മഹല്ലുകളീല് നിന്നുമുള്ള അഞ്ചംഗ കമ്മിറ്റിയായിരുന്നു ആദ്യകാലത്തു സ്കൂള് പ്രവര്ത്തനങള്ക്കൂ നേത്ര്ത്വം കൊടുത്ത്തു എം. എച്. മുഹമ്മദ് ഷ തങളായിരുന്നു ആദ്യത്തെ മാനേജര്. പുതുനഗരത്തെ നാല് മഹല്ലുകളില് പെട്ട പുരുഷഷന്മരില് നിന്നു തെരഞെടുക്കുന്ന ഇരുപത്തിയൊന്നു അംഗങളുള്ള എം. ഇ & സി.എ എന്ന കമിറ്റിയാണൂ സ്കൂളീന്റെ ഭരണസമിതി.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനധ്യാപകര് കല്പാത്തി രാമയ്യര് ആലത്തൂര് ഹനീഫ മാസ്റ്റെര് മാധവമേനോന് മാസ്റ്റെര് ക്രിഷ്ണന് കുട്ടി മാസ്റ്റെര് എ.എ.തോമസ് മാസ്റ്റെര് കെ. എ. മുഹമ്മദ് ഇബ്രാഹിം മാസ്റ്റെര് എന്. നാരയന കുട്ടി മാസ്റ്റെര് എം.വി. സുഹറ ടഈചര്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}