എ.യു.പി.എസ്. ചെമ്പ്രശ്ശേരി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:26, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ഹിന്ദി ക്ലബ്ബ്
No edit summary |
|||
വരി 90: | വരി 90: | ||
ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്. | ഹിന്ദി ഭാഷയോട് കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഹിന്ദി ക്ലബ്ബിൽ പ്രവർത്തനങ്ങൾ നൽകാറുണ്ട്. ചെറിയ ചെറിയ ഹിന്ദി പുസ്തകങ്ങൾ വായിച്ചു കുറിപ്പ് തയ്യാറാക്കുക, വായിച്ച് പുസ്തകത്തിൽ നിന്നും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതി പ്പിക്കുക. കൂടാതെ ഹിന്ദി നോട്ടീസ് ബോർഡ് ആഴ്ചയിലൊരു ദിവസം പൊതുവിജ്ഞാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഹിന്ദിയിൽ നൽകി അതിൽ ശരിയുത്തരം നൽകുന്ന കുട്ടികളിൽ നിന്നും ഒരാളെ തിരഞ്ഞെടുത്ത് സമ്മാനം നൽകുക, ഹിന്ദി വാർത്ത കേൾപ്പിച്ച് കുട്ടികളെക്കൊണ്ട് വായിപ്പിക്കുക തുടങ്ങിയവ ഹിന്ദി ക്ലബ്ബിൽ ചെയ്യാറുണ്ട്. ഹിന്ദി ഭാഷ താല്പര്യം വർദ്ധിപ്പിക്കുന്നതിന് എല്ലാ വർഷവും സുഗമ ഹിന്ദി പരീക്ഷ നടത്തി വരുന്നു | ||
=='''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''== | =='''<u>ഉർദു</u>''' '''<u>ക്ലബ്ബ്</u>'''== |