"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ കൂട്ടി ചേർത്തു
(ഫോട്ടോസ് ഉൾപ്പെടുത്തി)
(ഫോട്ടോ കൂട്ടി ചേർത്തു)
വരി 395: വരി 395:

           സെന്റ്.തോമസ് എ യു പി സ്കൂളിൽ 22,23 ദിവസങ്ങളിലായി  ക്രിസ്തുമസ് ആഘോഷിക്കാൻ തീരുമാനിച്ചു. രൂപത നടത്തുന്ന C-Smile കരോൾ ഗാന മത്സരം, പുൽക്കൂട് നിർമ്മാണം മത്സരം എന്നിവയിൽ പങ്കെടുക്കുവാൻ തീരുമാനിച്ചു.  അതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കുട്ടികൾക്ക് നക്ഷത്ര നിർമ്മാണം , ആശംസ കാർഡ് നിർമ്മാണം, ഫാമിലി കരോൾ ഗാന മത്സരം എന്നീ മത്സരങ്ങൾ നടത്തുവാനും തീരുമാനിച്ചു. രണ്ടുദിവസങ്ങളിലായി ക്രിസ്മസ് പ്രോഗ്രാം നടത്തി രാവിലെ കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ ആശംസകാർഡുകൾ ഇവയുപയോഗിച്ച് സ്കൂൾ അലങ്കരിച്ചു. പുൽക്കൂട് നിർമ്മാണം കുറച്ച് ദിവസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു മാത്രമല്ല അതോടൊപ്പം മനോഹരമായ ഒരു ക്രിസ്മസ് ട്രീയും നിർമ്മിച്ചു. വെളുത്ത താടിയും കണ്ണടയും വെച്ച് മുഖത്ത് പുഞ്ചിരിയുമായി കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് അപ്പൂപ്പനും കരോൾ സംഘവും വളരെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. കരോൾഗാന ത്തോടൊപ്പം  കുട്ടികൾ ആടുകയും പാടുകയും ചെയ്തു ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും എല്ലാ ക്ലാസ്സുകളിലും കയറി കുട്ടികൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു. തുടർന്ന് മത്സരങ്ങളിൽ പങ്കെടുത്ത സമ്മാനാർഹമായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. എല്ലാ കുഞ്ഞുങ്ങൾക്കും ക്രിസ്തുമസ് കേക്കും ബിരിയാണിയും നൽകി. കുട്ടികൾ വളരെ സന്തോഷത്തോടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു. എല്ലാവരും വളരെ സന്തോഷത്തോടെ ആഹ്ലാദത്തോടെയും ഈ ക്രിസ്തുമസും ശാന്തിയുടെയും  സമാധാനത്തിന്റെയും നല്ലനാളുകൾ സമ്മാനിക്കട്ടെ എന്ന പ്രാർത്ഥനയോടെ പിരിഞ്ഞു.

'''പുതുവാർഷാരംഭം 2022'''
കോവിഡ് എന്ന മഹാമാരിയുടെ ഇടയിലും പുത്തൻ പ്രതീക്ഷകൾ നൽകിക്കൊണ്ട് 2022 പുതുവർഷത്തെ സ്വാഗതം ചെയ്തു. ക്രിസ്മസ് അവധിക്ക് ശേഷം തുറന്ന സ്കൂളിൽ കുട്ടികൾക്കായി മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

'''റിപ്പബ്ളിക് ദിന പരിപാടികൾ'''
'''റിപ്പബ്ളിക് ദിന പരിപാടികൾ'''
വരി 506: വരി 502:

ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ.

'''ഗാന്ധി ജയന്തി'''
ഒക്ടോബർ രണ്ടാം തിയതി സ്കൂൾ തലത്തിൽ ഗാന്ധി ജയന്തി ദിനാചരണം നടത്തപ്പെട്ടു. ഗൂഗിൾ മീറ്റിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. വീടും പരിസരവും ശുചീകരിക്കുന്ന ഫോട്ടോസും വീഡിയോയും ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാൻ കുട്ടികൾക്ക് ദിനാചരണ പ്രവർത്തനമായി നൽകി. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.
'''ഓണാഘോഷം'''
[[പ്രമാണം:Manka15366.jpg|ലഘുചിത്രം|250x250ബിന്ദു]]
2020-21 അധ്യയന വർഷത്തെ ഓണാഘോഷം ഏറെ വിപുലമായി ഓൺലൈനായി നടത്തപ്പെട്ടു. ഓർമ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണം കൂടി വരവേൽപ്പിനായി ഒരുങ്ങിയപ്പോൾ കുട്ടികൾ മാസ്കും, സാനിറ്റെസറുമായി തിരുവോണത്തെ വരവേറ്റു. കുട്ടികൾക്കായി വിവിധ മൽസരങ്ങൾ നടത്തപ്പെട്ടു- മലയാളി മങ്ക, കേരള ശ്രീമാൻ എന്നിവ പെൺകുട്ടികൾക്കും ആൺക്കുട്ടികൾക്കും വെവ്വേറെ നടത്തപ്പെട്ടു. പൂക്കള മൽസരം, ഓണപ്പാട്ട് മൽസരം എന്നിവയിലൂടെ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും ഉറപ്പ് വരുത്തി. ഗൂഗിൽ മീറ്റിലൂടെ നടന്ന ഓണാഘോഷ പരിപാടികൾക്ക് ഹെഡ് മാസ്റ്റർ ജോൺസൺ സാർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

'''Inspire award Selection'''
'''Inspire award Selection'''
വരി 610: വരി 595:

'''സ്കൂൾ പാർലിമെന്റ് തെരഞെടുപ്പ്'''
'''സ്കൂൾ പാർലിമെന്റ് തെരഞെടുപ്പ്'''
[[പ്രമാണം:15366 photo.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു.

ജൂലൈ 19 സ്കൂൾ പാർലമെന്റ് തെരഞെടുപ്പ് നടന്നു.ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനെ്റ സഹായത്തോടെ എല്ലാ കുട്ടികളും വോട്ട് ചെയ്യതു.17/07/19 ന് നാമനിർദ്ദേശപത്രിക സമർപ്പണം,തുടർന്ന് പ്രചാരണ എന്നിങ്ങനെ ആയിരുന്നു തെരഞെടുപ്പിന് പിന്നിലുള്ള പ്രവർത്തനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രീ.ആന്റണി കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണം നടത്തി അന്തിമ പട്ടിക പ്രസിദ്ദീകരിച്ചു.ജൂലൈ 19- തിയ്യതി കുട്ടികൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.ഉച്ചക്ക് ശേഷം ഫലം പ്രഖ്യ)പിച്ചു.സ്കൂൾ ലീഡർ സ്ഥാനത്തേക്ക് കു.അബിന ശിവാനന്ദൻ,ജനറൽ ക്യാപ്ററനായി മാസ്ററർ ജോയൽ ബിജു,സാഹിത്യസമാജം സെക്രട്ടറിയായി നിയ മരിയ ജോസ് എന്നിവർ തെരഞെടുക്കപെട്ടു.<gallery>
<gallery>
പ്രമാണം:15366 mmmmmmmmmmmm.jpg
പ്രമാണം:15366 mmmmmmmmmmmm.jpg
പ്രമാണം:15366 school.jpg
പ്രമാണം:15366 school.jpg
പ്രമാണം:15366 kkkkkkkkkkkk.jpg
പ്രമാണം:15366 kkkkkkkkkkkk.jpg
</gallery>
</gallery>

'''സ്കൂൾ തല പ്രവർത്തി പരിജയമേള'''
'''സ്കൂൾ തല പ്രവർത്തി പരിജയമേള'''
വരി 731: വരി 716:

പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്. മികച്ച മാഗസിനായി 'The Wonders of the Earth' തിരെഞ്ഞെടുക്കപ്പെട്ടു. കുട്ടികൾക്ക് സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു മാത്യു, സീനിയർ അസിസ്റ്റന്റ് റാണി പി.സി , സിസ്റ്റ്ർ റ്റിൽസി SABS എന്നിവർ സമ്മാനങ്ങൾ വിതരണം െചെയ്തു. 'The Voice of the Earth' , Green book എന്നിവ യഥാക്രമം രണ്ടും, മൂന്നും സ്‌ഥാനങ്ങൾ കരസ്ഥമാക്കി.

[[പ്രമാണം:Po15366.jpg|ലഘുചിത്രം]]
'''നമുക്കും പരിചയപ്പെടും Post office'''

'''നമുക്കും പരിചയപ്പെടും Post office''' കുട്ടികൾ പോസ്റ്റ് ഓഫീസു പരിചയപ്പെടുന്നു ആധുനിക കാലഘട്ടത്തിൽ മൊബൈലും കമ്പ്യൂട്ടറുമെല്ലാം കുട്ടികളുടെ കൂട്ടുകാരായി മാറുമ്പോൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഏക ആശ്രയമായിരുന്ന തപാൽ ഓഫിസ് എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു. ലോക തപാൽ ദിനത്തിൽ സ്കൂളിന്റെ ഏറ്റവും അടുത്ത് തന്നെയുള്ള Post office സന്ദർശിക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് തപാൽ ഓഫീസ് പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുകയും ചെയ്തു. കുട്ടികൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇലൻഡ്, പോസ്റ്റ് കാർഡ് എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾ അവരുടെ പ്രിയപ്പെട്ടവർക്ക് 50 പോസ്റ്റ് കാർഡുകൾ അയക്കുകയും ചെയ്തു.
കുട്ടികൾ പോസ്റ്റ് ഓഫീസു പരിചയപ്പെടുന്നു ആധുനിക കാലഘട്ടത്തിൽ മൊബൈലും കമ്പ്യൂട്ടറുമെല്ലാം കുട്ടികളുടെ കൂട്ടുകാരായി മാറുമ്പോൾ ഒരു കാലഘട്ടത്തിന്റെ തന്നെ ഏക ആശ്രയമായിരുന്ന തപാൽ ഓഫിസ് എന്ന് കുട്ടികൾക്ക് മനസ്സിലാക്കാൻ അവസരം ലഭിച്ചു. ലോക തപാൽ ദിനത്തിൽ സ്കൂളിന്റെ ഏറ്റവും അടുത്ത് തന്നെയുള്ള Post office സന്ദർശിക്കുകയും അവിടുത്തെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് തപാൽ ഓഫീസ് പ്രവർത്തനങ്ങൾ വിശദീകരിച്ച് നൽകുകയും ചെയ്തു. കുട്ടികൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഇലൻഡ്, പോസ്റ്റ് കാർഡ് എന്നിവ നേരിട്ട് കണ്ട് മനസ്സിലാക്കാനും സാധിച്ചു. കുട്ടികൾ അവരുടെ പ്രിയപ്പെട്ടവർക്ക് 50 പോസ്റ്റ് കാർഡുകൾ അയക്കുകയും ചെയ്തു.

'''എന്റെ പച്ചക്കറിത്തോട്ടം'''
'''എന്റെ പച്ചക്കറിത്തോട്ടം'''
വരി 738: വരി 726:
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.

'''SKYLARK 2019'''
'''SKYLARK 2019'''<gallery>
 
പ്രമാണം:1sport15366.jpg
2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി.
പ്രമാണം:2sport15366.jpg
 
പ്രമാണം:3sport15366.jpg
'''പലഹാര മേള'''
പ്രമാണം:4sport15366.jpg
പ്രമാണം:5sport15366.jpg
</gallery>2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി.

പലഹാര മേള എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ബിനിഷ രതീഷ് ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ച പലഹാര മേളയിൽ നിന്ന്... ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി തങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ച്ചതിലൂടെ സ്നേഹവും അതോടൊപ്പം തങ്ങളുടെ പ്രവർത്തിയിലൂടെ പാഠഭാഗങ്ങൾ പഠിക്കാനും ഒരു അവസരമായി മാറി.
'''പലഹാര മേള'''<gallery>
പ്രമാണം:15366sweets.jpg
പ്രമാണം:15366onasadhya2.jpg
പ്രമാണം:15366onasadhya.jpg
</gallery>പലഹാര മേള എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചർ ബിനിഷ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ സംഘടിപ്പിച്ച പലഹാര മേളയിൽ നിന്ന്... ഓരോ കുട്ടികളും തങ്ങളുടെ വീടുകളിൽ നിന്ന് പലഹാരങ്ങൾ ഉണ്ടാക്കി തങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ച്ചതിലൂടെ സ്നേഹവും അതോടൊപ്പം തങ്ങളുടെ പ്രവർത്തിയിലൂടെ പാഠഭാഗങ്ങൾ പഠിക്കാനും ഒരു അവസരമായി മാറി.

'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം'''
'''പ്രവൃത്തി പരിചയം- സബ്-ജില്ലയിൽ തിളക്കമാർന്ന വിജയം'''
 
[[പ്രമാണം:15366mela1.jpg|ലഘുചിത്രം]]
2019 -20 അധ്യയന വർഷം ബത്തേരി ഉപജില്ല ഗണിത-പ്രവൃത്തിപരിചയ മേളയിൽ നമ്മുടെ സ്കൂൾ അഭിമാനാാർഹമായ വിജയം കൈവരിച്ചു. ഒക്ടോബർ 16-ന് കലൂർ വച്ച് നടന്ന LP,UP വിഭാഗം പ്രവൃത്തി പരിചയ മേളയിലും, ഗണിത ശാസ്ത്ര മേളയിലും മികവാർന്ന പ്രകടനം കാഴ്ച വയ്ക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചു. LP UP വിഭാഗത്തിൽ പ്രവൃത്തിപരിചയ മേളയിൽ 10 ഇനങ്ങളിൽ വീതം മൽസരിച്ച് മികച്ച സ്ഥാനങ്ങളും, ഗ്രേഡുകളും കരസ്ഥമാക്കി. എൽ.പി വിഭാഗം ഒന്നാം സ്ഥാനവും, UP വിഭാഗം കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി സെന്റ് തോമസ് സ്കൂളിന്റെ അഭിമാനപാത്രങ്ങളായി. ഗണിത മേളയിൽ UP വിഭാഗത്തിൽ 5 ഇനങ്ങളിലും LP വിഭാഗത്തിൽ 4 ഇനങ്ങളിലും കുട്ടികൾ മൽസരിച്ച് LP റണ്ണേർഴ്സ് അപ്പും, UP വിഭാഗം മൂന്നാം സ്ഥാനവും നേടി. വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും, ഒപ്പം നിന്ന് അവരെ വളർത്തിയെടുക്കുന്ന അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ......

വരി 754: വരി 748:
ഭാഷ അടിസ്ഥാനത്തിൽ രൂപപ്പെട്ട സംസ്ഥാനം ആയതു കൊണ്ട് തന്നെ ഭാഷക്കും ഏറെ പ്രധാന്യമുള്ള ദിനമാണ് നവംബർ1. കേരളപ്പിറവി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. മലയാള ഭാഷയെ ആസ്പദമാക്കി കുട്ടികൾക്ക് അന്നേ ദിവസം ക്വിസ് മൽസരം ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു മാത്യുസാർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു മലയാള ഭാഷയുമായി ബന്ധെപെട്ട ഒട്ടനേകം ചിത്രങ്ങളും പേരുകളും സ്കൂളിലെ ഭാഷാ മരത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മാതൃഭാഷയോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ വളർത്തിയെടുക്കാനും ഇത് സഹായകമായി.

'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''''
'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''''<gallery>
പ്രമാണം:15366subdistrict2.jpg
പ്രമാണം:15366subdistrict1.jpg
</gallery>മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു

മുള്ളൻകൊല്ലിയുടെ മണ്ണിലേക്ക്, കായികപ്രേമികളുടെ ഹൃദയത്തിലേക്ക് വീണ്ടുെമൊരു കായിക മാമാങ്കം... ബത്തേരി ഉപജില്ല കായികേ മേള നവംബർ 4,5,23 തിയതികളിലായി നടത്തെപെട്ടു. മഴ മൂലം ദിനങ്ങൾ മാറി മാറി നിശ്ചചയിച്ച് ഒട്ടും ശോഭ കുറയാതെ മുള്ളൻകൊല്ലി പ്രദേശത്തിന്റെ തന്നെ ഒരു ഉൽസവമായിത്തീർന്നു. ജനപങ്കാളിത്തം കൊണ്ടും കായിക പ്രതിഭകളുടെ അത്യുജ്വല പ്രകടനം കൊണ്ടും മികച്ച ദിനങ്ങളായിത്തീർന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ ജനങ്ങളിൽ ജില്ലാതല മൽസരങ്ങൾ നടക്കുന്നതിനാൽ 4,5 തിയതികളിൽ മേൽ പ്രസ്താവിച്ച ഇനങ്ങളിലെ മൽസരങ്ങൾ മാത്രമേ നടന്നുള്ളൂ. LP,UP വിഭാഗം കുട്ടികളുടെ കായിക മൽസരങ്ങൾ ഒട്ടും ആവേശം ചോരാതെത്തന്നെ Nov 23ാം തിയതി നടത്തപ്പെട്ടു
'''ശിശുദിനാഘോഷം- Nov 14'''<gallery>
 
പ്രമാണം:4child15366.jpg
'''ശിശുദിനാഘോഷം- Nov 14'''
പ്രമാണം:1child15366.jpg
പ്രമാണം:2child15366.jpg
പ്രമാണം:Group15366.jpg
പ്രമാണം:15366cldrns1.jpg
</gallery>

സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു.

'''പ്രദേശത്തെ പ്രതിഭകളെ ആദരിക്കൽ'''
'''പ്രദേശത്തെ പ്രതിഭകളെ ആദരിക്കൽ'''
 
[[പ്രമാണം:15366prathibha1.jpg|ലഘുചിത്രം]]
പ്രദേശെത്തെ പ്രതിഭകളെ കണ്ടെത്തി ആദരിക്കേണ്ടതിന്റെ ഭാഗമായി വിവിധേ മേഖലകളിൽ തങ്കളുടെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ കണ്ടെത്തി ആദരിച്ചു. ഇരുപ്പൂട് കോളനിയിലെ രാജൻ വൈദ്യർ(വൈദ്യശാസ്ത്രം), രാഷ്ട്രീയ പൊതുപ്രവർത്തകനായിരുന്ന K. C Joseph കടുപ്പിൽ, പൊതുപ്രവർത്തനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച K. U മത്തായി കാട്ടിയിൽ എന്നിവരെ അവരുടെ വീടുകൾ സന്ദർശിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആദരിച്ചു. അവരുടെ അനുഭവങ്ങൾ കുട്ടികൾക്കും ഏറെ പ്രചോദനം നൽകി. ഏറെ അറിവും പ്രധാനം ചെയ്യാൻ ഈ ചടങ്ങിലൂടെ സാധിച്ചു.

വരി 771: വരി 772:

'''വസ്ത്ര ബാങ്ക്'''
'''വസ്ത്ര ബാങ്ക്'''
[[പ്രമാണം:15366 nallapadam.jpg|ലഘുചിത്രം]]
കുട്ടികളിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും മറ്റു നാട്ടുകാരിൽ നിന്നും േശേഖരിക്കുന്ന പഴയതും പുതിയതുമായ വസ്ത്രങ്ങൾ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന വസ്ത്ര ബാങ്കിൽ ക്രമീകരിച്ച് വെച്ചിരിക്കുന്നു. അർഹരായ കുട്ടികൾക്ക് അധ്യാപകരുടെ അനുവാദേത്തേടെ വസ്ത്ര ബാങ്കിൽ നിന്ന് തങ്ങൾക്കാവശ്യമായ വസ്ത്രങ്ങൾ തിരെഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നതാണ് വസ്ത്ര ബാങ്കിന്റെ സവിശേഷത. പരസഹായം എന്ന നന്മ വളർത്താൻ വേണ്ടിയും ആവശ്യത്തിൽ കൂടുതലുള്ള വസ്തുക്കൾ മറ്റുള്ളവരുമായി പങ്കു വയ്ക്കക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താനുള്ള അവസരമായി മാറുന്നു.

'''എന്റെ''' '''മരം, എന്റെ കൂട്ടുകാരൻ'''
'''എന്റെ''' '''മരം, എന്റെ കൂട്ടുകാരൻ'''

[[പ്രമാണം:Treesapling15366.jpg|ലഘുചിത്രം]]
പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും സ്വന്തം വീടുകളിേലേക്കും, സ്കൂൾ പരിസരത്തും നിലനിറുത്തുുന്നതിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മരതൈകൾ വിതരണം െചെയ്തു. തങ്ങൾ നടുന്ന ഓരോ മരത്തെയും സ്വന്തം കൂട്ടുകാരായി കണ്ട് അവയെ സംരക്ഷിക്കുന്നതിന് ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. നമ്മുടെ പ്രകൃതിയെ നമ്മൾ തന്നെയാണ് കെട്ടിപടുക്കുന്നത് എന്ന തിരിച്ചറിവും കുട്ടികൾക്ക് ഉണ്ടായി. പച്ചപ്പിന്റെ കരുതലിനായി യത്നിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കുമൊപ്പം പൊതു ജനങ്ങളും പങ്കുകാരായി.

'''ക്രിസ്തുമസ് ആഘോഷം'''
'''ക്രിസ്തുമസ് ആഘോഷം'''<gallery>
 
പ്രമാണം:3christ15366.jpg
2019-ലെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 20-ന് നടത്തപ്പെട്ടു. ലോകെമെങ്ങും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുതക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കരോൾ ഗാന മത്സരം, ക്രിസ്തുമസ് ഡാൻസ്, സ്കിറ്റ്, നിശ്ചല ദൃശ്യാവിഷ്ക്കാരം, അധ്യാപകരുടെ കരോൾ ഗാനം എന്നിവയും നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന ടൗൺ ചുറ്റിയുള്ള ക്രിസ്തുമസ് പപ്പയുടെയും സംഘത്തിന്റെയും കരോൾ ഏറെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്തുമസിന്റെ സന്ദേശം ജനങ്ങളിേലേക്ക് എത്തിക്കാനും അത് സഹായകരമായി.
പ്രമാണം:2christ15366.jpg
പ്രമാണം:1christ15366.jpg
പ്രമാണം:Screenshot 20200123-230946.jpg
പ്രമാണം:5christ15366.jpg
</gallery>2019-ലെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 20-ന് നടത്തപ്പെട്ടു. ലോകെമെങ്ങും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുതക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കരോൾ ഗാന മത്സരം, ക്രിസ്തുമസ് ഡാൻസ്, സ്കിറ്റ്, നിശ്ചല ദൃശ്യാവിഷ്ക്കാരം, അധ്യാപകരുടെ കരോൾ ഗാനം എന്നിവയും നടത്തപ്പെട്ടു. അന്നേ ദിവസം നടന്ന ടൗൺ ചുറ്റിയുള്ള ക്രിസ്തുമസ് പപ്പയുടെയും സംഘത്തിന്റെയും കരോൾ ഏറെ ശ്രദ്ധ ആകർഷിച്ചു. ക്രിസ്തുമസിന്റെ സന്ദേശം ജനങ്ങളിേലേക്ക് എത്തിക്കാനും അത് സഹായകരമായി.

'''വരവേൽക്കാം 2020'''
'''വരവേൽക്കാം 2020'''
വരി 791: വരി 799:

'''രക്തസാക്ഷിത്വ''' '''ദിനാചരണം'''
'''രക്തസാക്ഷിത്വ''' '''ദിനാചരണം'''
 
[[പ്രമാണം:Oct15366.jpg|ലഘുചിത്രം]]
നിർമ്മലമായ സ്നേഹത്താൽ നേടാൻ സാധിക്കാത്തതായി ഒന്നുമിെലെ വന്ന് നമ്മെ പഠിപ്പിച്ച ബാപ്പുജിയുടെ രക്തസാക്ഷിത്വ ദിനം സെന്റ് തോമസ് സ്കൂളിൽ അനുസ്മരിച്ചു. അന്നേ ദിവസം സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ ഗാന്ധി സ്മരണകളും അവരുടെ വാക്കുകളും പങ്കു വയ്ച്ചു .മറ്റ് കുട്ടികൾക്ക് ബാപ്പുജിയുടെ അഹിംസെയെയും, ഗാന്ധിയൻ തത്യങ്ങെളെയും അനുസ്മരിക്കാനും അവസരം ലഭിച്ചു.

വരി 797: വരി 805:

'''ഗോത്രോത്‌സവം - 2020'''
'''ഗോത്രോത്‌സവം - 2020'''
 
[[പ്രമാണം:Gothrafest15366.jpg|ലഘുചിത്രം]]
വേഷം കൊണ്ടും ഭാഷ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും തനതു സ്വത്വം നിലനിർത്തുകയും പാരമ്പര്യ ജീവിത രീതികൾ പിന്തുടരുകയും ചെയ്യുന്ന ഗോത്ര വിഭാഗങ്ങളാണ് ആദിവാസികൾ. പാരമ്പര്യമായി പിന്തുടർന്ന് പോരുന്ന ആചാരങ്ങളും അനുഷ്ഠനങ്ങളും സംസ്കാരവും ഭാഷവും ഇനി ഒരു അതിജീവനത്തിന് അസാധ്യമാകുംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനെ പെട്ടതാണ് ആദിവാസി ഭാഷയും കലകളും . കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഗോത്രവിഭാഗങളുടെ കലാപ്രകടനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചതാണ് ഗോത്രോത്സസവം 2020. സെന്റ് തോമസ് എ.യു.പി സ്കൂൾ തുടർച്ചയായ രണ്ടാം വർഷമാണ് ഈ ഗോത്ര ഉൽസവം സംഘടിപ്പിക്കുന്നത്.

വരി 803: വരി 811:

'''ലിറ്റിൽ''' '''മാർക്കറ്റ്'''
'''ലിറ്റിൽ''' '''മാർക്കറ്റ്'''
[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം]]
സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന മേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

'''പഠനോത്സവം - 2020'''
'''പഠനോത്സവം - 2020'''

സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2019 -20 വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ന് സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ വിവിധ വിഷയങ്ങളിൽ േനേടിയ അറിവുകളും അതിലെ മികവുകളും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു പഠനോത്സസവ വിവിധ തലങ്ങളിലായിട്ടാണ് ഈ ഉത്സവം നടന്നത് - ക്ലാസ്സ് തലം, സ്കൂൾ തലം, സാമൂഹിക തലം. ഈ മികവിന്റെ ഉൽസവ ആഘോഷങ്ങൾക്ക് SRG കൺവീനർമാരായ സ്മിത തോമസ്, സോണിയ സജി എന്നിവർ മികച്ച നേതൃത്വം നൽകി. എല്ലാ പഠന വിഷയങ്ങളിലുമുള്ള തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. എൽ.പി, യുപി വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സുകളിലേയും മുഴുവൻ കുട്ടികൾക്കും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചു. എല്ലാ വിധ മുന്നൊരുക്കങ്ങൾക്കും കുട്ടിക്ൾ തന്നെ നേതൃത്വം നൽകിയതിനാൽ അവർക്ക് തന്നെ ഇതൊരു പുത്തൻ അനുഭവമായിരുന്നു. സംസ്കൃതം, ഉർദു, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ അടക്കമാണ് കുട്ടികൾ പഠന മികവുകൾ അവതരിപ്പിച്ചത്. കവിതാവിഷ്കാരം, നാടകം, നൃത്തരൂപങ്ങൾ, ഗണിത തിരുവാതിര, കവിതകൾ, മൈം, ലഘു അവതരണങ്ങൾ എന്നിവയടക്കം ഏറ്റവും മികച്ച രീതിയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഉപസംഹരിക്കാൻ സാധിച്ചു.
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2019 -20 വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ന് സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ വിവിധ വിഷയങ്ങളിൽ േനേടിയ അറിവുകളും അതിലെ മികവുകളും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു പഠനോത്സസവ വിവിധ തലങ്ങളിലായിട്ടാണ് ഈ ഉത്സവം നടന്നത് - ക്ലാസ്സ് തലം, സ്കൂൾ തലം, സാമൂഹിക തലം. ഈ മികവിന്റെ ഉൽസവ ആഘോഷങ്ങൾക്ക് SRG കൺവീനർമാരായ സ്മിത തോമസ്, സോണിയ സജി എന്നിവർ മികച്ച നേതൃത്വം നൽകി. എല്ലാ പഠന വിഷയങ്ങളിലുമുള്ള തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. എൽ.പി, യുപി വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സുകളിലേയും മുഴുവൻ കുട്ടികൾക്കും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചു. എല്ലാ വിധ മുന്നൊരുക്കങ്ങൾക്കും കുട്ടിക്ൾ തന്നെ നേതൃത്വം നൽകിയതിനാൽ അവർക്ക് തന്നെ ഇതൊരു പുത്തൻ അനുഭവമായിരുന്നു. സംസ്കൃതം, ഉർദു, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ അടക്കമാണ് കുട്ടികൾ പഠന മികവുകൾ അവതരിപ്പിച്ചത്. കവിതാവിഷ്കാരം, നാടകം, നൃത്തരൂപങ്ങൾ, ഗണിത തിരുവാതിര, കവിതകൾ, മൈം, ലഘു അവതരണങ്ങൾ എന്നിവയടക്കം ഏറ്റവും മികച്ച രീതിയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഉപസംഹരിക്കാൻ സാധിച്ചു.<gallery>
 
പ്രമാണം:6Padanolsavam15366.jpg
'''ജാഗ്രതയോടെ വൈറസിനെ നേരിടാം'''
പ്രമാണം:5Padanolsavam15366.jpg
പ്രമാണം:4Padanolsavam15366.jpg
പ്രമാണം:3Padanolsavam15366.jpg
പ്രമാണം:2Padanolsavam15366.jpg
</gallery>'''ജാഗ്രതയോടെ വൈറസിനെ നേരിടാം'''

ലോകെമെമ്പാടുമുള്ള രാജ്യങ്ങളിൽ മഹാമാരിയായ കൊറോണ വൈറസിനെ നേരിടുന്ന പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന ഗവൺമെന്റിനൊപ്പം ചേർന്ന് നമ്മുടെ വിദ്യാലയവും ഈ പേരാട്ടത്തിൽ പങ്കാളികളാക്കുന്നു. കുട്ടികളുടെ അധ്യയനത്തിന് അവധി നൽകി ജാഗ്രതയോടെ, വ്യക്തിത്വ ശുചിത്വം പാലിച്ചു കൊണ്ട് ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ വേണ്ട മുൻകരുതൽ നടപടികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് 2019 -20 വർഷത്തെ അക്കാദിക പ്രവർത്തനങ്ങൾക്ക് തിരശീല വീണു.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1519556" എന്ന താളിൽനിന്ന് ശേഖരിച്ചത്