"ജി എൽ പി എസ് കോടാലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
*മികച്ച വിദ്യാലയത്തിനുള്ള ജില്ലാ പി. ടി. എ പുരസ്കാരം | *മികച്ച വിദ്യാലയത്തിനുള്ള ജില്ലാ പി. ടി. എ പുരസ്കാരം | ||
[[പ്രമാണം:23223 9.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:23223 9.jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
[[പ്രമാണം:23223 37.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:23223 37.jpg|നടുവിൽ|ലഘുചിത്രം]]'''2022-2023''' | ||
[[പ്രമാണം:23223 50.jpg|ഇടത്ത്|ലഘുചിത്രം|339x339ബിന്ദു]] |
22:25, 1 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2008-2009
- ചാലക്കുടി ഉപജില്ലയിലെ മികച്ച വിദ്യാലയം
- വിദ്യാലയം തന്നെ പാഠപുസ്തകം പ്രോജക്ടിന് അംഗീകാരം
- ദേശീയ മികവുത്സവത്തിൽ മികവ് അവതരണം
2009-2010
- കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
2010-2011
- നന്മയുടെ ഹരിതവിദ്യാലയ പുരസ്കാരം
- കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
- കൊടകര മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയ പുരസ്കാരം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങി.
2011-2012
- ചാലക്കുടി ഉപജില്ല മികച്ച പിടിഎ
- തൃശ്ശൂർ ജില്ല പിടിഎ, മികച്ച ഹെഡ്മാസ്റ്റർ പുരസ്കാരം
- മോഹൻദാസ് മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്
- സംസ്ഥാന വനമിത്ര അവാർഡ്
2012-2013
- മികച്ച പിടിഎ ഉപജില്ല അവാർഡ്
- മികച്ച പിടിഎ ജില്ല അവാർഡ്
- മികച്ച പിടിഎ സംസ്ഥാന പുരസ്കാരം ഒന്നാം സ്ഥാനം 5 ലക്ഷം രൂപ
- ജൈവവൈവിധ്യ പുരസ്കാരം മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ നിന്നും ഏറ്റുവാങ്ങി
- മോഹൻദാസ് മാസ്റ്ററിനു മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം
2016-2017
- ഏറ്റവും നല്ല വിദ്യാലയം- തൃശ്ശൂർ ജില്ല പിടിഎ പുരസ്‌കാരം.
- ഏറ്റവും നല്ല വിദ്യാലയം- കേരള സിറ്റിസൺ ഫോറം അവാർഡ്
- കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
- 4 കുട്ടികൾക്ക് LSS പുരസ്കാരം
2017-2018
- ജൈവ വൈവിധ്യ ജില്ലാതല പുരസ്കാരം
- തൃശ്ശൂർ ജില്ല പി ടി എ മികച്ച പി. ടി. എ പ്രസിഡന്റ് സി. എം ശിവകുമാറിന്
- കായികമേള ഓവറോൾ ചാമ്പ്യൻഷിപ്പ്
- 9 കുട്ടികൾക്ക് LSS പുരസ്കാരം
- ഉപജില്ല മികച്ച പി. ടി. എ പുരസ്കാരം
- തൃശ്ശൂർ ജില്ല മികച്ച പി. ടി. എ പുരസ്കാരം
- മികച്ച പി. ടി. എ. സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.
2018-2019
- ജില്ലാതല ജൈവ വൈവിധ്യ പുരസ്കാരം
- ചാലക്കുടി ഉപജില്ല മികച്ച വിദ്യാലയ പുരസ്കാരം
- 8 കുട്ടികൾക്ക് LSS പുരസ്കാരം
- മികച്ച അധ്യാപകൻ സംസ്ഥാന പുരസ്കാരം ജോസ് മാത്യു മാസ്റ്റർക്ക്
- മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
- മികച്ച പി.ടി.എ ജില്ലാ പുരസ്കാരം
- മികച്ച പി. ടി.എ സംസ്ഥാനതല പുരസ്കാരം 3 ലക്ഷം രൂപ.
2019-2020
- മികച്ച പി.ടി.എ ഉപജില്ല പുരസ്കാരം
- മികച്ച പി.ടി.എ ജില്ല പുരസ്‌കാരം 4 വർഷവും സ്വന്തമാക്കി സംസ്ഥാന തലത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
- 9 കുട്ടികൾക്ക് LSS പുരസ്കാരം
- മികച്ച വിദ്യാലയത്തിനുള്ള ജില്ലാ പി. ടി. എ പുരസ്കാരം
2022-2023