"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തി) |
No edit summary |
||
വരി 7: | വരി 7: | ||
|- | |- | ||
| പിറവം സെന്റ് ജോസഫ്സ് സ്കൂളിലെ NCC യുടയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്ന്റയും നേതൃത്വത്തിൽ ജപ്പനീലെ ടോക്യോയിൽ വെച്ച് നടക്കുന്ന കായിക മാമാങ്കത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ചപ്പോൾ... | | പിറവം സെന്റ് ജോസഫ്സ് സ്കൂളിലെ NCC യുടയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്ന്റയും നേതൃത്വത്തിൽ ജപ്പനീലെ ടോക്യോയിൽ വെച്ച് നടക്കുന്ന കായിക മാമാങ്കത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ചപ്പോൾ... | ||
|} | |||
{| class="wikitable" | |||
|+ '''NCC കുട്ടികളുടെ വീട്ടിലെ ചിരട്ടകൾകൊണ്ട് ഉപയോഗമുള്ള ഒരു വസ്തുക്കൾ ഉണ്ടാക്കുന്നു''' | |||
|- | |||
| [[പ്രമാണം:100.JPG.jpg|ലഘുചിത്രം]]|| [[പ്രമാണം:101.jpg.jpg|ലഘുചിത്രം]]|| [[പ്രമാണം:102.jpg.jpg|ലഘുചിത്രം]]|| [[പ്രമാണം:103.jpg.jpg|ലഘുചിത്രം]] | |||
|} | |} |
11:03, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
1958-ൽ എൻ.സി.സി. ആരംഭിച്ചു.ഇന്ത്യൻ ആംഡ് ഫോഴ്സിന്റെ കീഴിൽ വരുന്ന കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റൽ, കോട്ടയം ഗ്രൂപ്പിൽ 18 കെ ബെറ്റാലിയൻ എൻസിസി യുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സബ് യൂണിറ്റ് ആണ് *168 സെൻറ് ജോസഫ്സ് എൻസിസി ട്രൂപ്പ്.ജൂനിയർ ഡിവിഷൻ വിഭാഗത്തിൽപെടുന്ന 100 കേഡറ്റുകൾ ഉൾപ്പെടുന്ന ഒരു ഫുൾ ട്രൂപ്പാണ്(100 cadets) സ്കൂളിൽ ഉള്ളത്. തികഞ്ഞ അച്ചടക്കവും, അനുസരണവും, രാജ്യസ്നേഹവും ഊട്ടിയുറപ്പിക്കുന്ന സ്കൂളിലെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിഭാഗമാണ് NCC.8,9 ക്ലാസുകളിൽ പഠിക്കുന്ന 50 ആൺകുട്ടികളും 50 പെൺകുട്ടികളും അടങ്ങുന്ന ട്രൂപ്പിനെ നയിക്കുന്നതും കെയർടേക്കർ ബിച്ചു കുര്യൻ തോമസ് ആണ്. എൻസിസി യോടൊപ്പം സ്കൂൾ ബാൻഡ് പ്രവർത്തിക്കുന്നുണ്ട്.
പിറവം സെന്റ് ജോസഫ്സ് സ്കൂളിലെ NCC യുടയും ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ്ന്റയും നേതൃത്വത്തിൽ ജപ്പനീലെ ടോക്യോയിൽ വെച്ച് നടക്കുന്ന കായിക മാമാങ്കത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അറിയിച്ചപ്പോൾ... |