"ജി യു പി എസ് കളർകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫോട്ടോ കൂട്ടിച്ചേർത്തു) |
(ഫോട്ടോ കൂട്ടിച്ചേർത്തു) |
||
വരി 2: | വരി 2: | ||
[[പ്രമാണം:Vidyarangam Drawing competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി]] | [[പ്രമാണം:Vidyarangam Drawing competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി]] | ||
[[പ്രമാണം:Vidyarangamkalsahityavedi nadanpattu competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാന് ലഭിച്ച അഭിജിത്ത് ജി]] | [[പ്രമാണം:Vidyarangamkalsahityavedi nadanpattu competition second prize winner.jpg|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദി നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാന് ലഭിച്ച അഭിജിത്ത് ജി]] | ||
[[പ്രമാണം:മാതൃഭൂമി ഹരിതജ്യോതി സർട്ടിഫിക്കറ്റ്2020-21.jpg|ലഘുചിത്രം|മാതൃഭൂമി ഹരിതജ്യോതി സർട്ടിഫിക്കറ്റ് 2020-21]] | |||
'''ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്''' | '''ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്''' | ||
07:22, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ഉപജില്ലയിലെ മികച്ച സ്കൂളിന്റെ പട്ടികയിലുൾപ്പെട്ട കളർകോട് ഗവ യു പി സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുതകുന്ന വിധത്തിലുള്ള അംഗീകാരങ്ങളും സ്കൂളിനെതേടിയെത്തിയിട്ടുണ്ട്
- കുമാരി സൗപർണ്ണിക 2020-21 വർഷത്തെ ജെം ഓഫ് സീഡ് അവാർഡ് കരസ്ഥമാക്കി
- ഹരിതജ്യോതി അവാർഡ് 2019-20
- മാതൃഭൂമി ലൗവ് പ്ലാസ്റ്റിക് അവാർഡ് 2018-19
- മനോരമ നന്മവിദ്യാലയം അവാർഡ് 2018-19
- വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലമത്സരത്തിൽ നാടൻപാട്ട് (അഭിജിത്ത് ജി) ,ചിത്രരചന (നിലേഷ്നമൻ)മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
- സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പഞ്ചായത്തുതല ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി മഹേഷ് ഒന്നാം സ്ഥാനത്തിന് അർഹയായി
- 2022 ൽ സംസ്ഥാനതല ഊർജ്ജോത്സവ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാർത്ഥിനി ശ്രീലക്ഷ്മി മഹേഷ് അർഹയായി.
- തായ്കൊണ്ടയിൽ റവന്യൂതലത്തിൽ സ്വർണ്ണമെഡലും സംസ്ഥാനതലത്തിൽ വെങ്കലമെഡലും കരസ്ഥമാക്കിയിട്ടുണ്ട്
- 2019 ആലപ്പുഴ ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു പി തല സംസ്കൃതോത്സവം മത്സരത്തിൽ രണ്ടാം സ്ഥാനംകരസ്ഥമാക്കി