"സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഉൾനാടൻ പ്രദേശങ്ങളിലെ വിദ്യാവിഹീനരും നിർദ്ധനരുമായ നാനാജാതി മതസ്ഥരെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് നയിക്കുവാൻ തീരുമാനിച്ചു . ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദങ്ങളിൽ ധാരാളം സ്കൂളുകൾ അന്നത്തെ തിരുകൊച്ചി സംസ്ഥാനത്തിൻറെ ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം സ്ഥാപിച്ചു . ശ്രീ കുഞ്ചയിന നീലകണ്ഠൻ എന്ന മഹാനുഭാവൻ ആശാൻ ആരംഭിച്ച ലക്ഷ്മി വിലാസം എൽ. പി സ്കൂൾ ബദനി സിസ്റ്റേഴ്സ് വേണ്ടി | ഉൾനാടൻ പ്രദേശങ്ങളിലെ വിദ്യാവിഹീനരും നിർദ്ധനരുമായ നാനാജാതി മതസ്ഥരെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് നയിക്കുവാൻ തീരുമാനിച്ചു . ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദങ്ങളിൽ ധാരാളം സ്കൂളുകൾ അന്നത്തെ തിരുകൊച്ചി സംസ്ഥാനത്തിൻറെ ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം സ്ഥാപിച്ചു . ശ്രീ കുഞ്ചയിന നീലകണ്ഠൻ എന്ന മഹാനുഭാവൻ ആശാൻ ആരംഭിച്ച ലക്ഷ്മി വിലാസം എൽ. പി സ്കൂൾ ബദനി സിസ്റ്റേഴ്സ് വേണ്ടി അദ്ദേഹം വാങ്ങി. ഈ സ്കൂൾ സെൻറ് റീത്താസ് എന്ന പേരിൽ അറിയപ്പെടുന്നു. | ||
1938 -39 കാലഘട്ടത്തിൽ എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു യുപി സ്കൂൾ ആക്കി . സെൻറ് റീത്താസ് സ്കൂൾ ഇന്ന് നാടിനു അഭിമാനമായി അരുവിയോട് പ്രദേശത്ത് തലയുയർത്തിനിൽക്കുന്നു .ഈ കാലയളവിൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പതിനായിരങ്ങൾ നാടിൻറെ നാനാദേശങ്ങളിൽ ആയി ശ്രേഷ്ഠമായ സേവനം നൽകി മുന്നോട്ടുപോകുന്നു. ഈ വിദ്യാലയം മുത്തശ്ശിയിൽ നിന്നും മികവാർന്ന ധാരാളം കാര്യങ്ങൾ പഠിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്.{{PSchoolFrame/Pages}} | 1938 -39 കാലഘട്ടത്തിൽ എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു യുപി സ്കൂൾ ആക്കി . സെൻറ് റീത്താസ് സ്കൂൾ ഇന്ന് നാടിനു അഭിമാനമായി അരുവിയോട് പ്രദേശത്ത് തലയുയർത്തിനിൽക്കുന്നു .ഈ കാലയളവിൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പതിനായിരങ്ങൾ നാടിൻറെ നാനാദേശങ്ങളിൽ ആയി ശ്രേഷ്ഠമായ സേവനം നൽകി മുന്നോട്ടുപോകുന്നു. ഈ വിദ്യാലയം മുത്തശ്ശിയിൽ നിന്നും മികവാർന്ന ധാരാളം കാര്യങ്ങൾ പഠിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്.{{PSchoolFrame/Pages}} |
00:17, 31 ജനുവരി 2022-നു നിലവിലുള്ള രൂപം
ഉൾനാടൻ പ്രദേശങ്ങളിലെ വിദ്യാവിഹീനരും നിർദ്ധനരുമായ നാനാജാതി മതസ്ഥരെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് നയിക്കുവാൻ തീരുമാനിച്ചു . ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദങ്ങളിൽ ധാരാളം സ്കൂളുകൾ അന്നത്തെ തിരുകൊച്ചി സംസ്ഥാനത്തിൻറെ ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം സ്ഥാപിച്ചു . ശ്രീ കുഞ്ചയിന നീലകണ്ഠൻ എന്ന മഹാനുഭാവൻ ആശാൻ ആരംഭിച്ച ലക്ഷ്മി വിലാസം എൽ. പി സ്കൂൾ ബദനി സിസ്റ്റേഴ്സ് വേണ്ടി അദ്ദേഹം വാങ്ങി. ഈ സ്കൂൾ സെൻറ് റീത്താസ് എന്ന പേരിൽ അറിയപ്പെടുന്നു.
1938 -39 കാലഘട്ടത്തിൽ എൽ.പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു യുപി സ്കൂൾ ആക്കി . സെൻറ് റീത്താസ് സ്കൂൾ ഇന്ന് നാടിനു അഭിമാനമായി അരുവിയോട് പ്രദേശത്ത് തലയുയർത്തിനിൽക്കുന്നു .ഈ കാലയളവിൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പതിനായിരങ്ങൾ നാടിൻറെ നാനാദേശങ്ങളിൽ ആയി ശ്രേഷ്ഠമായ സേവനം നൽകി മുന്നോട്ടുപോകുന്നു. ഈ വിദ്യാലയം മുത്തശ്ശിയിൽ നിന്നും മികവാർന്ന ധാരാളം കാര്യങ്ങൾ പഠിക്കുവാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും വിദ്യാർഥികൾക്ക് സാധിച്ചിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |