"സയൻസ് ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സയൻ സ് ക്ലബ്ബ് - ജി.യു.പി.എസ്. പെരുന്തട്ട/15243) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:IMG 20210123 112108.jpg|പകരം=SCIENCE CLUB CHARGE|ലഘുചിത്രം|ROSHINI C K (TEACHER)]] | |||
സയൻസ് ക്ളബ്ബ് - 15243 | സയൻസ് ക്ളബ്ബ് - 15243 | ||
22:03, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
![SCIENCE CLUB CHARGE](/images/thumb/3/30/IMG_20210123_112108.jpg/300px-IMG_20210123_112108.jpg)
സയൻസ് ക്ളബ്ബ് - 15243
ചാർജ് അധ്യാപിക
ശ്രീമതി.റോഷ്നി. സി.കെ.
സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. ലഘു പരീക്ഷണങ്ങൾ., ലഘു പ്രൊജക്ടുകൾ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു സയൻസ് ലാബ് - പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.. കുട്ടി സയന്റിസ്റ്റുകൾ നല്ല പങ്കാളിത്തത്തോടെ ലഘു പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു. സയൻസ് പ്രൊജക്ടിൽ ജുമാന ഫാത്തിമ സ്ക്കൂൾ തലത്തിൽ ഒന്നാമതെത്തി. രക്ഷിതാക്കൾക്ക് ഓഫ് ലൈനായി ലഘു സയൻസ് പരീക്ഷണങ്ങൾ - ഒരു ദിവസത്തെ വർക്ക് ഷോപ്പ് - നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.