"ഗവ. എച്ച് എസ് എസ് പുതിയകാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(a)
വരി 22: വരി 22:


<nowiki>*</nowiki> എസ്എസ്എൽസി വിദ്യാർഥികൾക്കായി രാത്രിയിൽ പ്രത്യേക പരിശീലന ക്ലാസുകൾ
<nowiki>*</nowiki> എസ്എസ്എൽസി വിദ്യാർഥികൾക്കായി രാത്രിയിൽ പ്രത്യേക പരിശീലന ക്ലാസുകൾ
 
[[പ്രമാണം:25059 ekm bio lab.jpg|പകരം=ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്|ലഘുചിത്രം|297x297ബിന്ദു|        '''ശാസ്ത്ര പോഷിണി ബയോളജി ലാബ്'''[[പ്രമാണം:25059 ekm phyl ab.jpg|ലഘുചിത്രം|'''ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25059_ekm_phyl_ab.jpg]][[പ്രമാണം:25059 ekm phyl ab.jpg|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25059_ekm_phyl_ab.jpg]]'''ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്'''[[പ്രമാണം:25059 ekm phyl ab.jpg|ലഘുചിത്രം|'''ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25059_ekm_phyl_ab.jpg]]]]
<nowiki>*</nowiki> എസ്എസ്എൽസി വിദ്യാർത്ഥികൾക്കുവേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പദ്ധതി.                                                  
<nowiki>*</nowiki> എസ്എസ്എൽസി വിദ്യാർത്ഥികൾക്കുവേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പദ്ധതി.                                                                                                    


<nowiki>*</nowiki> വൈകുന്നേരങ്ങളിൽ മികച്ച പരിശീലനം നൽകുന്ന ഫുട്ബോൾ, ക്രിക്കറ്റ് കോച്ചിങ് ക്ലാസുകൾ.
<nowiki>*</nowiki> വൈകുന്നേരങ്ങളിൽ മികച്ച പരിശീലനം നൽകുന്ന ഫുട്ബോൾ, ക്രിക്കറ്റ് കോച്ചിങ് ക്ലാസുകൾ.

00:08, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്കൂളിൽ ലഭ്യമായ സൗകര്യങ്ങൾ

ശാസ്ത്ര പോഷിണി കെമിസ്ട്രി ലാബ്

* ഗൃഹാതുരത്വം തുളുമ്പുന്ന ശാന്തമായ പഠനാന്തരീക്ഷം.

* ടൈൽ ചെയ്ത് മനോഹരമാക്കിയ ഹൈടെക് ക്ലാസ് മുറികൾ.

* സ്വന്തമായ സ്കൂൾ ബസ്സ് സൗകര്യം.

* എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും

* പ്രീപ്രൈമറിമുതൽ നിലവാരമുള്ള ഇംഗ്ലീഷ് മലയാളം പഠനക്ലാസുകൾ.

* പതിനായിരത്തിലധികം പുസ്തകങ്ങളുള്ള ഡിജിറ്റൽ ലൈബ്രറി.

* മികച്ച സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബും ശാസ്ത്രപോഷിണി ലാബുകളും

* എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയവും കൂടുതൽ കുട്ടികൾക്ക് ഫുൾ എ പ്ലസും.

* എസ്എസ്എൽസി വിദ്യാർഥികൾക്കായി രാത്രിയിൽ പ്രത്യേക പരിശീലന ക്ലാസുകൾ

ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്
ശാസ്ത്ര പോഷിണി ബയോളജി ലാബ്
ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്
ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്
ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്

* എസ്എസ്എൽസി വിദ്യാർത്ഥികൾക്കുവേണ്ടി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയദീപം പദ്ധതി.

* വൈകുന്നേരങ്ങളിൽ മികച്ച പരിശീലനം നൽകുന്ന ഫുട്ബോൾ, ക്രിക്കറ്റ് കോച്ചിങ് ക്ലാസുകൾ.

* ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ മുഴുവൻ വിദ്യാർത്ഥികൾക്കും രുചികരവും പോഷകസമൃദ്ധവുമായ സുഭിക്ഷ ഉച്ചഭക്ഷണപദ്ധതി

ശാസ്ത്ര പോഷിണി ഫിസിക്സ് ലാബ്

* വിവരവിനിമയ സാങ്കേതിക വിദ്യയിൽ വേറിട്ട അനുഭവമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകൾ.

* മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻസിസി.

* ചിട്ടയോടെ പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ്.

* പെൺകുട്ടികൾക്ക് തായ്കൊണ്ട പരിശീലനം.

* കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്സിന്റെ സേവനം.

* രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി കൗൺസിലറിന്റെ സേവനം.

* കലോത്സവങ്ങളിലെ മികവാർന്ന പ്രകടനത്തിനു സഹായിക്കുന്ന പരിശീലന ക്ലാസുകൾ.

ഞങ്ങളുടെ സ്കൂൾ ബസ്