ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്. ഇടക്കൊച്ചി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsedakochi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Ghsedakochi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PHSchoolFrame/Pages}}ഭൗതിക സാഹചര്യങ്ങൾ
{{PHSchoolFrame/Pages}}


* ഒന്നു മുതൽ പത്താം ക്ലാസ്സ്‌ വരെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം സംവിധാനം
* ഒന്നു മുതൽ പത്താം ക്ലാസ്സ്‌ വരെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം സംവിധാനം

23:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
  • ഒന്നു മുതൽ പത്താം ക്ലാസ്സ്‌ വരെ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം സംവിധാനം
  • പര്യാപ്തവും വൃത്തിയുള്ളതുമായ ശുചി മുറികൾ
  • കുടിവെള്ളം ലഭിക്കുന്നതിന് വേണ്ടി നാല് വാട്ടർ പ്യൂരിഫയറുകൾ
  • വൈദ്യുതി ലഭ്യതയ്ക്കായി രണ്ട് സോളാർ പാനൽ യൂണിറ്റുകൾ
  • സുസജ്ജമായ ലൈബ്രറി, ശാസ്ത്ര പോഷിണി ലാബുകൾ
  • പ്രൈമറി ക്ലാസുകൾക്കും, ഹൈസ്കൂളിനും പ്രത്യേകം സജ്ജീകരിച്ച ഐ. ടി. ലാബുകൾ
  • പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായുള്ള പാർക്ക്‌
  • ഉച്ചഭക്ഷണത്തിനായി സൗകര്യപ്രദവും വൃത്തിയുള്ളതുമായ പാചകശാലയും സ്റ്റോർ റൂമും
  • ഇൻഡോർ ഗെയിംമുകൾക്കുതകും വിധത്തിലുള്ള പ്ലേ ഗ്രൗണ്ട്
  • ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന പച്ചക്കറിത്തോട്ടവും ജൈവ വൈവിധ്യ പാർക്കും
  • വിശാലമായ സ്കൂൾ ഓഡിറ്റോറിയം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഡിഷ്‌ വാഷ് യൂണിറ്റ്
  • C. S. W. N., കുട്ടികൾക്കുൾക്കുള്ള പരിശീലന കേന്ദ്രം
  • ആധുനിക സൗകര്യമുള്ള സ്കൂൾ ഓഡിറ്റോറിയം
  • മികച്ച P. T. A., S. M. C സംവിധാനം