"സയൻസ് ക്ളബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 4: വരി 4:

സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. ലഘു പരീക്ഷണങ്ങൾ., ലഘു പ്രൊജക്ടുകൾ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു സയൻസ് ലാബ് - പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.. കുട്ടി സയന്റിസ്റ്റുകൾ നല്ല പങ്കാളിത്തത്തോടെ ലഘു പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു. സയൻസ് പ്രൊജക്ടിൽ ജുമാന ഫാത്തിമ സ്ക്കൂൾ തലത്തിൽ ഒന്നാമതെത്തി. രക്ഷിതാക്കൾക്ക് ഓഫ് ലൈനായി ലഘു സയൻസ് പരീക്ഷണങ്ങൾ - ഒരു ദിവസത്തെ വർക്ക് ഷോപ്പ് - നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

=== <small>'''സ്കൂളിന് അഭിമാനമായി ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. സയൻസ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ മുന്നോട്ടു പോകുന്ന ക്ലബ്ബ് വളരെ സജ്ജീവമാണ്. സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് ക്ലബ്ബ് അതി മനോഹരമായ പങ്കു വഹിക്കാറുണ്ട്. സയൻസ് മേളയിൽ അതി മനോഹരങ്ങളായ ഉത്പനങ്ങൾ വിദ്യാർത്ഥികൾ ഒരുക്കാറുണ്ട്'''.</small> ===

23:56, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചാർജ് അധ്യാപിക

ശ്രീമതി.റോഷ്നി. സി.കെ.

സ്ക്കൂളിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ്ബ് നിലവിലുണ്ട്. ലഘു പരീക്ഷണങ്ങൾ., ലഘു പ്രൊജക്ടുകൾ, വിദ്യാർത്ഥികൾക്ക് വീട്ടിൽ ഒരു സയൻസ് ലാബ് - പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.. കുട്ടി സയന്റിസ്റ്റുകൾ നല്ല പങ്കാളിത്തത്തോടെ ലഘു പരീക്ഷണങ്ങൾ ചെയ്ത് വീഡിയോ അയച്ചു. സയൻസ് പ്രൊജക്ടിൽ ജുമാന ഫാത്തിമ സ്ക്കൂൾ തലത്തിൽ ഒന്നാമതെത്തി. രക്ഷിതാക്കൾക്ക് ഓഫ് ലൈനായി ലഘു സയൻസ് പരീക്ഷണങ്ങൾ - ഒരു ദിവസത്തെ വർക്ക് ഷോപ്പ് - നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=സയൻസ്_ക്ളബ്ബ്&oldid=1515137" എന്ന താളിൽനിന്ന് ശേഖരിച്ചത്