"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (അറബിക് ദിനം)
(ചെ.) (അറബിക് ദിനം)
വരി 24: വരി 24:
== അറബിക് ക്ലബ്ബ് ==
== അറബിക് ക്ലബ്ബ് ==
അറബി പഠിക്ക‍ുന്ന ക‍ുട്ടികൾക്ക് അവര‍ുടെ ഭാഷാ നെെപ‍ുണ്യം വികസിപ്പിക്കുന്നതിന‍ു വേണ്ടി പ്രവർത്തിക്ക‍ുന്ന ക്ലബ്ബാണിത്. ജി. എച്ച്. എസ്. എസ് കാവന‍ൂർ അറബിക് ക്ലബ്ബ് വർഷങ്ങളായി വിവധ പ്രവർത്തനങ്ങൾ ന‍ടത്തി വര‍ുന്നു. അറബി കലാ മേളയിൽ സബ് ‍ജില്ലയില‍ും ജില്ലയില‍ും വിവിധയിനങ്ങളിൽ സ്ക്ക‍ൂളിനെ പ്രധിനിധീകരിച്ച് ക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും ഉയർന്ന ഗ്രേഡോടെ വിജയം വരിക്ക‍‍ുകയ‍ും ചെയ്‍ത‍ു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടന‍ുബന്ധിച്ച്  അറബി കാലിഗ്രാഫി , അറബി ക്വിസ്സ്, അറബി ഗാനം, അറബി പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട‍ു മത്സരം എന്നിവയിൽ  മത്സരങ്ങൾ സംഘടിപ്പിച്ച‍ു.

[[പ്രമാണം:48022 International Arabic day Mappilappattu 1 st Ruseena K.jpg|പകരം=48022 International Arabic day Mappilappattu 1st Ruseena K|ലഘുചിത്രം|48022 International Arabic day Mappilappattu 1st Ruseena K]]
[[പ്രമാണം:48022 International Arabic day Arabic Song 1st Nuha Mujeeb.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48022 International Arabic day Mappilappattu 3rd Muhammed Afeef.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48022 International Arabic day Arabic song 2nd Ruseena K.jpg|ഇടത്ത്‌|ലഘുചിത്രം|48022 International Arabic day Arabic song 2nd Ruseena K]]
[[പ്രമാണം:48022 International Arabic day Quiz 1st Jinsana. K.jpg|ലഘുചിത്രം|48022 International Arabic day Quiz 1st Jinsana. K]]
[[പ്രമാണം:48022 International Arabic day Arabic Song 3rd Muhammed Imthiyas.jpg|നടുവിൽ|ലഘുചിത്രം]]

23:52, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഊർജ്ജ ക്ലബ്ബ്

ജി.എച്ച്.എസ്.എസ് കാവന‍ൂർ എനർജി ക്ലബ്ബിന‍ു കീഴിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്ന‍ു വര‍ുന്ന‍ു. 2021 ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ Energy club ന്റെ ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ഫോട്ടോ പ്രദർശനം നടത്തി.BEE (Bureau of Energy Efficiency)- National painting മത്സരത്തിൽ GHSS  കാവനൂരിൽ നിന്നും നദ, കൃഷ്ണ, തേജസ്വി, ആര്യ നന്ദ, സമീര എന്നീ വിദ്യാർത്ഥികൾ പങ്കെടുത്തു.ഊർജ്ജോത്സവം 2021 ന്റെഭാഗമായി നടന്ന സബ്ജില്ലാ തല മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗം പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ജിഎച്ച്എസ്എസ് കാവനൂരിലെ പത്താംക്ലാസ് വിദ്യാർത്ഥി നദ പിസി ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

48022 ഊർജ്ജോത്സവം 2021 സബ്‍ജില്ലാതല പോസ്റ്റർ മത്സരം ഒന്നാം സ്ഥാനം നദ പി സി 10 E
48022 ഊർജ്ജോത്സവം 2021 സബ്‍ജില്ലാതല ജേതാക്കൾക്കൊപ്പം നദ പി സി 10 E
48022 ഊർജ്ജ സംരക്ഷണം ബോധവൽക്കരണ ഫോട്ടോ പ്രദർശനം 1

അറബിക് ക്ലബ്ബ്

അറബി പഠിക്ക‍ുന്ന ക‍ുട്ടികൾക്ക് അവര‍ുടെ ഭാഷാ നെെപ‍ുണ്യം വികസിപ്പിക്കുന്നതിന‍ു വേണ്ടി പ്രവർത്തിക്ക‍ുന്ന ക്ലബ്ബാണിത്. ജി. എച്ച്. എസ്. എസ് കാവന‍ൂർ അറബിക് ക്ലബ്ബ് വർഷങ്ങളായി വിവധ പ്രവർത്തനങ്ങൾ ന‍ടത്തി വര‍ുന്നു. അറബി കലാ മേളയിൽ സബ് ‍ജില്ലയില‍ും ജില്ലയില‍ും വിവിധയിനങ്ങളിൽ സ്ക്ക‍ൂളിനെ പ്രധിനിധീകരിച്ച് ക‍ുട്ടികളെ പങ്കെട‍ുപ്പിക്ക‍ുകയ‍ും ഉയർന്ന ഗ്രേഡോടെ വിജയം വരിക്ക‍‍ുകയ‍ും ചെയ്‍ത‍ു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തോടന‍ുബന്ധിച്ച് അറബി കാലിഗ്രാഫി , അറബി ക്വിസ്സ്, അറബി ഗാനം, അറബി പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട‍ു മത്സരം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ച‍ു.

48022 International Arabic day Mappilappattu 1st Ruseena K

48022 International Arabic day Arabic song 2nd Ruseena K
48022 International Arabic day Quiz 1st Jinsana. K