"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
No edit summary
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
സ്‌കൂളിൽ പുതുതായി പ്രവേശനം നേടിയ 135 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുളള വരവേൽപ്പ് 21-05-2019ന് നടത്തുകയുണ്ടായി. എ.ഇ.ഒ വി. മുരളീധരപണിക്കർ, ബി.പി.ഒ ശിവദാസ്, പഞ്ചായത്ത് മെമ്പർമാർ എിവർ പങ്കെടുത്തു. ഓം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും യൂണേഫോം, പാഠപുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു.

[[പ്രമാണം:47234vara19.jpeg|thumb|right|300px|വരവേൽപ്പ്]]
[[പ്രമാണം:47234vara19.jpeg|thumb|right|359px|വരവേൽപ്പ്]]

==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
വരി 19: വരി 19:
2019 ജൂ 6 ന് സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിക്ക് ആരംഭം കുറിക്കുകയും സ്‌കൂളിന്റെ ഭാഗമായി നടക്കുന്ന പ്രീപ്രൈമറിയിൽ എൽ.കെ.ജി, യുകെജി ക്ലാസുകൾ തുടങ്ങുകയും ചെയ്തു.

[[പ്രമാണം:47234pre19.jpeg|thumb|right|300px]]
[[പ്രമാണം:47234pre19.jpeg|thumb|right|359px]]

വരി 31: വരി 31:

[[പ്രമാണം:47234yoga01.jpeg|thumb|right|300px|യോഗാദിനം]]
[[പ്രമാണം:47234yoga01.jpeg|thumb|right|359px|യോഗാദിനം]]

വരി 39: വരി 39:

[[പ്രമാണം:47234leader19.jpeg|thumb|right|200px]]
[[പ്രമാണം:47234leader19.jpeg|thumb|right|359px]]

==സ്‌കൂൾ പാർലമെന്റ് ==
==സ്‌കൂൾ പാർലമെന്റ് ==
വരി 48: വരി 48:

[[പ്രമാണം:47234artal02.jpeg|thumb|right|200px]]
[[പ്രമാണം:47234artal02.jpeg|thumb|right|359px]]
==അലിഫ് അറബി ക്വിസ്==
==അലിഫ് അറബി ക്വിസ്==
2019 ജൂലൈ 10 ന് നടന്ന കുന്ദമംഗലം ഉപജില്ലാ അലിഫ് അറബി ക്വിസിൽ യുപി തലത്തിൽ ഫിദ ഫാത്തിമ, ദിയ ആയിഷ ഫിദ എന്നിവർ‍ വിജയികളായി. എൽപി തലത്തിൽ നിദ ഫാത്തിമ, ഷഹാന തസ്‌നി എന്നീ വിദ്യാർത്ഥികൾ വിജയികളായി. അലിഫ് അറബിക് ടാലന്റ് പരീക്ഷ ജില്ലാതല മത്സരത്തിലേക്ക് പങ്കെടുക്കുവാൻ 7 ഡിയിലെ ഫാത്തിമ ഫിദ അർഹത നേടി

വരി 62: വരി 62:

[[പ്രമാണം:47234chand19.jpeg|thumb|right|300px|യോഗാദിനം]]
[[പ്രമാണം:47234chand19.jpeg|thumb|right|359px|യോഗാദിനം]]

==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
വരി 68: വരി 68:
കുന്ദമംഗലം ഗ്രാമപഞ്ചായത്തും മുഹമ്മദൻസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ് പതിമംഗലവും സംയുക്തമായി സംഘടിപ്പിച്ച ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഫസ്റ്റ്, സെക്കന്റ് ഷേഹ ഫാത്തിമ, ദിൽന ഫെമിൻ എന്നീ വിദ്യാർത്ഥികൾ കരസ്ഥമാക്കി. യൂസഫ് സി.ടി സ്വാഗതവും സലിം മാട്ടുവാഗി നന്ദിയും പറഞ്ഞു.

[[പ്രമാണം:47234mail0319.jpeg|thumb|right|300px]]
[[പ്രമാണം:47234mail0319.jpeg|thumb|right|359px]]
==മെഹന്തി ഫെസ്റ്റ്==
==മെഹന്തി ഫെസ്റ്റ്==
2019 ആഗസ്റ്റ് 7 ന് ബക്രീദ് പ്രമാണിച്ച് എം.പിടിഎ ഒരുക്കുന്ന മെഹന്തിഫെസ്റ്റ് ആഗസ്റ്റ് 7ന് 2 മണിക്ക് സ്‌കൂൾ ഹാളിൽ വെച്ചു നടന്നു. അമ്മമാർക്കുള്ള മൈലാഞ്ചിയിടൽ മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. ഒന്നാം സ്ഥാനം ഷഹിദ അനിഷ, രണ്ടാം സ്ഥാനം ഷാഹിന + നജ്മ, മൂന്നാം സ്ഥാനം നൗഷീന + സൽമത്ത എന്നിവർ കരസ്ഥമാക്കി.

വരി 76: വരി 76:

[[പ്രമാണം:47234dow02.jpeg|thumb|right|300px]]
[[പ്രമാണം:47234dow02.jpeg|thumb|right|359px]]

[[പ്രമാണം:47234dow01.jpeg|thumb|left|200px]]
[[പ്രമാണം:47234dow01.jpeg|thumb|left|359px]]
==സ്‌കൂൾ പൗൾട്രി ഫാം==
==സ്‌കൂൾ പൗൾട്രി ഫാം==
2019 ആഗസ്റ്റ് 21 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്തും വെറ്റിനറി ഹോസ്പിറ്റലും സംയുക്ത പദ്ധതിയായ കോഴിഗ്രാമം പദ്ധതി ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം. ആസി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീബ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീത പദ്ധതി വിശദീകരണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സലിം സ്വാഗതം പറഞ്ഞു. എ.കെ ഷൗക്കത്തലി, വി.പി സലിം, എ.പി സാജിത, പുഷ്പലത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.  

[[പ്രമാണം:47234colc19.jpeg|thumb|right|300px]]
[[പ്രമാണം:47234colc19.jpeg|thumb|right|359px]]

വരി 94: വരി 94:
2019 ആഗസ്റ്റ് 26 ന്
2019 ആഗസ്റ്റ് 26 ന്
ഒന്നാം പാദവാർഷിക പരീക്ഷ 26-08-19 മുതൽ 5-8-19 വരെ നടന്നു.

[[പ്രമാണം:47234onam19.jpeg|thumb|right|300px]]
[[പ്രമാണം:47234onam19.jpeg|thumb|right|359px]]
==ഓണാഘോഷം ==
==ഓണാഘോഷം ==
2019 സെപ്തംബർ 2 ന് ഓണാഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ ക്ലാസ്തല പൂക്കളമത്സരം നടന്നു. ഉച്ചയ്ക്ക് പിടിഎയുടെ നേതൃത്വത്തിൽ അതിഗംഭീരമായ സദ്യയും നൽകി. അധ്യാപകർ, രക്ഷിതാക്കൾ, പിടിഎ, എം.പിടിഎ അംഗങ്ങൾ, എ.ഇ.ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ നടത്തിയ നാടൻ പൂക്കളുടെയും ചെടികളുടെയും പ്രദർശനം ഓണാഘോഷപരിപാടിക്ക് മിഴിവേകി.

വരി 119: വരി 119:
==ശിശുദിനാഘോഷം==
==ശിശുദിനാഘോഷം==
2019 നവംബർ 14 ന് ഈ വർഷത്തെ ശിശുദിനാഘോഷം വ്യത്യസ്ത മേഖലകളിൽ പ്രതിഭകളോടോപ്പമായിരുന്നു. മാപ്പിള കലകളിൽ അഗ്രഗണ്യനായ സികെ ആലിക്കുട്ടി പന്തീർപ്പാടം, ജോനിഷ അവിനാഷ് (നാടകം) നൗഫൽ അലി പാലക്കൽ (കായികം) എന്നിവരെ ആദരിക്കുകയും സ്‌കൂൾ മേളകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വി.പി സലിം അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ടി.കെ സൗദ, ശ്രീബ, എ.കെ ഷൗക്കത്തലി, കെ.സി പരീക്കുട്ടി, എം. സാജിത, കെ.എം ഗിരീഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഒ.കെ സൗദാബീവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പുഷ്പലത ടീച്ചർ നന്ദിയും പറഞ്ഞു.

[[പ്രമാണം:47234sirj19.jpeg|thumb|right|300px]]
[[പ്രമാണം:47234sirj19.jpeg|thumb|right|359px]]
==അക്ഷരദീപം==
==അക്ഷരദീപം==
2019 നവംബർ 28
2019 നവംബർ 28
സിറാജ് അക്ഷരദീപം പദ്ധതി അബ്ദുൾ മജീദ്, സിയാസ് എന്നിവർ ചേർന്ന് സ്‌കൂൾ ലീഡർ അൻസബ് അമീന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു

[[പ്രമാണം:47234spta0219.jpeg|thumb|right|300px]]
[[പ്രമാണം:47234spta0219.jpeg|thumb|right|359px]]

==സ്‌പെഷൽ പിടിഎ==
==സ്‌പെഷൽ പിടിഎ==
വരി 133: വരി 133:
ഡിസംബർ 10 മുതൽ 19 വരെ നടന്ന പരീക്ഷാ ചുമതലകൾ ജലീൽ സാറിന്റെ നേതൃത്വത്തിൽ നടന്നു.

==പത്രസമർപ്പണം==
==പത്രസമർപ്പണം==
2019 ഡിസംബർ 12 ന് സുപ്രഭാതം ദിനപ്പത്ത്രതിന#റെ സമർപ്പണം സ്‌കൂൾ മാനേജരുടെയും പിടിഎ പ്രസിഡന്റിയെയും നേതൃത്വത്തിൽ നടന്നു.
2019 ഡിസംബർ 12 ന് സുപ്രഭാതം ദിനപത്രത്തന്റെ സമർപ്പണം സ്‌കൂൾ മാനേജരുടെയും പിടിഎ പ്രസിഡന്റിയെയും നേതൃത്വത്തിൽ നടന്നു.
[[പ്രമാണം:47234orma19.jpeg|thumb|right|300px]]
[[പ്രമാണം:47234orma19.jpeg|thumb|right|359px]]

==ഓർമചെപ്പ്==
==ഓർമചെപ്പ്==
വരി 153: വരി 153:

[[പ്രമാണം:47234foot19.jpeg|thumb|right|300px]]
[[പ്രമാണം:47234foot19.jpeg|thumb|right|359px]]
==ഫുട്‌ബോൾ ലീഗ് 2020==
==ഫുട്‌ബോൾ ലീഗ് 2020==
2019 മാർച്ച്  2-5 മാക്കൂട്ടം സ്‌കൂൾ യുപി ക്ലാസ് തലത്തിലുള്ള ഫുട്‌ബോൾ മത്സരത്തിന്റെ ഫൈനലിൽ 7 സിയും 7 ഡിയും ആയിരുന്നു. 7 ഡി ജേതാക്കളായി.