"സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=26080|
സ്കൂള്‍ കോഡ്=26080|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=തിങ്കള്‍|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=ജുൺ|
സ്ഥാപിതവര്‍ഷം=|
സ്ഥാപിതവര്‍ഷം=1926|
സ്കൂള്‍ വിലാസം=പച്ചാളം പി.ഒ., <br/>എറണാകുളം|
സ്കൂള്‍ വിലാസം=പച്ചാളം പി.ഒ., <br/>എറണാകുളം|
പിന്‍ കോഡ്=682012|
പിന്‍ കോഡ്=682012|
വരി 20: വരി 20:
ഉപ ജില്ല=എറണാകുളം‌|
ഉപ ജില്ല=എറണാകുളം‌|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സര്‍ക്കാര്‍|
സ്കൂള്‍ വിഭാഗം= എയ്ഡഡ് |
സ്കൂള്‍ വിഭാഗം=എയ്ഡഡ് |
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2= |
പഠന വിഭാഗങ്ങള്‍2= |
വരി 53: വരി 53:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രി.ടി.എ.സേവ്യാര്‍.
ശ്രി.വി.സി.സെബാസ്റ്റ്യന്‍
ശ്രി.എം.ജി.ഫ്രാന്‍സിസ്
ശ്രി.സി.പി.തോമാസ്
ശ്രി.എം.ടി.ജോണ്‍
ശ്രി.പി.ഡി.ജോര്‍ജ്ജ്
ശ്രി.പി.സി.ജോര്‍ജ്ജ്
ശ്രിമതി.വി.ജെ.റോസി
ശ്രി.സി.എ.ജോസഫ്
ശ്രി.കെ.വി.ജോസഫ്
ശ്രിമതി.സി.വി.സിസിലിയാമ്മ
ശ്രിമതി.പി.ജെ.മേരി
ശ്രി.പി.സി.ജോസ്
ശ്രിമതി.സതിദേവി.വി.കെ
ശ്രിമതി.മേരി റിപ്പണ്‍ എം
 
 




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
കെസ്റ്റര്‍(ഗായകന്‍)
ചാള്‍സ് ഡയസ്(മുന്‍ എം.പി)
ഫ്രാന്‍സിസ് പെരേര(Rtd.സി.ഐ. രാഷ്ട്രപതിയുടെ മെഡല്‍ ജേതാവ്)
 
 
 


==വഴികാട്ടി==
==വഴികാട്ടി==

14:36, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
വിലാസം
ചാത്യാത്ത്

എറണാകുളം ജില്ല
സ്ഥാപിതംതിങ്കള്‍ - ജുൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2016Stjos26080




ചരിത്രം

സെൻറ് ജോസഫിന്റെ നാമധേയത്താലുള്ള ഈ വിദ്യാലയം 1929 ല്‍ യു പി. സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1964 ല്‍ ഹൈസ്കുളായി ഉയര്‍ത്തപ്പെട്. 1979 മുതല്‍ ഈ വിദ്യാലയം വരാപ്പു വ അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്സെന്റിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. 5 മുതല്‍ 10 വരെയുള്ല ക്ളാസുകളിലായി അഞ്ഞൂറോളം കുട്ടികള്‍ അധ്യയനം നടത്തി വനുന്നു. പ്രധാനാധ്യാപികയായ ശ്രീമതി. മേരി റിപ്പണ്‍ ടീച്ചര്‍ ഉള്‍പ്പടെ 18 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നു.

സ്ക്കൗട്ടം, ജൂനിയര്‍ റെഡ്ക്രോസ്, കെ. സി. എസ്. എല്‍. എന്നീ ക്ളവുകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കായിക പരിശീലനത്തിലും, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേളകളിലും കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തുവരുന്നു. എഡ്യൂസാറ്റ് സംവിധാനത്തോടുകൂടിയ ഒരു മള്ഡട്ടിമീഡിയസെന്ററും, ആധുനീകസംവിധാനങ്ങളോടുകൂടിയ ഒരു ഐ. ടി. ലാബും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഉന്നതസ്ഥാനത്തം വര്‍ത്തിക്കുന്ന ധാരാളം പേര്‍ ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇനിയും അനേകം പ്രതിഭകളെ സംഭാവന ചെയ്യാന്‍ സെന്റ് ജോസഫ് സിനു കഴിയുമെന്ന് പ്രത്യാശിക്കുന്നു. .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രി.ടി.എ.സേവ്യാര്‍. ശ്രി.വി.സി.സെബാസ്റ്റ്യന്‍ ശ്രി.എം.ജി.ഫ്രാന്‍സിസ് ശ്രി.സി.പി.തോമാസ് ശ്രി.എം.ടി.ജോണ്‍ ശ്രി.പി.ഡി.ജോര്‍ജ്ജ് ശ്രി.പി.സി.ജോര്‍ജ്ജ് ശ്രിമതി.വി.ജെ.റോസി ശ്രി.സി.എ.ജോസഫ് ശ്രി.കെ.വി.ജോസഫ് ശ്രിമതി.സി.വി.സിസിലിയാമ്മ ശ്രിമതി.പി.ജെ.മേരി ശ്രി.പി.സി.ജോസ് ശ്രിമതി.സതിദേവി.വി.കെ ശ്രിമതി.മേരി റിപ്പണ്‍ എം



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെസ്റ്റര്‍(ഗായകന്‍) ചാള്‍സ് ഡയസ്(മുന്‍ എം.പി) ഫ്രാന്‍സിസ് പെരേര(Rtd.സി.ഐ. രാഷ്ട്രപതിയുടെ മെഡല്‍ ജേതാവ്)



വഴികാട്ടി

<googlemap version="0.9" lat="10.001342" lon="76.277808" zoom="17"> 10.001215, 76.277501 സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.